കർമ്മഫലം 26അടിപൊളി 

 

 

 

അങ്ങനെ ഒരു ദിവസം.

 

 

 

അച്ചോ ”

 

 

 

“ആരാ ”

 

 

 

“ഞാൻ… ആൻസിയാ.. ആലീസിന്റെ മകൾ.”

 

 

 

“ഓഹ്! പെട്ടന്ന് മനസ്സിലായില്ല! മോളാകെ മാറിപോയല്ലോ? ഇപ്പോൾ തിരിച്ചറിയാൻ പറ്റുന്നേ ഇല്ല. എനിക്കും പ്രായമായി. ചിലപ്പോൾ അതായിരിക്കും. അതിരിക്കട്ടെ നമ്മുടെ ജോപ്പൻ എവിടെ ? മോളുടെ അപ്പൻ.? ”

 

 

 

“അവിടെ കാറിൽ ഉണ്ട് അച്ചോ! ”

 

 

 

“ആണോ എന്നിട്ടെന്താ അവൻ ഇങ്ങോട്ട് വരാത്തത്?”

 

 

 

“ഉറങ്ങുവാണച്ചോ. എന്റെ മക്കൾ ഉറങ്ങുവാണച്ചോ അതാ വരാത്തത്.”

 

 

“അപ്പോൾ മോളുടെ കല്യാണം കഴിഞ്ഞോ… അത് ഏതായാലും നന്നായി..എന്താ കെട്ട്യോന്റെ പേര്..?”

 

“ജോസഫ് എന്നാണ് അച്ചോ..?”

 

“അത് നന്നായല്ലോ.. ജോപ്പന്റെ പേരും ജോസഫ് എന്നാണ്. എന്നിട്ട് കെട്യോൻ എവിടെ?”

 

“കാറിൽ തന്നെ ഉണ്ട് അച്ചോ..”

 

“ആണോ? എന്നാൽ ഇങ്ങോട്ട് ഒന്ന് വരാൻ പറ മോളെ. മോളുടെ കെട്ട്യോനെ ഞാൻ ഒന്ന് കാണട്ടെ ”

 

“കാണാം അച്ചോ.. അതിന് മുൻപ് എനിക്ക് ഒന്ന് കുമ്പസാരിക്കണം അച്ചോ. എന്നിട്ട് അവരെ എല്ലാം കാണാം അച്ചോ. ”

 

 

 

“അതിനെന്താ മോളേ. മോള് വാ.”

 

 

 

കുമ്പസാരം

 

===========

 

“അച്ചോ. ഞാൻ തെറ്റ് ചെയ്തച്ചോ ”

 

 

 

“തെറ്റ് പറ്റാത്തവർ ആയി ആരും ഇല്ല മകളെ. തെറ്റ് തിരുത്തി മുപോട്ട് പോകുക. ആത്മാർത്ഥമായി പശ്ചാത്തപിക്കുക. … ശരി. മോള് എന്ത് തെറ്റാണ് ചെയ്തത്.?”

 

 

 

“ഞാൻ വിവാഹം കഴിഞ്ഞു ചാർളിയുടെ കൂടെ വിദേശത്ത് പോയ സമയം..

 

 

 

ഞങ്ങളെ അവിടെ സ്വീകരിക്കാൻ കാത്ത് നിന്നത് ജോസ് ആയിരുന്നു . എന്റെയും ചാർളിയുടെയും ചങ്ങാതി.

 

ഞങ്ങൾ അവന്റെ ഫ്ലാറ്റിൽ ആണ് അവിടെ താമസിച്ചത്. ചാർളിക്ക് എപ്പോഴും പള്ളിയും പള്ളികാര്യങ്ങളും ഒക്കെ ആയിരുന്നു താൽപ്പര്യം . എന്നാൽ എനിക്ക് ജീവിതം ആസ്വദിക്കണമായിരുന്നു..

 

 

 

അതിന് ഞാൻ പലപ്പോഴും ജോസിനൊപ്പം പോയി. അവൻ എനിക്ക് നല്ല സുഹൃത്തായിരുന്നു. എന്നാൽ ചാർളിയുടെ കൈയിൽ നിന്ന് കിട്ടാത്ത പലതും ജോസ് എനിക്ക് തന്നപ്പോൾ ഞാൻ അവനെ വിശ്വസിച്ചു. ഒടുവിൽ ഞാൻ അവനിൽനിന്നും ഗർഭിണിയായി. ഒരുമാസം ആയപ്പോൾ ആണ് ഞാൻ അത് മനസ്സിലാക്കിയത്

 

 

ഞാൻ ജോസിനോട് പറഞ്ഞപ്പോൾ അവൻ എന്നെ കൈയൊഴിഞ്ഞു. ആ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ അവൻ എന്നെ നിർബന്ധിച്ചു എന്നാൽ ഞാൻ അതിന് തയ്യാറായില്ല. എന്നാൽ ആ കുഞ്ഞ് ചാർളിയുടെ ആണെന്ന് വരുത്താൻ. ഞാൻ ചാർളിയെ നിർബന്ധിപ്പിച്ചു സെക്സ് ചെയ്തു. അങ്ങനെ അടുത്തമാസം ജോസിന്റെ പരിചയത്തിൽ ഉള്ള ഡോക്ടറെ കാണാൻ ഞാനും ചാർളിയും പോയി.

 

 

 

ജോസ് മുൻകൂട്ടി പറഞ്ഞുവെച്ചത് കൊണ്ട് ഡോക്ടർ ഞങ്ങളുടെ അവശ്യത്തിന് കൂട്ട് നിന്നു. അങ്ങനെ ചാർളിയുടെ അറിവിൽ ഞാൻ ഒരു മാസം ഗർഭിണിയായി. അതേ അച്ചോ എന്റെ അന്നമോൾ അത് ചാർളിയുടെ അല്ല അത് ജോസിന്റെ ആയിരുന്നു..

 

 

 

അച്ചോ അന്ന് അമ്മച്ചിയും ചാർളിയും അപകടത്തിൽ മരിച്ച ദിവസം എന്റെ കൈയിൽ നിന്നാണ് എന്റെ പൊന്നുമോൾ തലയടിച്ചു വീണത്. എന്നാൽ ആ സമയം ഞാൻ അത് കാര്യമാക്കിയില്ല. എന്നാൽ കുറെ സമയം കഴിഞ്ഞപ്പോൾ എന്റെ മോൾ എന്നോടൊപ്പം ഇല്ല അവൾ എന്നെ വിട്ടുപോയി എന്ന് എനിക്ക് മനസ്സിലായി… ഞാൻ ശരിക്കും ഭയപ്പെട്ടു. എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ഞാൻ അപ്പനെ കൂടെ നിർത്താൻ തീരുമാനിച്ചു.

 

 

 

അന്ന് വീട് വിട്ട് പോകാൻ തയ്യാറായ അപ്പനെ തടഞ്ഞു നിർത്താൻ വേണ്ടി. അപ്പനോട് ഞാൻ അതുവരെ കാണിച്ച എല്ലാ തെറ്റിനോടും മാപ്പ് പറഞ്ഞു. അത് വിശ്വസിച്ച അപ്പൻ ഒന്നും അറിയാതെ എന്റെ കൂടെ നിന്നു..

 

 

 

എന്നാൽ പിന്നെ അപ്പൻ കാണിക്കുന്ന സ്നേഹത്തിൽ ഞാൻ വീണു… അപ്പൻ എന്നെ സ്വന്തം മക്കൾ എന്ന പോലെ സ്നേഹിച്ചു. .. എന്നാൽ എനിക്ക് വേണ്ടത് അപ്പന്റെ സ്നേഹം അല്ലായിരുന്നു.. ഒരു കാമുകന്റെ അല്ലെങ്കിൽ ഭർത്താവിന്റെ സ്നേഹം ആയിരുന്നു എനിക്ക് വേണ്ടത് . അത് ഞാൻ പതുക്കെ നേടി . അതേ!!! ഞാൻ അപ്പൻ എന്ന് വിളിക്കുന്ന ജോസഫ് എന്ന ജോപ്പൻ ഇന്ന് എന്റെ ഭർത്താവും എന്റെ കുട്ടികളുടെ അപ്പനുമാണ്. അതേ!!! എന്റെ സ്വന്തം അപ്പൻ അല്ലെങ്കിലും എന്റെ അമ്മച്ചിയെ കെട്ടിയ ആൾ എന്ന നിലയിൽ ജോസഫ് എന്ന ജോപ്പൻ എന്റെ അപ്പനാണ്.

Updated: August 31, 2025 — 5:03 pm

Leave a Reply

Your email address will not be published. Required fields are marked *