“എനിക്ക് അടുക്കളയില്‍ കുറച്ച് ജോലിയുണ്ട്, ഞാൻ പോകുന്നു.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയത് പോലെ അംബിക മേഡം പറഞ്ഞിട്ട് പുറത്തേക്ക് പോയി.
“ഞാനും വന്ന് സഹായിക്കാം.” ആ അമ്മച്ചി എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കിയിട്ട് മരുമകൾക്ക് പിന്നാലെ പോയി.
“ഞങ്ങള് നില്‍ക്കുന്നതിൽ എന്തേലും പ്രശ്നമുണ്ടോ മാഷേ?” അമ്മച്ചി പോയതും കാര്‍ത്തിക എന്നോട് ചോദിച്ചു.
“ഇല്ല മേഡം, എനിക്ക് പ്രശ്നമില്ല. നിങ്ങളിവിടെ നില്‍ക്കുന്നത് തന്നെയാ നല്ലത്…, വേണ്ടിവന്നാൽ എന്നിൽ നിന്ന് അവർണ മേഡത്തെ രക്ഷിക്കാൻ നിങ്ങളുണ്ടെന്ന ധൈര്യം ആ അമ്മച്ചിക്ക് കിട്ടുമല്ലോ.” ആരെയും നോക്കാതെ പറഞ്ഞിട്ട് ഞാൻ എന്റെ ട്രോളി ബാഗ് നിലത്തൊരു സൈഡിൽ വച്ചിട്ട് ഞാൻ മുട്ടുകുത്തിയിരുന്നു. എന്നിട്ട് ബാഗ് തുറന്ന് അതിൽ നിന്നും എനിക്ക് വേണ്ടതൊക്കെ എടുത്ത് പുറത്തു വച്ചു.
“സോറി ചേട്ടാ,” അവർണ എന്നോട് ക്ഷമ പറഞ്ഞു, “അച്ഛമ്മ പഴയ കാലത്ത് ആളല്ലേ, ചില സ്ഥലങ്ങളില്‍ നടക്കുന്നതൊക്കെ അറിഞ്ഞിട്ട് അച്ഛമ്മ അങ്ങനെ പറഞ്ഞുപോയതാണ്, അച്ഛമ്മ പറഞ്ഞത് വച്ച് ഞങ്ങളോട് ദേഷ്യം തോന്നരുത്.”
“എനിക്ക് ദേഷ്യമൊന്നുമില്ല, ഞാൻ ഉള്ളത് പറഞ്ഞെന്നേയുള്ളു, ഇവിടെ ആരെങ്കിലും കൂട്ടിന് നില്‍ക്കുന്നത് നിങ്ങളുടെ അച്ഛമ്മയുടെ കുറച്ച് ടെൻഷനെങ്കിലും കുറയ്ക്കും.” അതും പറഞ്ഞ് ഞാൻ എഴുനേറ്റ് അവരെയൊക്കെ നോക്കി.
മൂന്ന് പേരുടെ മുഖത്തും വിഷമം ഉണ്ടായിരുന്നു.
“ഓക്കെ മേഡം, തെറാപ്പിക്ക് ഈ നൈറ്റി ശരിയാവില്ല, കേട്ടോ.”
“ഓഹ് ഓക്കെ, ഞാൻ മറന്നുപോയി.” അവർണ സ്വന്തം തലയ്ക്ക് കൊട്ടി. “പിന്നേ, ഞാൻ മുമ്പൊക്കെ മസാജിന് ധരിക്കാറുള്ള ലൂസ് ഷർട്ടോ ടീ ഷര്‍ട്ടോ, പിന്നെ താഴെ ഷോട്ട്സും ഓക്കേയല്ലേ?”
“മതി മേഡം.”
“ഓക്കെ ഞാൻ പോയി റെഡിയായിട്ട് വരാം.” അവർണ പറഞ്ഞിട്ട് പുറത്തേക്ക് നടക്കുമ്പോ, ഞാൻ അവളെ മേഡമെന്ന് വിളിക്കുന്നതിനെ ചൊല്ലി എന്തോ പിറുപിറുത്തു. എനിക്ക് വ്യക്തമായി കേട്ടില്ല.
