മസാജ് തെറാപ്പിസ്റ്റ് – 2 38

മസാജ് തെറാപ്പിസ്റ്റ് 2

Massage Therapist Part 2 | Author : Eros God of Lust

[ Previous Part ] [www.kambi.pw ]


 

പ്രിബിയുടെ മസാജ് കഴിഞ്ഞ് ഞാൻ അവളുടെ വീട്ടില്‍ നിന്നിറങ്ങുമ്പൊ ഏഴര കഴിഞ്ഞിരുന്നു. കാർ ബാക് സീറ്റില്‍ ട്രോളി ബാഗ് വച്ചിട്ട് വാതില്‍ക്കല്‍ മസാജ് ടവൽ മാത്രം കെട്ടി നില്‍ക്കുന്ന അവളോട് ഒരു പുഞ്ചിരിയിൽ യാത്ര പറഞ്ഞിട്ട് വണ്ടി എടുത്തു.

ഡ്രൈവ് ചെയ്ത് ഇരുപത് മിനിറ്റിൽ ഞാൻ എന്റെ വീട്ടിലെത്തി. എന്റെ ഈ പുതിയ വീട്ടില്‍ ഞാൻ ഒറ്റയ്ക്കാണ് താമസം. ഈ വീട്ടില്‍ കുടിയേറിയിട്ട് ഇപ്പൊ മൂന്ന്‌ വര്‍ഷമായി.

സ്വന്തമായി വീടെടുത്ത് മാറാൻ കാരണമുണ്ടായിരുന്നു — രാത്രി പകലെന്നില്ലാതെ നാട്ടുവൈദ്യ ചികില്‍സയ്ക്കായും; തൈലം, ഔഷധങ്ങൾ തുടങ്ങിയവ വാങ്ങിക്കാനും; ഉളുക്ക്, ചതവ്, വിഷ ചികില്സ തുടങ്ങി മറ്റനേക പ്രശ്നങ്ങളുമായി ആളുകൾ എന്റെ കുടുംബ വീട്ടിലേക്ക് വരുമായിരുന്നു. അത് പപ്പയും അമ്മയ്ക്കും ബുദ്ധിമുട്ടായിരുന്നെങ്കിലും അവർ കുറ്റമൊന്നും പറയാതെ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. രണ്ട് വര്‍ഷം അങ്ങനെ പോയി.

പക്ഷേ തുടർന്ന് അവരെയൊക്കെ ഇതുപോലെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലെന്ന ചിന്തയാണ് എന്നെ സ്വന്തമായി വീടെടുത്ത് മാറാൻ പ്രേരിപ്പിച്ചത്. അതിനോട് പപ്പ അനുകൂലിച്ചെങ്കിലും… അമ്മയും ജെസ്സി മോളും ഭയങ്കരമായി എതിര്‍ത്തായിരുന്നു. പക്ഷേ അവരോട് കാരണം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് എങ്ങനെയൊക്കെയോ ഞാൻ അമ്മയുടെ സമ്മതം വാങ്ങി. പക്ഷേ ജെസ്സി ഇപ്പോഴും ഇടക്കിടക്ക് സങ്കടപ്പെട്ട് പരാതി പറയാറുണ്ട്.

ഇവിടെ നിന്ന് എന്റെ കുടുംബ വീട്ടിലേക്ക് കാറിൽ പോവുകയാണെങ്കില്‍ വെറും 15 മിനിറ്റ് മതി. ജെസ്സിക്ക് തോന്നുമ്പോഴൊക്കെ അവളുടെ യമഹ റേ എടുത്തു കൊണ്ട്‌ ഇങ്ങോട്ട് വരാറുണ്ട്, പക്ഷേ ഞാൻ ഇവിടെ ഉണ്ടെന്ന് എന്നെ വിളിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം. സമയം കിട്ടും പോലെ ഞാനും കുടുംബ വീട്ടിലേക്ക് പോകാറുണ്ട്.

