അവന്മാരൊക്കെ ഫ്രഷ് ആകാനായി റൂമുകളിലേക്ക് പോയ ഗ്യാപ്പിൽ ഞാൻ അടുക്കളയിലേക്ക് നടന്നു. ഹൻസിബയുടെ പുറകിലൂടെ ചെന്ന് ഞാൻ അവളെ മെല്ലെ ചേർത്തുപിടിച്ചു.
“ഇക്കാ… മാറ്, ആരെങ്കിലും കാണും,” അവൾ ചുറ്റും ഒന്നു നോക്കി പതുക്കെ പറഞ്ഞു. അവളുടെ കവിളുകൾ അപ്പോഴും നാണം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു.
“നീ എന്താടീ അവന്മാരുടെ മുന്നിലേക്ക് വരാൻ ഇത്രയും മടിക്കുന്നത്? ഞാൻ പറഞ്ഞതൊക്കെ ആലോചിച്ചിട്ടാണോ?” ഞാൻ അവളോട് ചോദിച്ചു.
“പിന്നല്ലാതെ…” അവൾ ശബ്ദം പരമാവധി താഴ്ത്തി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. “അവന്മാര് അവിടെയിരുന്ന് സംസാരിക്കുമ്പോഴും, എനിക്ക് നിങ്ങളുടെ വാക്കുകളാ മനസ്സിൽ വന്നത്. എനിക്ക്
അവരെ നേരിട്ട് നോക്കാൻ പോലും നാണം വരുന്നു ഇക്കാ…”
ഞാൻ അവളുടെ താടിയിൽ പിടിച്ച് പതുക്കെ മുഖം ഉയർത്തി, ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി: “അതിന് നീ എന്തിനാടീ ഇത്രയും പേടിക്കുന്നത്?
ഞാൻ നിന്റെ കൂടെയില്ലേ? അവന്മാര് എന്തെങ്കിലും കളിയാക്കി പറയുകയോ നോക്കുകയോ ചെയ്താൽ അതിന് മറുപടി പറയാൻ ഞാൻ ഇവിടെയുണ്ടല്ലോ.”
“അതുകൊണ്ടല്ല ഇക്കാ,” അവൾ എന്റെ മാറിൽ വിരലുകൾ അമർത്തിപ്പിടിച്ചുകൊണ്ട് നെടുവീർപ്പിട്ടു. “നിങ്ങൾ ഓരോന്ന് പറഞ്ഞ് എന്റെ മനസ്സ് ആകെ അസ്വസ്ഥമാക്കിവെച്ചിരിക്കുകയല്ലേ. അവന്മാര് സാധാരണ രീതിയിൽ സംസാരിക്കുമ്പോൾ പോലും എനിക്ക് ഇപ്പോൾ വെറുതെ ഓരോ സംശയങ്ങളാ.
ഫാസിൽ എന്നെ ഒന്നു നോക്കിയാൽ പോലും എനിക്ക് നെഞ്ചിടിപ്പ് കൂടുകയാ…
അവന്മാർക്ക് എന്റെ ഈ മാറ്റം കണ്ടാൽ സംശയം തോന്നില്ലേ?”
“ഏയ്… അവന്മാർക്ക് അങ്ങനെ ഒന്നും തോന്നില്ലടി,” ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകി.
അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു.
“പക്ഷേ നിങ്ങളുടെ അനാവശ്യ വർത്തമാനം കാരണം എന്റെ തലയിലാണ് ഇപ്പോൾ ഇതൊക്കെ ഓടുന്നത്. ഇനിമേലാൽ എന്നോട് ഇങ്ങനത്തെ വർത്തമാനങ്ങളൊന്നും പറഞ്ഞു തരരുത്, കേട്ടല്ലോ?”
“ശരി ശരി… ഇനി ഞാൻ ആ പിള്ളേരെപ്പറ്റി നിന്നോട് ഒന്നും പറയില്ല, പോരെ?” ഞാൻ അവളുടെ ചുണ്ടിൽ പതുക്കെ ഉമ്മ വെച്ചു. “ഇപ്പോൾ തമ്പുരാട്ടിയുടെ ആ പേടിയൊക്കെ മാറിയോ?”
