“അവൾ സ്റ്റുഡന്റ് അല്ലേ, മെഹർ…” അവൻ പറഞ്ഞു.
“ഞാൻ ഒരു ടീച്ചറല്ലേ…” മെഹർ ഉടൻ തിരിച്ചുചോദിച്ചു.
മനു അവളെ നോക്കി.
“പക്ഷേ അതിനുമുകളിലായി ഞാൻ ഒരു പെണ്ണാണ്, മനു.
ലക്ഷ്മിയും ഒരു പെണ്ണാണ്.” അവൾ പതിയെ പറഞ്ഞു.
“ഞാൻ പറയുന്നത് നീ അരുതാത്തത് ചെയ്യണമെന്ന് അല്ല.
നീ നിന്റെ ഉള്ളിലുള്ള ഓരോ ചെറിയ ചിന്തയെയും കുറ്റമായി കാണുന്നത് നിർത്തണം എന്നാണ്.” മെഹർ പറഞ്ഞു
മനുവിന്റെ മുഖം അല്പം ഗൗരവമായി.
“മെഹർ…” അവൻ കുറച്ച് ഘനത്തോടെ വിളിച്ചു.
“താൻ ഇന്നലെ മുതൽ എന്താണ് ഉദ്ദേശിക്കുന്നത്? എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?”
അവന്റെ ശബ്ദത്തിലെ മാറ്റം മെഹർ ശ്രദ്ധിച്ചു. അവൾ ഉടൻ ശാന്തമായി.
“മനൂ…” അവൾ പതുക്കെ വിളിച്ചു.
“ഞാൻ നിന്നെ തെറ്റായിടത്തേക്ക് തള്ളിവിടുവാൻ ശ്രമിക്കുകയല്ല.”
“പിന്നെ?”
“നീ എല്ലാം അടക്കി വച്ചിട്ട് എക്സ്ട്രാ ഡീസന്റ് ആയി നടക്കേണ്ട കാര്യമില്ലെന്ന് മാത്രം പറയുകയാണ്.”
അവൾ പതിയെ പറഞ്ഞു.
“ഒരു പെൺകുട്ടി സുന്ദരിയാണെന്ന് നിനക്ക് തോന്നാം.
ആരെങ്കിലും നിന്നെ അഡ്മെയർ ചെയ്യുന്നു എന്ന് മനസ്സിലാകാം.
അതുകൊണ്ട് നീ മോശം മനുഷ്യനാകുന്നില്ല.”
മനു ഒന്നും പറഞ്ഞില്ല.
“പക്ഷേ,” മെഹർ തന്നെ തുടർന്നു,
നീ ഇവിടെ എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്നതൊന്നും ആളുകൾക്ക് ശ്രദ്ധിക്കാൻ നേരമില്ല,
അതൊന്നും അവരുടെ പ്രശ്നങ്ങളും അല്ല,
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ചു നടന്ന ആ പഴയ മെഹർ അല്ല ഞാൻ ഇപ്പോൾ,
ഈ പുതിയ മെഹർ ഒരുപാട് സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. മനു
ഞാൻ അങ്ങിനെ മാറിയതുകൊണ്ടാണ് നമ്മൾ ഇതുവരെയൊക്കെ ആയത്..
ഞാൻ പറയുന്നത് മനു കൂടി ഈ സ്വാതന്ത്രം അനുഭവിക്കാൻ വേണ്ടിയാണ്……
“അപ്പോൾ താൻ പറയുന്നത്…”
“ഞാൻ പറയുന്നത് ഇത്ര മാത്രം.” അവൾ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി.
“എനിക്ക് ഇഷ്ടമുള്ള ആൾ ഇങ്ങനെ എല്ലാത്തിനോടും പേടിച്ചും മസിലും പിടിച്ചും നടക്കുന്നത് എനിക്ക് ഇഷ്ടമല്ല.
നീ നോർമൽ ആയിരിക്ക്.
നിന്റെ മനസ് പറയുന്നത് പോലെ പ്രവർത്തിക്ക്……
ആ വാക്കുകൾക്കിടയിൽ ഒരു കുട്ടി വരാന്തയിലൂടെ കടന്നു പോയി.
മെഹർ ഉടൻ സംസാരിക്കുന്നത് നിർത്തി.
മനുവും നേരെ നിന്നു.
കുട്ടി കടന്നുപോയതോടെ, ഇരുവരുടെയും ഇടയിൽ ഒരു ചെറിയ മൂകത പടർന്നു.
ചില നിമിഷങ്ങൾ മുൻപ് വരെ കളിയായി പോയിരുന്ന സംഭാഷണം ഇപ്പോൾ മറ്റൊരു ഭാരത്തിലേക്ക് മാറിയിരുന്നു.
അപ്പോഴേക്കും കുട്ടികൾ ചെറിയ കൂട്ടങ്ങളായി സ്കൂളിലേക്ക് വരാൻ തുടങ്ങി.
വരാന്തകൾ ശബ്ദം പിടിച്ചു തുടങ്ങി.
അവർ വന്നപ്പോൾ ഉണ്ടായിരുന്ന ആ നിശ്ശബ്ദത തകർത്തുകൊണ്ട്, സ്കൂൾ തന്റെ പതിവ് ജീവിതത്തിലേക്ക് ഉണരുകയായിരുന്നു.
പക്ഷേ മനുവിന്റെ ഉള്ളിൽ —
മെഹർ പറഞ്ഞ വാക്കുകൾ ഇനിയും മുഴങ്ങിക്കൊണ്ടിരുന്നു.
“മനസ് പറയുന്നത് പോലെ ചെയ്യുക….”’
അങ്ങനെ വരാന്തയിൽ നിൽക്കുന്നതിനിടയിലാണ്, അകലെനിന്നും എയ്ഞ്ചലും ലക്ഷ്മിയും ഒരുമിച്ച് നടന്നു വരുന്നത് മെഹർ ശ്രദ്ധിച്ചത്.

മെഹർ ഒരു ചെറുചിരിയോടെ മനുവിനോട് പതുക്കെ പറഞ്ഞു.
“ദേ… വരുന്നു മനുവിന്റെ ആരാധകർ.”
മനു ആദ്യം മെഹറിനെ നോക്കി.
പിന്നെ മെഹർ നോക്കുന്ന ദിശയിലേക്ക് കണ്ണുകൾ തിരിച്ചു.
യൂണിഫോമിൽ ഒതുങ്ങി നടന്നു വരുന്ന രണ്ട് പെൺകുട്ടികൾ.
എയ്ഞ്ചൽ പതിവുപോലെ ശാന്തമായ മുഖത്തോടെ.
ലക്ഷ്മി ഇന്നലെ സ്റ്റാറ്റസിൽ കണ്ട ആ ഗ്ലാമർ ലുക്കൊന്നുമല്ല.
ഇന്ന് അവൾ പൂർണ്ണമായും സ്കൂളിലെ ഒരു വിദ്യാർത്ഥിനി. യൂണിഫോം, ഒതുക്കമുള്ള മുടി, മുഖത്ത് അല്പം നിയന്ത്രിച്ച ഭാവം.
പക്ഷേ മനുവിന്, ആ യൂണിഫോമിന് പിന്നിലും ഇന്നലെ കണ്ട ഫോട്ടോയുടെ ഓർമ്മ മങ്ങാതെ നിന്നു.
