മുഹബത്ത് – 3 1അടിപൊളി  

“അത് കൊള്ളാം ചേട്ടാ… വെറുതെ ഒരു കാഷ്വൽ ഔട്ടിംഗ്!” ഞാൻ പറഞ്ഞു. “അവിടെ

അപ്പുറത്ത് നല്ല അടിപൊളി സമാവർ ചായയും വൈകുന്നേരത്തെ നല്ല നാടൻ കടികളുമൊക്കെ കിട്ടുന്ന കടയുമുണ്ട്. കറക്കമൊക്കെ കഴിഞ്ഞ് അവിടെ കേറി നല്ലൊരു ഫുഡും കഴിച്ച് ചായയും കുടിച്ച് തിരികെ വരാം.”

“ആഹാ… എന്നാൽ പിന്നെ ഒട്ടും വൈകിക്കേണ്ട,” ശ്രീരാഗ് സന്തോഷത്തോടെ എഴുന്നേറ്റു. “സമാവർ ചായയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ കൊതിയാവുന്നു!”

ഹൻസിബ അവന്മാരുടെ ആ പുകഴ്ത്തലിലും കളിയാക്കലിലും ചെറിയ നാണത്തോടെ

എന്റെ ഒപ്പം ചേർന്നു നടന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ ഇറങ്ങി.

ഷോപ്പിംഗ് കോംപ്ലക്സിലെ എസിയുടെ തണുപ്പിലേക്ക് കയറിയതും പുറത്തെ കൊടുംചൂടിൽ നിന്നുള്ള ആശ്വാസത്തിൽ

ഹൻസിബ ചെറുതായി ഒന്നു നെടുവീർപ്പിട്ടു. വെള്ളിയാഴ്ച വൈകുന്നേരമായതുകൊണ്ട് ഹൈപ്പർമാർക്കറ്റിലും ചുറ്റുമുള്ള മൊബൈൽ കടകളിലുമെല്ലാം നല്ല തിരക്കായിരുന്നു. വസ്ത്രങ്ങൾ വാങ്ങാനും നാട്ടിലേക്ക് പണമയക്കാനുമൊക്കെയായി വന്നിരിക്കുന്ന ബംഗാളികളും മലയാളികളുമടങ്ങുന്ന വലിയൊരു കൂട്ടം ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.

കളർഫുൾ ഫ്ലോറൽ കുർത്തിയും മാച്ചിങ് ലെഗ്ഗിങ്സുമിട്ട് സുന്ദരിയായി നടക്കുന്ന ഹൻസിബയെ കണ്ട്, സാധനങ്ങൾ വാങ്ങാൻ വന്ന പലരും ഒന്നു നിർത്തി ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു.

പ്രത്യേകിച്ച്, അവിടുത്തെ തിരക്കിലൂടെ കടന്നുപോയ ചില ബംഗാളി തൊഴിലാളികൾ അവളുടെ നടപ്പും ഭംഗിയും കണ്ട് അത്ഭുതത്തോടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പ്രവാസ ലോകത്തെ ആ തിരക്കിനിടയിൽ ആളുകളുടെ ആ ശ്രദ്ധ കണ്ട് ഹൻസിബ

പതുക്കെ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.

“ഇക്കാ… നോക്കിക്കേ, അവിടെ നിൽക്കുന്നവരൊക്കെ നമ്മളെത്തന്നെയാ നോക്കുന്നത്… എങ്ങോട്ടാ ഈ മനുഷ്യന്മാരൊക്കെ ഇങ്ങനെ നോക്കുന്നത് എന്ന് എനിക്കൊരു പിടിവുമില്ല,” അവൾ എന്റെ വശത്തേക്ക് കൂടുതൽ ചേർന്നുനിന്ന് പതുക്കെ പിറുപിറുത്തു.

ഞാൻ അവളുടെ ഇടുപ്പിലേക്ക് ചേർത്തുപിടിച്ച്, അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു: “അവരൊക്കെ എങ്ങോട്ടാ നോക്കുന്നത് എന്ന് നിനക്ക് ശരിക്കും അറിയില്ലേടി?

