“മൂന്നുമാസ ശമ്പളം മുപ്പത് ലക്ഷം..” അവൻ അവളുടെ മടിയിലാണ് കിടന്നിരുന്നത്. അവൾ കാലു നീട്ടി തലയണയിൽ ചാരി ഇരുന്നു അവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ടിരുന്നു.. നെഞ്ചിലെ അടികൊണ്ട ചുവന്ന പാട് നേർത്തു വന്നിട്ടുണ്ട്. വാഹിദ് തലയൊന്നു ഉയർത്തി അവളുടെ ഇടത് മുല വായിലാക്കി കുറച്ച് നേരം പാല് കുടിക്കുന്നത് പോലെ ചപ്പി പതുക്കെ ഊർന്നു വലിച്ചു വിട്ടു. അവൾ സുഖകരമായൊരു അനുഭൂതിയോടെ അവന്റെ പിൻതലയിൽ മുടിക്കൂട്ടി താങ്ങിപ്പിടിച്ചു. മുലയിൽ നിന്ന് വാ എടുത്തപ്പോൾ അവന്റെ കവിളിൽ പല്ല് ചേർത്തു കടിച്ചു.
“ന്തൊരു കൊതിയാ ന്റെ കള്ളന്.” അവൾ അവനെ സ്നേഹത്തോടെ കളിയാക്കി.
“നീയില്ലാതെ ഞാനിനി എങ്ങിനെ ഒരു ദിവസം കഴിഞ്ഞു കൂടും മോളെ. എനിക്ക് തന്നെ അറിയില്ല എനിക്ക് എന്തുമാത്രം ഇഷ്ടമാണ് നിന്നെയെന്ന്. ഈ കിടപ്പിൽ അങ്ങ് മരിച്ചുപോയാൽ അത്രേം സന്തോഷം.” അവൻ ഹൃദയം തുറന്നു പറഞ്ഞു പോയി.
“ഇക്കാ.. എന്തേലും ഭ്രാന്ത് പറയല്ലേ. ന്തിനാ മരിക്കുന്നത് ഒക്കെ ഇപ്പൊ പറയുന്നേ. എനിക്ക് സങ്കടം വരുന്നുണ്ട് ട്ടോ.” അവൾക്ക് ഒച്ചയടഞ്ഞു. മിഴിനിറഞ്ഞു. അവൻ മടിയിൽ തലവച്ചു അവളുടെ വയറിൽ മുഖം പൂഴ്ത്തി ചരിഞ്ഞു കിടന്നു അവളെ കെട്ടിപ്പിടിച്ചു. വെളുത്തു വിശാലമായ പുറത്ത് പേശികൾ അങ്ങിങ്ങു കുറച്ച് മുഴച്ചു നിൽക്കുന്ന അവന്റെ അംഗമികവിലൂടെ അവൾ കൈയോടിച്ചു. വടികൊണ്ട് തല്ലുകിട്ടിയ മൂന്ന് നാല് ചുവന്ന പാടുകൾക്കിടയിൽ താൻ നഖം കൊണ്ട് കോറിയ കുഞ്ഞ് വരകൾ രക്‌തചുവപ്പുപോലെ കാണുന്നുണ്ട്. അവൾ നാണം കൊണ്ട് ചുവന്നു. അതിലൂടെ കൈയോടിച്ചു തലോടി.
“ഞാൻ പറയാം ട്ടോ നാളെ സാലറി അക്കൗണ്ട്ലേക്ക് transfer ചെയ്യാൻ. എന്നോട് മറന്ന് പോയതാ.” അവൾ അവനെ കുഞ്ഞിനെ ഉറക്കാൻ അമ്മ തട്ടിക്കൊടുക്കുന്നത് പോലെ പതുക്കെ മുതുകിൽ കൈകൊണ്ട് തട്ടിക്കൊണ്ടിരുന്നു.
