മസാജ് തെറാപ്പിസ്റ്റ് – 2 38

“പുണ്യാളന്‍മാരേ….!! എന്തിനാണ് ഈ വികൃതി പെണ്‍കുട്ടികളുടെ നടുക്ക് ഫുട്ബോളാക്കി നിര്‍ത്തി എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്?!” ഞാൻ പെട്ടന്ന് കൈകൾ പൊക്കി മുകളിലേക്ക് നോക്കി നിസ്സഹായാനായി വിളിച്ചുകൂവി.

“ശെരി, ശെരി തല്‍കാലം ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു.” ജെസ്സിയൂം ഷീനയും പൊട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞിട്ട് എന്റെ കൈകൾ പിടിച്ചു താഴ്ത്തി.

ഹോ രക്ഷപ്പെട്ടു. പ്രശ്നം തീര്‍ന്നു. മനസ്സിൽ ഞാൻ സമാധാനിച്ചു.

“ഓക്കെ, ചേട്ടൻ വന്നേ, എന്റെ കല്യാണ ഡ്രെസ്സും ആഭരണങ്ങളും കൊള്ളാമോന്ന് നോക്കി പറഞ്ഞെ.” ഷീന ഉത്സാഹത്തോടെ എന്നെ പിടിച്ചുവലിച്ചു കൊണ്ടുപോയി അവളുടെ ബെഡ്ഡിനടുത്ത് നിര്‍ത്തി.

ഞാൻ അതൊക്കെ നോക്കി, എനിക്ക് അതൊക്കെ ഇഷ്ട്ടപ്പെടുകയും ചെയ്തു. എല്ലാം നല്ലതാണെന്ന് പറഞ്ഞപ്പോ ഷീനയുടെ മുഖം സന്തോഷത്തില്‍ വിടര്‍ന്നു.

“ശെരി ചേട്ടാ, ഇനി ഞങ്ങൾക്ക് ചേട്ടനോട് ഒരു കാര്യം ചോദിക്കാനുണ്ട്, അതിന്‌ ഉത്തരം കിട്ടാതെ ചേട്ടനെ വിടില്ല.” അതും പറഞ്ഞ്‌ ഷീന എന്റെ ഒരു തോളത്തും ജെസ്സി എന്റെ മറു തോളത്തും ബലമായി പിടിച്ച് ബെഡിലിരുത്തി.

ശെടാ… ഞാൻ പിന്നെയും പെട്ടല്ലോ!! അവര്‍ക്ക് ചോദിക്കാനുള്ളത് എന്താണെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട്‌ ഞാൻ അവരെ ദയനീയമായി നോക്കി.

“ചേട്ടൻ എന്തിനാ കല്യാണം വേണ്ടെന്ന് പറഞ്ഞ്‌ എപ്പോഴും ഒഴിഞ്ഞുമാറുന്നത്? എന്താണ്‌ അതിന്റെ റിയൽ കാരണം?” ഷീന എന്റെ മുന്നില്‍ നിന്ന് രണ്ട് എളിയിലും കൈകൾ കുത്തി ചോദിച്ചു.

“ഈ ചോദ്യം തന്നെ പപ്പയും, മമ്മയും, ഞാനുമൊക്കെ അച്ചാച്ചനോട് പതിനായിരം വട്ടമെങ്കിലും ചോതിച്ചിട്ടുണ്ടാവും. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി പപ്പയും മമ്മയും പെണ്ണ് നോക്കുന്ന കാര്യം പറയുമ്പോഴൊക്കെ, അതിന്റെ ആവശ്യമില്ലെന്ന് മാത്രം പറഞ്ഞിട്ട് ആ കാര്യം ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. അതിൽ അവര്‍ക്കും എനിക്കും ഭയങ്കര സങ്കടമുണ്ട്, അച്ചാച്ചാ. അതുകൊണ്ട്‌ ഇനി ഇപ്പൊ അങ്ങനെ സമ്മതിക്കില്ല. വ്യക്തമായ കാരണം ഇപ്പൊ പറഞ്ഞെ മതിയാകു.” ജെസ്സി മാറിൽ കൈകൾ കെട്ടി സീരിയസ്സായി എന്നെ നോക്കി മറുപടിക്കായി കാത്തുനിന്നു.

“ദേ പെൺപിള്ളരെ, ഇത് കല്യാണ വീടാണ്, വെറുതെ ആവശ്യമില്ലാത്ത കാര്യം വലിച്ചിട്ട് വെറുതെ നിങ്ങളുടെ സമയം പാഴാക്കല്ലേ, പോയി നിങ്ങടെ ജോലി നോക്കിക്കേ. ക്യാമറാമാനും ബ്യൂട്ടിഷനും ഇങ്ങോട്ട് വരാൻ സമയമായി.” ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

“ഓഹോ, വെറുതെ ഇങ്ങനെ സമയം പാഴാക്കേണ്ടെങ്കിൽ ചേട്ടൻ വേഗം മറുപടി പറഞ്ഞേക്ക്. അപ്പൊ സമയം ലാഭിക്കാം. ഇല്ലെങ്കില്‍ ഞങ്ങൾ ഇങ്ങനെതന്നെ സമയവും കളഞ്ഞ് നില്‍ക്കും.” ഷീന അവളുടെ നിലപാടില്‍ ഉറച്ചു നിന്നു.

“വേഗം പറ അച്ചാച്ചാ, അതുകഴിഞ്ഞ്‌ ഞങ്ങൾ ഞങ്ങളുടെ പണി നോക്കിക്കോളാം.” ജെസ്സിയും വാശിപിടിച്ച് നിന്നു.

സത്യത്തിൽ, എനിക്ക് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടൊന്നുമല്ല ഞാൻ കല്യാണം കഴിക്കാതിരിക്കുന്നത്. ലവ് അഫെയറുമില്ല. സാധാരണ ആണുങ്ങളെ പോലെ തന്നെ പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ട്ടം തോന്നാറുണ്ട്, കളിക്കാൻ ഇഷ്ടമുണ്ട്. പിന്നെ, കല്യാണം കഴിയാത്ത ചിലരുടെ കൂടെയും, കല്യാണം കഴിഞ്ഞ ചിലരുടെ കൂടെയുമൊക്കെ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. പക്ഷേ ഞാനായിട്ട് ആരെയും പറ്റിച്ചിട്ടില്ല, നിര്‍ബന്ധിച്ച് കാര്യം സാധിച്ചിട്ടുമില്ല, വിവാഹം കഴിക്കാമെന്ന വാഗ്ദാനവും കൊടുത്തിട്ടില്ല.

എന്തൊക്കെയായാലും, വിവാഹ ജീവിതത്തോട് മാത്രം എനിക്ക് തീരെ താൽപര്യമുണ്ടായിട്ടില്ല. ഞാൻ വിവാഹിതനാവുകയുമില്ല. ഇങ്ങനെ ജീവിക്കുന്നതാണ് എനിക്കിഷ്ടം.

എനിക്ക് എന്റെ ഗോള്‍ഡ മിസ്സിനോട് ഒരു പ്രത്യേക ഇഷ്ടവും വല്ലാത്ത വികാരവുമുണ്ട്, പക്ഷേ മിസ്സിനെ പോലും കല്യാണം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

“അച്ചാച്ചാ.., മര്യാദയ്ക്ക് റീസൺ പറ, ഇല്ലെങ്കിൽ ഞാൻ കാര്യമായിട്ട് പിണങ്ങും.” ജെസ്സി എന്റെ കവിളിൽ പതിയെ കുത്തി പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *