മുഹബത്ത് – 4 1അടിപൊളി  

ഹൻസിബയുടെ ഉള്ളിൽ സംശയങ്ങളുടെ അലയടി തുടങ്ങിയിരുന്നു. അവന്മാര് സാധാരണ രീതിയിലാണ് സംസാരിക്കുന്നത്, തമാശ പറയുന്നത്… എന്നാൽ അവന്മാരുടെ

ഓരോ ചലനവും, തന്നോട് സംസാരിക്കുമ്പോൾ കണ്ണുകളിലേക്ക് നോക്കുന്ന ആ രീതിയും അവൾ അതിസൂക്ഷ്മമായി ശ്രദ്ധിക്കാൻ തുടങ്ങി.

‘ഇക്ക എന്നെ വെറുതെ കളിയാക്കാൻ പറഞ്ഞതാണോ? അതോ അവന്മാരുടെ മനസ്സിൽ ശരിക്കും അങ്ങനെ എന്തെങ്കിലും ചിന്തയുണ്ടോ? ഫാസിൽ എന്നെ നോക്കിയ ആ നോട്ടം… അത് വെറുമൊരു സാധാരണ നോട്ടം തന്നെയാണോ?’

അവളുടെ നെഞ്ചിടിപ്പ് പതുക്കെ കൂടാൻ തുടങ്ങി. അവന്മാരുടെ ക്യാഷ്വൽ ടോക്കിൽ പങ്കുചേരുമ്പോഴും, ഹൻസിബയുടെ ശ്രദ്ധ മുഴുവൻ അവരുടെ പെരുമാറ്റങ്ങളിലും നോട്ടങ്ങളിലുമായിരുന്നു. താൻ ഒന്നു തിരിഞ്ഞുനിൽക്കുമ്പോഴോ പാത്രം മാറ്റുമ്പോഴോ അവന്മാരുടെ കണ്ണുകൾ തന്നിലേക്ക് നീളുന്നുണ്ടോ എന്ന് അവൾ ഉള്ളിൽ പേടിയോടെയും ഒപ്പം അടങ്ങാത്ത ആകാംക്ഷയോടെയും

നിരീക്ഷിച്ചുകൊണ്ടിരുന്നു.

“ഇത്ത എന്താ ആകെ ആലോചനയിൽ?” ഫാസിൽ പെട്ടെന്ന് ചോദിച്ചതും ഹൻസിബ ഒന്നു ഞെട്ടി.

ഹൻസിബയുടെ ആ പരിഭ്രമം കണ്ട് ഞാൻ അവന്മാരുടെ ശ്രദ്ധ തിരിക്കാനായി ഇടയിൽ കയറി സംസാരിച്ചു.

“അവൾ നാട്ടിലെ കാര്യങ്ങളൊക്കെ ആലോചിച്ചു നിൽക്കുകയാടാ.

പാത്രമൊക്കെ അവിടെ വെച്ചേക്ക്, ഞാൻ എടുത്തോളാം,” ഞാൻ പറഞ്ഞതും ഫാസിൽ വേഗം എഴുന്നേറ്റു.

“അയ്യോ ഷാജുക്കാ… അതൊന്നും സാരമില്ല, ഞാൻ അടുക്കളയിൽ കൊണ്ട് വെച്ചോളാം,” എന്ന് പറഞ്ഞ് ഫാസിൽ ഹൻസിബയുടെ അടുത്തേക്ക് വന്നു.

“ഇത്ത കൈവശം വെച്ചിരിക്കുന്ന ആ കപ്പുകൾ ഇങ്ങു തന്നേക്ക്, ഞാൻ സിങ്കിൽ വെച്ചോളാം,” ഫാസിൽ പുഞ്ചിരിയോടെ

അവളുടെ കയ്യിലിരുന്ന കപ്പ് വാങ്ങാനായി കൈ നീട്ടി.

അവൻ കപ്പ് മേടിക്കുന്ന ആ നിമിഷത്തിൽ, അവന്റെ വിരലുകൾ ഹൻസിബയുടെ വിരലുകളിൽ പതുക്കെ തൊട്ടുരുമ്മി. അവൻ കപ്പ് മേടിക്കാൻ നോക്കിയപ്പോൾ മനപ്പൂർവ്വം വിരലുകളിൽ തൊട്ടതാണോ അതോ അറിയാതെ പറ്റിയതാണോ എന്ന് ഹൻസിബയ്ക്ക് മനസ്സിലായില്ല.

