മസാജ് തെറാപ്പിസ്റ്റ് – 2 38

ഞാൻ അവളുടെ ദേഹത്തൊക്കെ നോക്കിയത് ഇഷ്ട്ടമായത് പോലെ ഒരു കള്ളച്ചിരി അവളുടെ ചുണ്ടില്‍ വിടര്‍ന്നു. കണ്ണുകൾ കൂടുതൽ തിളങ്ങി.

“ഞാൻ നിങ്ങളെ പേര് പറഞ്ഞ്‌ വിളിച്ചോട്ടേ?” അവളുടെ അടുത്ത ചോദ്യം വന്നു.

“ശെരി മേഡം.” ഞാൻ പറഞ്ഞതും അവളുടെ പുഞ്ചിരി മാഞ്ഞു.

“ഞാനല്ലല്ലോ നിങ്ങടെ ക്ലൈയിന്റ്, എന്നെ മേഡമെന്ന് വിളിക്കേണ്ട, അത് കേൾക്കാൻ അത്ര രസമില്ല. സ്വർണ്ണ എന്ന് വിളിച്ചാല്‍ മതി.” അവൾ അല്‍പ്പം സീരിയസ്സായി പറഞ്ഞു.

“ശെരി സ്വർണ്ണ.”

ഉടനെ അവളുടെ പുഞ്ചിരി തിരികെ വന്നു.

“എനിക്കും ബോഡി മസാജ് ഇഷ്ട്ടാണ്, പക്ഷേ എന്റെ ഭർത്താവാണ് സമ്മതിക്കാത്തത്. സമ്മതിച്ചിരുന്നെങ്കിൽ ഞാനും പണ്ടേ അവർണയ്ക്കൊപ്പം നിങ്ങടെ പാർലറിൽ വരുമായിരുന്നു.” സ്വർണ്ണ നിരാശപ്പെട്ടു.

“സാരമില്ല, വീണ്ടും വീണ്ടും സ്വര്‍ണ്ണ ഭര്‍ത്താവിനോട് സംസാരിച്ച് അനുവാദം വാങ്ങിക്കാൻ ട്രൈ ചെയ്താൽ പുള്ളി സമ്മതിക്കാതിരിക്കില്ല.”

“ശെരിയാണ്, ഞാൻ ഇനി ഡെയ്ലി ചോദിച്ചു നോക്കാം.” അവള്‍ പെട്ടന്ന് ഉത്സാഹവതിയായി എന്റെ കണ്ണിലേക്ക് നോക്കി, “പിന്നെ, ജിനു.. ഞാനൊരു സംശയം ചോദിക്കട്ടെ!”

“മ്, ചോദിക്ക്.”

പെട്ടന്ന് അവള്‍ ഒന്ന് കൂടി വാതില്‍ക്കല്‍ നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

“പിന്നേ… ബ്രെസ്റ്റ് മസാജ് ചെയ്ത് അതിനെ വലുതാകാന്‍ കഴിയുമോ?” ഒരു മടിയും കൂടാതെ അവൾ ചോദിച്ചു.

അതുകേട്ട് എനിക്ക് ചിരിയാണ് വന്നത്. അപ്പൊ അവള്‍ക്ക് വലിയ മുലകള്‍ ഉണ്ടെന്ന് എന്നെ വെറുതെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാവണം അവൾ മലര്‍ന്ന് മുലകളെ മുന്നോട്ട് തള്ളിപ്പിടിച്ച് നിന്നത്.

“ഇല്ല, വലുതാവില്ല.” ചിരിയടക്കി ഞാൻ പറഞ്ഞു.

“പക്ഷേ എന്റെ ചില ഫ്രണ്ട്സ് പറഞത് സാധിക്കും എന്നാണല്ലോ!”

“ഇല്ല സ്വർണ്ണ, സാധ്യമല്ല.” ഞാൻ ഉറപ്പിച്ച് പറഞ്ഞു.

“പക്ഷേ എന്റെ ഒരു ഫ്രണ്ട് സ്ഥിരമായി ചെയ്യാറുണ്ട്, അവൾടെ ഇപ്പൊ കുറച്ച് വലുതായിട്ടാണ് കാണുന്നത്.” അവൾ തര്‍ക്കിച്ചു.

“സ്വർണ്ണ, അവിടെ മസാജ് ചെയ്താൽ അവിടെ രക്ത ഓട്ടം കൂടും, ചര്‍മ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും.. അപ്പോ അത് കുഴഞ്ഞ് നില്‍ക്കാതെ കുറച്ച് ഉറപ്പായി നില്‍ക്കും, അതുകൊണ്ടാണ് അതിന്‌ ചെറിയൊരു മാറ്റം തോന്നിക്കും, അല്ലാതെ അത് വലുതായി മാറുന്നത് കൊണ്ടല്ല.” ഞാൻ വിശദീകരിച്ചു.

“ഓഹ്… ഓക്കെ… ഇപ്പൊ മനസ്സിലായി.” അവള്‍ ചിരിച്ചു. “പിന്നേ വേറെ ഒരു കാര്യം ചോദിക്കട്ടെ,…?”

“മ്മ്.” ഞാൻ മൂളി.

“എന്റെ ബ്രെസ്റ്റ് ചേറുതായിട്ടാണോ തോന്നുന്നത്?” ഒരു കൂസലുമില്ലാതെ അവള്‍ ചോദിച്ചു.

അപ്പോ ഞാൻ ഒന്ന് മടിച്ച് നിന്നു. ഈ പെണ്ണിന് എന്തൊക്കെയാ സംശയങ്ങൾ.

“പറ ജിനു, മറ്റാരോടെങ്കിലും ചോദിച്ചാൽ എന്റെ സമാധാനത്തിന്‌ വേണ്ടി അവർ ചിലപ്പോ സത്യം പറയില്ല. പക്ഷേ ജിനു എന്റെ അച്ഛനോട് വെട്ടിത്തുറന്നു ചിലതൊക്കെ പറഞ്ഞത് കേട്ടപ്പോ നിങ്ങൾ ആരെയും സുഖിപ്പിക്കൻ വേണ്ടി നുണ പറയുന്ന ആളല്ലെന്ന് മനസ്സിലായി. അതുകൊണ്ടാ നിങ്ങളോട് തന്നെ ചോദിക്കുന്നത്.”

“ഓക്കെ. സ്വർണ്ണയുടെ ബോഡിക്കനുസരിച്ച് അത് കറക്റ്റ് സൈസാണ്. നിങ്ങള്‍ക്ക് നല്ല ബോഡി സ്ട്രച്ചറാണ്, അതുപോലെ അതൊക്കെ ഭംഗിയുമാണ്. പിന്നെ ഇതിനേക്കാൾ കുറച്ചുകൂടി വലുതായിരുന്നെങ്കിൽ ശരീരത്തിന് ഒരു സെക്സി അട്രാക്ഷൻ ഉണ്ടാകുമായിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ഇപ്പൊ ഉള്ളതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.”

ഉടനെ അവളുടെ കണ്ണുകൾ തിളങ്ങി.

“അപ്പോ എന്റെ ബാക് എങ്ങനെയാ? അതും കറക്റ്റ് സൈസാണോ?” അവളുടെ അടുത്ത ചോദ്യം വന്നു.

“അതേ, അതും കറക്റ്റ് സൈസ് തന്നെയാ.” ഞാൻ പെട്ടന്ന് പറഞ്ഞു.

“ഓക്കെ ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ?”

പുണ്യാളന്‍മാരേ… ഇവൾക്ക് എന്തൊക്കെയാ അറിയേണ്ടത്!! ആ അമ്മച്ചി ഇത് വല്ലതും കേട്ടാൽ ഞാൻ ഇവളെ വളച്ചെടുക്കാൻ ശ്രമിച്ചു എന്ന് കുറ്റം പറഞ്ഞ് എന്നെ ചവിട്ടി പുറത്താക്കും. പക്ഷേ സത്യത്തിൽ ഇവളാണ് എന്നെ വളയ്ക്കാൻ ശ്രമിക്കുന്നത്. അത് എനിക്ക് മനസ്സിലാവില്ലെന്നാവും സ്വര്‍ണ്ണ കരുതിയത്.

Leave a Reply

Your email address will not be published. Required fields are marked *