മകളെ പോലെ കണ്ട എന്നെ എന്റെ ആഗ്രഹം പോലെ സുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അപ്പൻ എനിക്ക് കുഞ്ഞുങ്ങളെയും നൽകി. ഒരുപാട് മാനസീക വേദനകൾ ഞാൻ അപ്പന് കൊടുത്തു..
ഇനി എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഇവിടെ ഈ പള്ളിയിൽ വെച്ച് അപ്പൻ എന്നെ ഒന്നുകൂടെ മിന്ന് കെട്ടണം. എന്റെ കുഞ്ഞുങ്ങളെ മാമോദീസ മുക്കണം. അതിനു അച്ഛൻ ഞങ്ങളെ അനുഗ്രഹിക്കണം.
എല്ലാം കേട്ട അച്ഛൻ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി.. പിന്നെ കാറിൽ പോയി കുഞ്ഞുങ്ങളെ കാണാൻ. അവിടെ കാറിൽ ജോപ്പനോടൊപ്പം കണ്ടത് ആറു കുഞ്ഞുങ്ങൾ. ജോപ്പനും അച്ഛനും ഒന്നും മിണ്ടിയില്ല ഒന്നും മിണ്ടാൻ ജോപ്പന് കഴിഞ്ഞില്ല..
അറിഞ്ഞു ചെയ്ത തെറ്റിന് കുമ്പസാരം കഴിഞ്ഞ് ഇറങ്ങിയ ആൻസി അറിഞ്ഞില്ല. താൻ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റിനെക്കാൾ വലുതാണ് താൻ അറിയാതെ ചെയ്ത തെറ്റ്..
സത്യം ചുരുളഴിയുന്നു.
—-========——=–
ആലീസ് പറയാതെ മറച്ചു വെച്ചത് .
അന്ന് ആലീസിസും വർഗീസും പോകുന്ന സ്കൂട്ടർ അപകടത്തിൽപെട്ട ദിവസം . സ്കൂട്ടർ മറിഞ്ഞു വർഗീസിന് കൈക്കും കാലിനു നിസ്സാര പരിക്ക് പറ്റിയതല്ലാതെ വേറെ ഇന്നും സംഭവിച്ചില്ല എന്നാൽ ഒരു ഭാഗം ചെരിഞ്ഞു ഇരുന്ന ആലീസ് വീണത് നിറവയർ ഒരു കല്ലിൽ ഇടിച്ചാണ്. അതിന്റെ കൂടെ തലയും ഇടിച്ചു . ആലീസിന് ബോധം വീഴുന്നത് ഏതാണ്ട് ഒരാഴിച്ച കഴിഞ്ഞാണ്. ബോധം തെളിയുമ്പോൾ അവളുടെ അരികിൽ ഒരു പെൺകുഞ് ഇണ്ടായിരുന്നു.
ഒരു മാസം കഴിഞ്ഞാണ് ആലിസ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകുന്നത്. വീട്ടുകാരുമായി പിണക്കത്തിൽ ആയതിനാൽ രണ്ട് വീട്ടുകാരും തിരിഞ്ഞു നോക്കിയില്ല.
എന്നാൽ അന്ന് നടന്നത് ഇങ്ങനെ ആയിരുന്നു..
ഹോസ്പിറ്റലിൽ.
“വർഗീസിന് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? ”
“ഇല്ല ഡോക്ടർ. എനിക്ക് കുഴപ്പമൊന്നും ഇല്ല. സാർ അവൾ എന്റെ ആലീസും കുഞ്ഞും..?”
“വർഗീസേ ഇനി പറയുന്നത് ശാന്തമായി. കേൾക്കണം. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കാരണം ആലീസിനെ ഇവിടെ എത്തിക്കുമ്പോഴേക്കും കുഞ്ഞു നഷ്ട്ടപെട്ടിരുന്നു.. എന്നാൽ ആലീസിനെ രക്ഷിക്കാൻ ആലീസിന്റെ ഗർഭപാത്രം മാറ്റുകയല്ലാതെ വേറെ വഴിയില്ല.”
“അപ്പോൾ ഇനി അവൾ. ഒരിക്കലും. പ്രസവിക്കില്ലേ ഡോക്ടർ ?”
“ഇല്ല. ഇനി ഒരിക്കലും ആലീസിന് പ്രസവിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരു കുഞ്ഞു വേണം എന്നുണ്ടെങ്കിൽ ദെത്തെടുക്കലോ? ”
“സാർ പക്ഷെ ഞാൻ എങ്ങനെ ഇത് അവളോട് പറയും. അവൾ അമ്മയാകാൻ കഴിയും എന്നതിൽ ഒരുപാട് സന്തോഷിച്ചിരികയാണ്..”
അപ്പോൾ ഒരു സിസ്റ്റർ അവിടെ വന്നു.
അത് ഒരു ചെറിയ പള്ളിവകയുള്ള ഹോസ്പിറ്റൽ ആണ്.
“സാർ. ആ മഠത്തിൽനിന്നും ഇവിടെ വന്നു താമസിക്കുന്ന പെണ്ണിന് വേദന തുടങ്ങി . സാർ വേഗം വരണം.. ആ കുട്ടി പ്രസവിച്ചാൽ….”
“ശരി ഞാൻ വരാം”
എന്ന് പറഞ്ഞതിന് ശേഷം ഡോക്ടർ വർഗീസോട് പുറത്തു പോകാൻ പറഞ്ഞു .
അതിന് ശേഷം സിസ്റ്ററോട് ചോദിച്ചു.
“ആ കുട്ടിയുടെ ആരെങ്കിലും വന്നിട്ടുണ്ടോ?.
“ഇല്ല ഡോക്ടർ. അവൾ പ്രസവിച്ചാൽ ഉടനെ കുഞ്ഞിനെ അവിടുന്ന് മാറ്റണം. എന്നിട്ട് വിവരം അറിയിക്കാൻ ആണ് പറഞ്ഞത്. അവളോട് കുഞ്ഞു മരിച്ചു പോയി എന്ന് പറയാനും പറഞ്ഞു.. അവൾക്ക് ആകെ പത്തൊൻപതു വയസേ ഉള്ളൂ ഇത് പുറത്തറിഞ്ഞാൽ അവളുടെ ഭാവി പോകും. അവളുടെ മാത്രം അല്ല അവിടെ ഉള്ള ബാക്കി കുട്ടികളുടേയും.”
എന്നാൽ പുറത്ത് പോകാൻ തുടങ്ങിയ വർഗ്ഗീസ് അവരുടെ സംസ്സാരം കേട്ട് തിരിച്ചു റൂമിൽ കയറി ഡോക്ടറുടെ കാലിൽ വീണു.