എങ്കിലും ആ ചെറിയൊരു സ്പർശം അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ

കടന്നുപോയി. അവൾ പെട്ടെന്ന് കൈ പുറകോട്ട് വലിച്ച്, വിടർന്ന കണ്ണുകളോടെ ഫാസിലിനെ ഒന്നു നോക്കി.

ഫാസിൽ പക്ഷേ ഒട്ടും ഭാവഭേദമില്ലാതെ വളരെ നന്നായി പുഞ്ചിരിച്ചുകൊണ്ട് കപ്പുമായി അടുക്കളയിലേക്ക് നടന്നു.

‘റബ്ബേ… ഇക്ക രാത്രി പറഞ്ഞത് ശരിയാണോ? ഫാസിൽ അറിയാതെ തൊട്ടതാണോ അതോ മനപ്പൂർവ്വം…’ അവളുടെ നെഞ്ചിടിപ്പ് പടപടാ ഇടിക്കാൻ തുടങ്ങി.

അടുക്കളയിൽ നിന്ന് തിരികെ ഹാളിലേക്ക് ഇറങ്ങുമ്പോൾ, ഫാസിൽ ഹൻസിബയുടെ തൊട്ടടുത്തു കൂടി കടന്നുപോയി. ആ നിമിഷത്തിൽ അവൻ അവളെ ഒളികണ്ണാൽ ഒന്നുകൂടി നോക്കുന്നത് ഹൻസിബ കൃത്യമായി ശ്രദ്ധിച്ചു.

ഹാളിലേക്ക് തിരികെ വന്നിരുന്ന് ശ്രീരാഗുമായി എന്തോ തമാശ പറഞ്ഞ് ചിരിക്കുമ്പോഴും, ഫാസിലിന്റെ ശ്രദ്ധ മുഴുവൻ തന്നിലേക്ക് പോലെ അവൾക്ക് തോന്നി.

‘ഞാൻ ഒന്നു തിരിഞ്ഞുനിൽക്കുമ്പോഴോ നടക്കുമ്പോഴോ ഇവന്മാരുടെ കണ്ണുകൾ എന്റെ നേരെയാണോ? ഇക്ക രാത്രി പറഞ്ഞതൊക്കെ വെറുമൊരു കളിയാക്കലല്ലേ… അതോ ഇനി ശരിക്കും ഇവന്മാരുടെ മനസ്സിൽ എന്തെങ്കിലും ചിന്തയുണ്ടോ?’

ഉള്ളിൽ സംശയങ്ങൾ ഇരട്ടിയായതോടെ ഹൻസിബയുടെ മുഖത്തെ നാണം മാറി ചെറിയൊരു അസ്വസ്ഥതയും ആകാംക്ഷയും

പടർന്നു. താൻ ആ ഫ്ലാറ്റിൽ ഒറ്റയ്ക്ക് നിൽക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ അവന്മാരുടെ ഓരോ കുഞ്ഞു ചലനങ്ങളും അവൾ അതിസൂക്ഷ്മമായി ശ്രദ്ധിക്കാൻ തുടങ്ങി.

റൂമിൽ കയറി വാതിലടച്ച കുറ്റിയിട്ട ശേഷവും ഹൻസിബയുടെ ഉള്ളിൽ അസ്വസ്ഥത അടങ്ങിയിരുന്നില്ല. എസിയുടെ തണുപ്പുള്ള മുറിയിൽ മങ്ങിയ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ നൈറ്റ് ഡ്രസ്സിലേക്ക് മാറി, ബെഡിന്റെ തലയ്ക്കൽ ചവിട്ടിയിരുന്ന് വല്ലാതെ എന്തോ ആലോചിക്കുകയായിരുന്നു.

ഞാൻ പതുക്കെ ബെഡിലേക്ക് കയറി, അവളുടെ പുറകിലൂടെ ചെന്ന് ഇടുപ്പിലൂടെ കൈകൾ ചുറ്റി എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. എന്റെ ചൂടുള്ള ശ്വാസം കഴുത്തിൽ തട്ടിയപ്പോൾ അവൾ പതുക്കെ ഒന്നു പിടഞ്ഞു.

Updated: September 3, 2026 — 3:18 pm

Leave a Reply

Your email address will not be published. Required fields are marked *