മസാജ് തെറാപ്പിസ്റ്റ് – 2 38

“ചോദിക്കട്ടെ?” അവൾ വാതില്‍ക്കല്‍ ഒന്ന് നോക്കിയിട്ട് അല്‍പ്പം തിടുക്കം കൂട്ടി.

“മ്മ്…” ഞാൻ അസ്വസ്ഥതയോടെ മൂളി.

“നിങ്ങൾ ബോഡി ടു ബോഡി മസാജ് ചെയ്തു കൊടുക്കാറുണ്ടോ?”

“ഉണ്ട്… അതിനായി എന്റെ മസാജ് പാർലറിൽ വിളിച്ച്—”

“അവിടെ ചെയ്യുമെന്ന് എനിക്കറിയാം. പക്ഷേ ജിനു ചെയ്തു കൊടുക്കുമോ എന്നാണ്‌ എനിക്ക് അറിയേണ്ടത്.”

“ഇല്ല, അങ്ങനെയുള്ള മസാജ് ഞാൻ ചെയ്യാറില്ല, എന്റെ സ്റ്റാഫ്സിനേയാണ് അസൈൻ ചെയ്യാറുള്ളത്.”

“എന്തുകൊണ്ട്‌ നിങ്ങൾ ചെയ്യില്ല?” അവള്‍ അറിയാൻ നിര്‍ബന്ധം പിടിക്കുന്നത് പോലെ ചോദിച്ചു.

പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ചെന്ന് മറ്റെ ഇലക്ട്രിക് മസാജ് ടേബിൾ സെറ്റ് ചെയ്യാൻ തുടങ്ങി.

“പറ ജിനു. എന്താണ് കാരണം.” കള്ള പുഞ്ചിരിയോടെ അവള്‍ ചോദിച്ചു. പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല.

ഭാഗ്യത്തിന്‌ അന്നേരം അവർണ റൂമിന് പുറത്തെത്തിയെന്ന് കണ്ടതും, ഇത്രയും നേരം മുലകളെ മുന്നോട്ട് തള്ളിപ്പിടിച്ചിരുന്ന സ്വർണ്ണ പെട്ടന്ന് ശരീരം നേരെയാക്കി സാധാരണയായി നിന്നു. എനിക്ക് ചിരി പൊട്ടിയെങ്കിലും അടക്കി വച്ചു.

അവർണ ഒരു ലൂസ് ടീ ഷര്‍ട്ടും ഷോട്ട്സും ഇട്ടോണ്ട് റൂമിൽ കേറി വന്നു. നാലര മാസമായത് കൊണ്ട്‌ അവളുടെ വയറ്‌ വീര്‍ത്ത് തുടങ്ങിയിരുന്നു.

അവൾ കേറി വന്നതും എന്നെ നോക്കി പുഞ്ചിരിച്ചു. “നമുക്ക് തുടങ്ങാം, ചേട്ടാ.” അവർണ പറഞ്ഞിട്ട് ഞാൻ സെറ്റ് ചെയ്തു വച്ചിരുന്ന മസാജ് ടേബിളേ നോക്കി ചോദിച്ചു, “ഇതിൽ ഞാൻ എങ്ങനെയാ കിടക്കേണ്ടത്?”

“ഇപ്പൊ മലര്‍ന്ന് കിടന്നാൽ മതി, പിന്നീട് വേണ്ടത് പോലെ ഞാൻ ഈ ടേബിളിന്റെ സെക്ഷൻ മൂവ് ചെയ്ത് അവർണയുടെ ബോഡി നിവർത്തിയിരുത്തുകയോ ചാരി ഇരുത്തുകയോ ചെയ്തോളാം. പക്ഷേ ബോഡി പൊസിഷൻ മാറ്റേണ്ട ആവശ്യം വരുമ്പോ ഞാൻ എങ്ങനെ ചെയ്യാൻ പറയുന്നുവോ കറക്റ്റായി അതുപോലെ മാത്രമെ അവർണ ചെയ്യാവു. ഇല്ലെങ്കില്‍ റിസ്ക്കാവും. പിന്നെ ഏതു നേരത്ത് എത്ര ചെറിയ അസ്വസ്ഥതയാണെങ്കിലും എന്നോട് പറയാൻ മടിക്കരുത്.” ഞാൻ അവളോട് വിശദീകരിച്ചു.