“ഉം… ചെറുതായിട്ട്,” അവൾ നാണത്തോടെ എന്റെ കെട്ടിൽ നിന്ന് മെല്ലെ മാറിനിന്നു. “ഇനി അങ്ങോട്ട് മാറി നിൽക്ക് ഇക്കാ…
“ആഹാ… എന്നാ പിന്നെ നീയും വന്ന് ഹാളിൽ
വന്ന് ഇരിക്ക് പെണ്ണേ. വെറുതെ ഇവിടെത്തന്നെ നിൽക്കേണ്ട കാര്യമില്ലല്ലോ,”
അവൾ കൈകൾ തോർത്തിൽ തുടച്ച്, കുർത്തി ഒന്നുകൂടി ഒതുക്കിയിട്ട് എന്റെ ഒപ്പം ഹാളിലേക്ക് നടന്നു.
അപ്പോഴേക്കും ശ്രീരാഗും ഫാസിലിനും കുളിച്ച് ഡ്രസ്സ് മാറി ഫ്രഷ് ആയി ഹാളിലേക്ക് എത്തിയിരുന്നു. രാമേട്ടൻ സോഫയിലിരുന്ന് ഫോണിൽ നാട്ടിലെ വാർത്തകൾ നോക്കുകയാണ്.
“ആഹാ… ഇത്തയുടെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞോ?” ഫാസിൽ ടിവിയുടെ റിമോട്ട് എടുക്കുന്നതിനിടയിൽ ചോദിച്ചു.
“ഉം… ഒക്കെ കഴിഞ്ഞു ഫാസിലേ,” ഹൻസിബ എന്റെ അടുത്ത വശത്തുള്ള കുഷ്യനിൽ വന്നിരുന്നു.
“എന്തായാലും ഇത്തയും കൂടി ഇങ്ങോട്ട് വന്നിരുന്നത് നന്നായി. ഇല്ലെങ്കിൽ ഞങ്ങൾ ഇവിടിരുന്ന് നാട്ടിലെ പൊളിറ്റിക്സും ഓഫീസ്
പണികളെ പറ്റി പറഞ്ഞ് വിരസതയടിച്ചേനെ!” ശ്രീരാഗ് ചിരിച്ചുകൊണ്ട് ഹൻസിബയെ ഒന്നു നോക്കി.
“ഹാ… അത് നന്നായി! ഈ ഷാജുവും രാമേന്ദ്രേട്ടനും കൂടിയാൽ പിന്നെ ഇവിടത്തെ ഗാരേജിലെ കാര്യവും, അല്ലെങ്കിൽ കുവൈറ്റിലെ ചൂടിന്റെ കാര്യവും മാത്രമേ പറയൂ അതും ഇല്ലെങ്കിൽ ഫുഡ് ഉണ്ടാക്കുന്നതിനെ പറ്റി മാത്രം ഒരു മൂന്ന് നാല് എസ്സെ അങ്ങോട്ട് കാച്ചും വേറെ ഒന്നും കാണില്ല, അതും
ആണെങ്കില് ഒടുക്കത്തെ ലാഗും കേട്ട് കേട്ട് ബോര് അടിക്കും ഇതെല്ലാം കേട്ട് എനിക്ക് ഇവരെ നല്ല തെറി വിളിക്കാന് പോലും തോന്നാറുണ്ട്.
ഇത്ത ഉള്ളതുകൊണ്ട് ഇപ്പൊ
അല്പം ഫ്രഷ്നസ്സ് ഒക്കെ വരുന്നുണ്ട്,” ഫാസിൽ തമാശമട്ടിൽ കൂട്ടിച്ചേർത്തു.
“എടാ എടാ… നീ ഞങ്ങളെ പറയേണ്ട,” രാമേന്ദ്രേട്ടൻ ഫോണിൽ നിന്ന് കണ്ണെടുത്ത് ഉറക്കെ ചിരിച്ചു. “കുവൈറ്റിൽ വന്ന് പണി എടുക്കുന്നവർ ഇതല്ലാതെ വേറെ എന്താടാ