“സ്വര്‍ണ്ണ ചേച്ചി, ഞാന്‍ പോയി നമ്മുടെ ഗസ്റ്റിന് കുടിക്കാന്‍ എന്തേലും എടുത്തോണ്ട് വരാം കേട്ടോ.” കാര്‍ത്തിക സ്വർണ്ണയോട് പറഞ്ഞു.
“വേണ്ട മേഡം. എനിക്കൊന്നും എടുക്കേണ്ട.” ഞാൻ അവളോട് പറഞ്ഞെങ്കിലും അവള്‍ ഒരു പുഞ്ചിരിയോടെ മിണ്ടാതെ റൂമിൽ നിന്നും പോയി.
ഉടനെ സ്വർണ്ണ പെട്ടന്ന് എന്റെ അടുത്തേക്ക് വന്ന് നിന്നിട്ട് വാതില്‍ക്കല്‍ നോക്കി,
ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ. പക്ഷേ ആരും വരുന്നില്ലായിരുന്നു. ഉടനെ അവൾ ഒന്ന് മലര്‍ന്ന് മുലകളെ മുന്നോട്ട് തള്ളിപ്പിടിച്ചുകൊണ്ട് എന്നെനോക്കി പുഞ്ചിരിച്ചു.
“നിങ്ങള്‍ക്ക് എത്ര വയസ്സായി?” അവളിൽ നിന്നും പെട്ടന്നൊരു ചോദ്യം വന്നു.
“28.” ഞാൻ പറഞ്ഞിട്ട് അവളെ ഒന്ന് വീക്ഷിച്ചു.
കഴുത്തിന് നല്ല ഇറക്കമുള്ള, ഭംഗിയുള്ള ചെറു ചെടികളുടെ ഡിസൈനുള്ള ഒരു കടും നീല ബോഡി ഫിറ്റ് നൈറ്റിയാണ് അവള്‍ ധരിച്ചിരുന്നത്. അവള്‍ക്ക് അത് നല്ല ചേര്‍ച്ചയായിരുന്നു. അവളുടെ മുന്‍വശം എനിക്ക് എടുത്ത് കാണിക്കാൻ വേണ്ടി തന്നെയാണ് അല്‍പ്പം മുമ്പ് അവള്‍ അങ്ങനെ മലർന്നു നിന്നതെന്ന് എനിക്കറിയാമായിരുന്നു.
അങ്ങനെ നിന്നത് കൊണ്ട് അവളുടെ ഉരുണ്ട മുലകള്‍ രണ്ടും നൈറ്റിയെ മുന്നോട്ട് തള്ളിപ്പിടിച്ച് ഭംഗിയായി നിന്നു. അത്ര വലിയ മുലകള്‍ അല്ലെങ്കിലും അവളുടെ ശരീരത്തിന് ശരിയായ സൈസ് മുലകളായിരുന്നു. അവളുടെ ആ നില്‍പ്പ് പോലും കാണാന്‍ നല്ല ഭംഗിയായിരുന്നു.
രണ്ട് കുട്ടികൾ ആയെങ്കിലും വയറൊന്നും അത്ര തള്ളിയിട്ടില്ല. മുഖത്തിനും, കഴുത്തിനും, കൈകൾക്കും നല്ല മിനുസമായിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ നൈറ്റി മറച്ചിരുന്നത് കൊണ്ട് കാണാന്‍ കഴിഞ്ഞില്ല.
അവളുടെ കണ്ണുകളിൽ എപ്പോഴും ഒരു കുസൃതി നിറഞ്ഞു നിന്നിരുന്നു. ഇടക്കിടക്ക് എന്നോടുള്ള ആ അട്രാക്ഷൻ ആ കണ്ണുകളിൽ തെളിഞ്ഞ് മറഞ്ഞ് കൊണ്ടിരുന്നു. ചുണ്ടില്‍ ഒരു മായാത്ത പുഞ്ചിരിയും ഉണ്ടായിരുന്നു.
“അപ്പോ നിങ്ങള്‍ക്ക് എന്നെക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്.” സ്വര്‍ണ്ണ പറഞ്ഞതും ഞാൻ പെട്ടന്ന് അവളുടെ ദേഹത്ത് നിന്നും മുഖത്തേക്ക് നോക്കി.