എന്നെക്കാൾ അഞ്ച് വയസ്സിന് ഇളയതാണ് ജെസ്സി, അവള്‍ക്ക് ഇപ്പൊ 23 വയസ്സായി. യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ അവള്‍ എം എസ് സി ചെയ്യുന്നു, ഡാറ്റാ സയൻസിൽ. വീട്ടിലും നാട്ടിലും കോളേജിലുമൊക്കെ അവള്‍ നല്ല പക്വതയുള്ള പെണ്‍കുട്ടിയാണ്, പക്ഷേ എന്നോട് മാത്രം എപ്പോഴും കുട്ടിത്തം കാണിച്ചാണ് നടക്കാറ്. എന്നോട് മാത്രം അമിതമായ സ്നേഹവും സ്വാതന്ത്ര്യവും കാണിക്കാറുണ്ട്.

അവള്‍ക്ക് ഒരുപാട്‌ ആലോചനകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്, പക്ഷേ അവളുടെ പഠിത്തം കഴിഞ്ഞിട്ട് വിവാഹം മതി എന്ന ഒറ്റ പിടിവാശിയിലാണവൾ.

വൈകുന്നേരം തൊട്ടേ അവളുടെ കുറെ മിസ്ഡ് കോളും വാട്സാപ് മെസേജുമൊക്കെ വന്നുകൊണ്ടിരുന്നു, പക്ഷേ എന്റെ തിരക്ക് കാരണം കോൾ എടുക്കാനും മെസേജ് നോക്കാനും കഴിഞ്ഞില്ല. എന്തായാലും അവളുടെ വായിൽ നിന്ന് ശെരിക്കും കേള്‍ക്കേണ്ടി വരുമെന്നതിൽ സംശയമില്ല, അതുകൊണ്ട്‌ ഇന്നത്തെ എല്ലാ തിരിക്കും കഴിഞ്ഞിട്ട് വിൽക്കാൻ ഞാൻ തീരുമാനിച്ചു.

ജെസ്സിയെ വിചാരിച്ച് ചിരിച്ചുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി ഫ്രെഷായി വന്നു. ശേഷം അടുക്കളയില്‍ പോയി ഒരു ഹെര്‍ബല്‍ ടീ ഉണ്ടാക്കി കുടിച്ചു. ചെറിയ വിശപ്പ് ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനുള്ള സമയമില്ല. കാരണം, ഞാൻ വീട്ടിലേക്ക് വരുന്നത് കണ്ടിട്ട് കുറേ ആളുകൾ എന്റെ വീട്ടിന് പുറത്ത്‌ അവര്‍ക്കായി കെട്ടിയിരുന്ന വെയിറ്റിങ് ഷെൽട്ടറിൽ കാത്തുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് നാട്ടുമരുന്ന് വാങ്ങിക്കാനും, തൈലം, ഔഷധം തുടങ്ങി എന്തെങ്കിലുമൊക്കെ വാങ്ങിക്കാനും വന്നതാണ്. പിന്നെ, ആ വെയിറ്റിങ്ങ് ഷെൾട്ടറുമായി ചേര്‍ന്ന് തന്നെയാണ് എന്റെ കൺസൾടിങ് റൂമും കെട്ടിയിരിക്കുന്നത്.

അവരുടെ കാര്യങ്ങൾ കഴിഞ്ഞിട്ട് വേണം എന്റെ ലാബിലേക്ക് പോകാൻ. ശെരിക്കും പറഞ്ഞാൽ അധികം റസ്റ്റില്ലാത്ത ജീവിതമാണ് എന്റേത്, പക്ഷേ സത്യത്തിൽ അതുതന്നെയാണ് എനിക്ക് വേണ്ടത്, ഇങ്ങനെ ജീവിക്കാൻ തന്നെയാണ്‌ എനിക്കിഷ്ടം

Leave a Reply

Your email address will not be published. Required fields are marked *