നിന്റെ ഈ വടിവൊത്ത ശരീരത്തോട്ടും ആ വിരിഞ്ഞുനിൽക്കുന്ന കുണ്ടിയോട്ടുമൊക്കെയാ അവന്മാരൊക്കെ കണ്ണും തള്ളി നോക്കുന്നത്!”

എന്റെ വാക്ക് കേട്ടതും ഹൻസിബയുടെ മുഖം ആകെ ചുവന്നു തുടുത്തു. അവൾ എന്റെ

വയറ്റിൽ പതുക്കെ നുള്ളിക്കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു: “പോ ഇക്കാ അവിടുന്ന്! വെറുതെ ആ മനുഷ്യന്മാരെ ഓരോന്ന് പറഞ്ഞ് കുറ്റം പറയാതെ… നിങ്ങളെക്കൊണ്ട് തോറ്റു!”

അവളുടെ ആ നാണവും പരിഭ്രമവും കണ്ടുനിന്ന ഫാസിൽ ഞങ്ങളുടെ അടുത്തേക്ക് വന്ന് വികൃതിച്ചിരിയോടെ പറഞ്ഞു:

“ആഹാ… വഴിയിൽ കാണുന്നവരൊക്കെ ഇങ്ങനെ തുറിച്ചു നോക്കുന്നത് കണ്ട് ഷാജുക്ക വിരട്ടുന്നുണ്ടല്ലോ! ഇത്തയെ പുറത്തിറക്കിയാൽ ഇതാണ് കുഴപ്പം, ഇവിടുള്ളവന്മാരൊക്കെ പണി നിർത്തി വെച്ച് ഇത്തയെത്തന്നെ നോക്കി നിൽക്കും!”

“എടാ ഫാസിലേ… നീ ആ നാവ് ഒന്നു അടക്കി വെക്കുന്നുണ്ടോ,”ഞാന് അങ്ങനെ പറഞ്ഞതും ഹൻസിബ നാണം കൊണ്ട് എന്റെ പുറകിലേക്ക് പതുക്കെ

ഒളിച്ചു.

“സത്യം പറഞ്ഞാൽ ആളുകളെ കുറ്റം പറയാൻ

പറ്റില്ല ഷാജൂ,” ശ്രീരാഗും ചിരിയോടെ ഒപ്പം ചേർന്നു. “ഈ തിരക്കിനിടയിലും ഇത്രയും ഭംഗിയുള്ളൊരു പെണ്ണ് കൂടെ നടക്കുമ്പോൾ ആരും അറിയാതെ ഒന്നു നോക്കിപ്പോകും.

വഴിപോക്കരുടെ കണ്ണ് തള്ളുന്നത് കാണുമ്പോൾ നിനക്കും ഉള്ളിൽ ചെറിയൊരു പ്രൗഡിയൊക്കെ തോന്നുന്നുണ്ടാകും അല്ലേടാ!”ഈ സമയത്താണ് തൊട്ടടുത്തുള്ള വലിയൊരു ഇലക്ട്രോണിക്സ് കടയുടെ മുന്നിൽ വലിയൊരു ഓഫർ ബോർഡ് വെച്ചിരിക്കുന്നത് ശ്രീരാഗിന്റെ കണ്ണിൽ പെട്ടത്.

“എടാ ഫാസിലേ, അതൊക്കെ അവിടെ നിൽക്കട്ടെ… ദാ അങ്ങോട്ട് നോക്കിക്കേ!” ശ്രീരാഗ് കടയിലേക്ക് ചൂണ്ടി വിളിച്ചു പറഞ്ഞു. “അവിടെ പുതിയ ഇറങ്ങിയ ഐഫോണും വലിയ ഡിസ്പ്ലേ ടിവികളുമൊക്കെ നല്ല ഓഫറിൽ വെച്ചിട്ടുണ്ട്! വാ, നമുക്ക് ഒന്ന് കേറി നോക്കാം.”

Updated: September 1, 2026 — 4:59 pm

Leave a Reply

Your email address will not be published. Required fields are marked *