“എന്റെ അക്കൗണ്ടിലേക്ക് വേണ്ട. ഞാൻ ഇടക്ക് ക്യാഷ് കൊടുക്കുന്ന മൂന്ന് സ്ഥലങ്ങൾ ഉണ്ട്, അവിടെ കൊടുത്താൽ മതി.” അവന്റെ ചൂട് ശ്വാസം തന്റെ വയറിൽ ഇക്കിളിപ്പെടുത്തുന്നു. ഓഹ് ഈശ്വരാ, ഇതെന്തൊരു സുഖമാണ്. ഒന്ന് തൊടുന്നതും കൺനിറയെ ആ പുഞ്ചിരി കാണുന്നതും ഒന്ന് ശ്വസിക്കുന്നത് പോലും തന്നെ ഇത്രയധികം സുഖിപ്പിക്കുന്നെങ്കിൽ ഈ ലോകത്ത് ഏറ്റവും മനോഹരം പ്രണയമായിരുന്നല്ലേ. അവൾ ചിന്തിച്ചു പോയി.
” അതെവിടാ ഇക്കാ. പറയ്. “!
“അതൊക്കെ ണ്ട്, അവിടെ കൊടുത്താൽ മതി.”
അവൾ രണ്ട് കൈകൊണ്ടും അവന്റെ അടികൊണ്ട പുറം ഭാഗത്തു ഞെരിച്ചു. മുടിഞ്ഞ ഉറപ്പാണല്ലോ രാക്ഷസന്റെ മസ്സിൽസിന്. അവൾ മനസ്സിൽ പറഞ്ഞു.
“എടീ പിശാച്ചേ ഞാൻ കടിച്ചു മുറിക്കും ട്ടാ. കൈ വിടാനാ പറഞ്ഞേ. നോവുന്നെടീ ഇബിലീസെ.” അവൻ ദേഷ്യത്തോടെ പറഞ്ഞു.
“എന്നാ വേഗം പറഞ്ഞോ. ആർക്കാ ക്യാഷ് കൊടുക്കുന്നെ. ആരാ അത്. എന്തിനാ അവർക്ക് ക്യാഷ് എത്തിച്ചു കൊടുക്കുന്നെ. പറഞ്ഞില്ലെങ്കിൽ ഞാനിപ്പോ മുതുകിൽ കടിച്ചു മുറിക്കും. ഞാനേ കുറുക്കനാ കുറുക്കൻ.” അവൾ പിടുത്തം ഒന്ന് കൂടി മുറുക്കി. ആ കുഞ്ഞു കൈകൾ വേദനിച്ചെങ്കിലും അവൾ പിടുത്തം വിട്ടില്ല.
“എടീ അത് അനാഥാലയവും വൃദ്ധസദനവും ഒക്കെയാ. എല്ലാ മതക്കാരും ഉണ്ട്. അല്ലാതെ എന്റെ അവിഹിതബന്ധക്കാർ ഒന്നുമല്ല.” അവൻ പറഞ്ഞപ്പോൾ അവൾ പിടിവിട്ടു.
“അപ്പടി സൊല്ലവേണ്ടി താനേ. അന്ത ഭയം ഇരിക്കട്ടും. ഇല്ലെന്നാ നാ ക്കൊന്നിടുവേ.” അവൾ ഒരു യുദ്ധവിജയിയെ പോലെ പറഞ്ഞു. അവൻ വേദനിപ്പിക്കാതെ അവളുടെ വയറിൽ കടിച്ചു. ഇടയിൽ പൊക്കിളിൽ നാവിട്ട് ഇക്കിളിയാക്കി. അവൾ ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു.
“അടങ്ങിക്കിടന്ന് ഉറങ്ങ് കൊരങ്ങാ. ന്തൊരു വികൃതിയാണ്. ന്നാലും അഞ്ചു കാട്ടാളന്മാരെ നിമിഷങ്ങൾ കൊണ്ട് അടിച്ചു നുറുക്കിയ ഒറ്റയാൻ ആണല്ലോ ഈ കുഞ്ഞാവയെ പോലെ കിടക്കുന്നത് ന്ന് ഓർക്കുമ്പോഴാ. കോലം കണ്ടില്ലേ.. അയ്യേ, ദാ കുഞ്ഞൂട്ടൻ പൊങ്ങുന്നു. നാണമില്ലാത്ത ആഭാസൻ.” അവൾ അവനെ കളിയാക്കിക്കൊണ്ട് കുലുങ്ങി ചിരിച്ചു.