“ശെരി ചേട്ടാ.”

അതുകഴിഞ്ഞ്‌ അവർണക്ക് കേറാന്‍ പാകത്തിന് ഞാൻ ആ ടേബിളിന്റെ പൊക്കം അഡ്ജസ്റ്റ് ചെയ്ത് ഏറ്റവും ലോ ലെവലിലേക്ക് താഴ്ത്തിവച്ച് കൊടുത്തു.

ഉടനെ അവർണ ഒരു കൈ ഉപയോഗിച്ച് എന്റെ തോളത്ത് പിടിച്ചുകൊണ്ട് മെല്ലെ മസാജ് ടേബിളിൽ കേറിയിരുന്നു. എന്നിട്ട് എന്റെ തോള്‍ വിട്ടിട്ട് അവള്‍ പതിയെ മലര്‍ന്നു കിടന്നു. ശേഷം അവള്‍ തന്നെ അവളുടെ ടീ ഷര്‍ട്ട് പൊക്കിളിന് മുകൾ ഭാഗം വരെ പൊക്കി ചുരുട്ടി വച്ചു.

ഇതിനുമുമ്പും അവളുടെ വയറും പൊക്കിളും തുടയും കാലുമൊക്കെ ഞാൻ ഒരുപാട്‌ വട്ടം കണ്ടിട്ടുള്ളതാണ്. അതൊക്കെ എപ്പൊ കണ്ടാലും എന്റെ കണ്ട്രോള്‍ കുറച്ചങ്ങ് നഷ്ടമാകുമായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ സംഭവിച്ചു. പക്ഷേ അതെനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞു.

“തുടങ്ങാം?” അവളുടെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു.

“ഓക്കെ ചേട്ടാ.”

അവൾ സമ്മതം പറഞ്ഞതും ഗർഭിണികൾക്ക് സ്യൂട്ടാവുന്ന എന്റെ സ്പെഷ്യൽ തൈലമെടുത്ത് പുരട്ടി ഞാൻ വളരെ ശ്രദ്ധാപൂര്‍വ്വം മസാജ് തെറാപ്പി തുടങ്ങി. പിന്നെ വേദനയ്ക്ക് മറ്റൊരു സ്പെഷ്യൽ തൈലമാണ് ഉപയോഗിച്ചത്.

സ്വർണ്ണ അവർണയുടെ തലയ്ക്ക് പുറകില്‍, ഞങ്ങൾക്ക് ശല്യമാവാത്ത അകലത്തിൽ പോയി നിന്നുകൊണ്ട് എല്ലാം കൗതുകപൂർവ്വം നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ കൂടുതലും എന്റെ മേലായിരുന്നു. അവള്‍ എന്റെ ശരീരത്തെ നോക്കി അളക്കുന്നത് പോലെ ഓരോ ഇഞ്ചായി അളന്നു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഒരു ബോഡി ഫിറ്റ് ഹാഫ് സ്ലീവ് ഷർട്ടാണിട്ടിരുന്നത്. അതുകാരണം എന്റെ മസിലൊക്കെ നന്നായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. അതിലൊക്കെ സ്വർണ്ണയുടൈ കണ്ണുകൾ കൂടുതൽ നേരം തങ്ങി നിന്നു. അവളുടെ കണ്ണുകളിൽ ഒരു കൊതിയും ഇഷ്ടവും കടന്നുവന്നതും ഞാൻ കണ്ടു. പിന്നെ അവർണയ്ക്ക് മസാജ് തെറാപ്പി ചെയ്യുന്നത് കണ്ടിട്ട് ഒരു അസൂയയും ആ കണ്ണുകളിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *