മുഹബത്ത് – 3 1അടിപൊളി  

നമ്മൾ റൂമിൽ ഇങ്ങനെ ഒന്നാകുന്നത് കേൾക്കുമ്പോൾ ഏത് ആൺപിള്ളേർക്കാണ് മനസ്സിൽ ഓരോന്ന് തോന്നാത്തത്? ഫാസിലിന്റെയും ശ്രീരാഗിന്റെയും അങ്ങനെയൊക്കെ വിചാരിക്കും, ഉറപ്പാ.”

“എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ഇക്കാ…” അവൾ തലയാട്ടി എന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു. “അവന്മാര് കളിയാക്കുന്നത് സാധാരണ തമാശയ്ക്കല്ലേ? എനിക്ക് എന്തായാലും കേൾക്കുമ്പോൾ നാണം വരും. അല്ലാതെ നിങ്ങൾ ഈ പറയുന്നതുപോലത്തെ മോശം

ചിന്തകളൊന്നും അവന്മാർക്ക് കാണില്ല. വെറുതെ ഇങ്ങനെയൊക്കെ പറഞ്ഞ് എന്നെ പറഞ്ഞു പേടിപ്പിക്കാതെ!”

“ഞാൻ പേടിപ്പിച്ചതല്ലടീ, സത്യാ പറഞ്ഞതാ,” ഞാൻ അവളുടെ കവിളിൽ അമർത്തി മുത്തി.

ഞാൻ അവളോട് ഇതെല്ലാം പറയുമ്പോള് സാധാരണ ഒരു പെൺകുട്ടിയുടെ സ്വാഭാവികമായ നാണത്തോടെയും എതിർപ്പോടെയുമാണ് മറുപടി പറഞ്ഞത്. എങ്കിലും ഞാൻ പറഞ്ഞ ആ കാര്യങ്ങൾ അവളുടെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥതയും ചിന്തയും ഉണ്ടാക്കുന്നുണ്ടായിരുന്നു.

Updated: September 1, 2026 — 4:59 pm

Leave a Reply

Your email address will not be published. Required fields are marked *