കർമ്മഫലം 26അടിപൊളി 

 

 

 

കുറേ സമയം കഴിഞ്ഞു ജോപ്പൻ എഴുനേറ്റു. താൻ തന്റെ മകളെ കെട്ടിപിടിച്ചു കിടന്നതിൽ ജോപ്പന് എന്തോപോലെ തോന്നി. അവൾ ഒരു മുതിർന്ന പെണ്ണാണ്‌. എന്നാൽ ആൻസിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞത്ത് പോലെ ജോപ്പന് തോന്നി. അത് കണ്ട് ജോപ്പനും സന്തോഷം ആയി.

 

 

 

ജോപ്പൻ എഴുനേറ്റ് പുറത്തു വന്നപ്പോൾ രാത്രി ആയിരുന്നു. മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്.. അവിടെ ഗ്രേസി ചേച്ചിയേയും സ്റ്റേഫിയെയും കണ്ടു.. കൂടെ മറ്റൊരു ചെറുപ്പകാരനും. ജോപ്പൻ ആ ചെറുപ്പക്കാരനെ നോക്കുന്ന കണ്ട് . ഗ്രേസി പറഞ്ഞു.

 

 

 

“എന്റെ മോനാ അന്തപ്പൻ. ആന്റണി എന്നാ ശരിക്കും പേര്. പക്ഷെ അത് ആരും വിളിക്കില്ല.. എല്ലാവർക്കും ഇവൻ അന്തപ്പൻ ആണ്.”

 

ആൻസിയും എഴുനേറ്റ് ജോപ്പന്റെ കൂടെ പുറത്തേക്ക് വന്നു.

 

 

 

“എന്റെ സാറേ!!! രണ്ടു പേരെയും എത്ര വിളിച്ചെന്നോ? രണ്ടാളും അറിഞ്ഞത് പോലും ഇല്ല. ഞങ്ങൾ പേടിച്ചു പോയി . ഒടുവിൽ ഞങ്ങൾ ഒളിഞ്ഞു നോക്കി. നോക്കുമ്പോൾ. കെട്ട്യോനും കെട്ട്യോളും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നു..

 

 

യാത്ര ക്ഷീണം ആയിരിക്കും ഉറങ്ങിക്കോട്ടെ എന്ന് അമ്മച്ചി പറഞ്ഞത് കൊണ്ടാ വിളിക്കാഞ്ഞേ..” സ്റ്റെഫി പറഞ്ഞു.

 

 

 

“രണ്ടാൾക്കും കഞ്ഞി എടുത്ത് വെക്കട്ടെ? നേരം ഒരുപാട് ആയി… പോയി കണ്ണും മുഖവും കഴുകി വന്നാട്ടെ… അതാ വെള്ളം.”

 

 

 

ജോപ്പൻ ആൻസിയുടെ കൈപിടിച്ച് വെള്ളം ഒഴിച്ച് കൊടുത്തു. ആൻസി കൈയും മുഖവും കഴുകി ജോപ്പനും..

 

അവർ കഞ്ഞി കുടിക്കാൻ ഇരുന്നു..

 

 

 

ജോപ്പൻ ചോദിച്ചു.

 

 

 

“ഇതെന്താ ചേച്ചി ഈ സ്ഥലത്തിന് ഇങ്ങനെ ഒരു പേര്? ചെകുത്താൻ പാറക്കുന്നു എന്ന്.”

 

 

 

“അതോ അത് പഴയ ഒരു കഥ ആണ്. പണ്ട് വെള്ളക്കാര് ഉള്ള സമയം ഉള്ള ഒരു കഥ. പത്തു നൂറ് വർഷം മുൻപ് ഉള്ള കഥ. എന്നാൽ അതിൽ ഒരുപാട് ആത്മക്കളുടെ കണ്ണീരിന്റെ വേദന ഉണ്ട്.

ആ കഥ കേൾക്കണോ നിങ്ങൾക്ക്.???”

 

 

 

 

പണ്ട് ഒരുപാട് വർഷങ്ങൾക്കു മുൻപ്. വെള്ളകാർ ഭരിക്കുന്ന കാലം . ഈ നാട്ടിന് പേര് ശാന്തൻ കുന്ന് എന്നായിരുന്നു. ഇവിടെ ഉള്ള എല്ലാവരും വളരെ പാവങ്ങൾ ആയിരുന്നു. എല്ലാവരും വളരെ സ്നേഹത്തോടെ കഴിയുന്നകാലം. ആയിരുന്നു ആദ്യമായി വെള്ളക്കാർ വരുന്നത്.

 

താമസിക്കാൻ വളരെ നല്ല ശാന്തമായ ഈ നാട്ടിൽ അവർ അശാന്തിയുടെ വിത്ത് വിതച്ചു. അവർ ചെകുത്താന്റെ സേവകർ ആയിരുന്നു. അവർ ചെകുത്താൻ സേവയ്ക്ക് ഈ നാട്ടിലെ പാവം പെൺകുട്ടികളെ ഉപയോഗിച്ചു..

 

വെള്ളക്കാർ ഒരുപാട് പാവം പെൺകുട്ടികളെ പീഡിപ്പിച്ചു. വെള്ളക്കാർ കുടുംബത്തോടെ ആണ് ഇവിടെ ജീവിച്ചത് . അങ്ങനെ ഒരുദിവസം ഒരു പെൺകുട്ടിയേയും അവളുടെ വീട്ടുകാരെയും പിടിച്ചുകൊണ്ടുപോയി . അവരുടെ മുന്നിൽ വെച്ച് അവളെ നഗ്നയാക്കി കിടത്തി ആദ്യം അവളെ അവർ ലൈംഗികമായി പീഡിപ്പിച്ചു. പിന്നെ അവളുടെ അച്ഛനെ നഗ്നനാക്കി അവളുടെ അടുത്ത് കിടത്തി. അയാളോട് അവളെ പ്രാപിക്കാൻ പറഞ്ഞു. അയാൾ അനുസരിച്ചില്ല. അയാളെ അവർ ഒരുപാട് തല്ലി.

 

കത്തികൊണ്ട് അവളുടെ ശരീരം മുഴുവൻ കീറിമുറിച്ചു. അവളുടെ അമ്മയേയും അവർ പീഡിപ്പിച്ചു.. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടായിരുന്നു.

 

വേദനകൊണ്ട് പുളഞ്ഞ അവൾ വീണത് അവിടെ ഒരുക്കിവെച്ച വെള്ളത്തിൽ ആണ് . ആ വെള്ളത്തിൽ അവളെ അവർ മുക്കിക്കൊന്നു. ആ വെള്ളത്തിൽ മുഴുവനും അവളുടെ ചോര ഒഴുകി. ചോര വാർന്നു വേദന സഹിക്കാൻ വയ്യാതെ അവൾ ഒരുപാട് പിടച്ചിരുന്നു. . എന്നിട്ട് വെള്ളം ഇവിടെയുള്ള ആ കുന്നിന്റെ മുകളിൽഉള്ള പാറയിൽ കൊണ്ടുപോയി ഒഴിച്ചു. ആ പെൺകുട്ടിയുടെ ശവം പാറയുടെ അടുത്ത് കുഴിച്ചിട്ടു .. അവളുടെ വീട്ടുകാരെ അവിടെ ആ പാറകല്ലിൽ അടിച്ചു കൊന്നു. അതുപോലെ പലരെയും അവർ ഉപദ്രവിച്ചിട്ടുണ്ട്. ഒരുപാട് പേരെ കൊന്നിട്ടും ഉണ്ട്.

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *