ആ ചില്ലുകൂടിന്റെ വാതിൽ തുറക്കുമ്പോൾ വരുന്ന ആ ഒരു ചൂടു മണം തന്നെ വല്ലാത്തൊരു ഫീലാണ്! അന്ന് കയ്യിൽ കാശുമില്ല, വലിയ പലഹാരങ്ങളൊക്കെ വാങ്ങി തിന്നാൻ പൈസ തികയത്തുമില്ല.
എന്നാലും ആ ചില്ലുകൂടിന്റെ ഭംഗിയും അതിന്റെ ഉള്ളിലിരിക്കുന്ന കടികളുടെ വടിവും മണവുമൊക്കെ കാണുമ്പോൾത്തന്നെ കൊതി വരും. കുവൈറ്റിൽ വന്ന ശേഷം അത്യാവശ്യം കാശൊക്കെ കയ്യിലുണ്ടെങ്കിലും ഇവിടുത്തെ കടകളിൽ നിന്നൊക്കെ മേടിക്കുന്നതിന് ആ ഒരു നാടൻ ലുക്കും
ഉണ്ടാവില്ല, ഒന്നിനും ഒരു ടേസ്റ്റും കാണില്ല. പുറമെ ചിലപ്പോൾ കാണാൻ നല്ല ഭംഗിയൊക്കെ കാണും, പക്ഷേ കഴിച്ചു നോക്കിയാലല്ലേ ഉള്ളിലെ ശരിക്കുമുള്ള പരുവവും രസവും എന്താണെന്ന് അറിയാൻ പറ്റൂ!
അതിപ്പോൾ ഇവിടെ വന്ന് ഇത്ത ഉണ്ടാക്കിയ ഈ ചൂട് പഴംപൊരി കഴിച്ചു നോക്കിയപ്പോഴാ ശരിക്കും ആ പഴയ നാടൻ ടേസ്റ്റും ആ ഒരു സുഖവും തിരിച്ചു കിട്ടിയത്!”
ഇപ്പോഴാണു നാട്ടിലെ ആ പണ്ടത്തെ കടയിലെ അതേ ടേസ്റ്റും മണവും തിരിച്ചു കിട്ടിയത്!”
“അന്ന് നാട്ടിലെ ചായക്കടയിലെ ചില്ലുകൂടിലേക്ക്
കൊതിവിട്ട് നോക്കി നിന്ന ഫാസിൽ തന്നെയാണ് ഇത് പറയുന്നത് കേട്ടോ!” രാമേന്ദ്രൻ ചേട്ടൻ ചായ കുടിക്കുന്നതിനിടയിൽ ഉച്ചത്തിൽ ചിരിച്ചു.
“അതൊക്കെ എങ്ങനെ മറക്കാനാ രാമേട്ടാ,” ഞാൻ ഹൻസിബയുടെ വശത്തേക്ക് ഒന്നു ചേർന്നുനിന്നുകൊണ്ട് പറഞ്ഞു. “നാട്ടിലെ ആ ചില്ലുകൂടിൽ വിഭവങ്ങൾ
കാണുമ്പോൾത്തന്നെ ഒന്ന് തൊട്ടുനോക്കാനും കൈവെക്കാനുമൊക്കെ ആർക്കായാലും കൊതി വരും. പക്ഷേ അന്ന് നോക്കിനിന്ന് കൊതിവിടാനേ നമുക്കൊക്കെ യോഗമുണ്ടായിരുന്നുള്ളൂ.”
“സത്യം!” ശ്രീരാഗ് ചായയിൽ നിന്ന് ഒരു സിപ്പ് എടുത്ത് തമാശമട്ടിൽ കൂട്ടിച്ചേർത്തു. “അന്ന് ആ ചില്ലക്കൂടിന് പുറത്തുനിന്ന് കണ്ട് കാര്യങ്ങളൊക്കെ ഇന്നിവിടെ ഇത്രയും അടുത്ത് കിട്ടുമ്പോൾ… ഇതിന്റെ ഒരു ഫ്രഷ്നസ്സും ടേസ്റ്റും ആസ്വദിക്കുകയാണ്!”
“എടാ എടാ… അതിപ്പോൾ സ്വന്തമായി കൈയിലുള്ളവർ അത് കഴിച്ച് ആസ്വദിക്കും,” ഫാസിൽ ഉറക്കെ ചിരിച്ചു. “നമ്മളെപ്പോലെ പുറത്തുനിന്ന് നോക്കുന്നവർക്ക് ആ ചൂടും മണവും തട്ടി തൃപ്തിപ്പെടാം, അല്ലേ ?”
അവന്മാര് ചായക്കടയിലെ ചില്ലുകൂടിനെയും കടികളുടെ ഷേപ്പിനെയും കുറിച്ച് ക്യാഷ്വലായി പറയുന്നുണ്ടെങ്കിലും, ഹൻസിബയ്ക്ക് ഉള്ളിൽ ചെറിയൊരു സംശയം തോന്നി, ഇവർ ഈ
പറയുന്നത് ഭക്ഷണത്തെക്കുറിച്ച് മാത്രമാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചാണോ എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് അവള് ചോദിച്ചു: ” അല്ല… നിങ്ങൾ ഇപ്പോൾ ഈ പറയുന്നത് ചായക്കടയിലെ പലഹാരങ്ങളെക്കുറിച്ച് തന്നെയല്ലേ?
അതോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചാണോ ഈ പറയുന്നത്?”
“അയ്യോ! അങ്ങനെയൊന്നുമില്ല ഇത്താ…” ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു, “പഴംപൊരി നല്ല സൂപ്പർ ആയിട്ടുണ്ട്! ആ പഴയ നാടൻ ടേസ്റ്റ് കിട്ടിയപ്പോൾ ചെറുപ്പത്തിലെ കാര്യങ്ങൾ ഓർത്തുപോയതാ.”
“അതെ ഇത്താ, കടികൾ നല്ല പാകത്തിന് തന്നെ കിട്ടിയിട്ടുണ്ട്,” ശ്രീരാഗും ചിരിയോടെ പറഞ്ഞു.
“ആഹ്… എന്നാ ശരി,” ഹൻസിബ ഒരു ചെറിയ പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.
ഹാളിലെ ലൈറ്റുകളൊക്കെ അണച്ച്
രാമേട്ടനും ശ്രീരാഗും ഫാസിലിനും അവരവരുടെ റൂമുകളിലേക്ക് ഉറങ്ങാൻ പോയി. ഫ്ലാറ്റ് മുഴുവൻ ശാന്തമായപ്പോൾ ഞാൻ റൂമിലേക്ക് നടന്നു.
റൂമിലെ ചെറിയ നൈറ്റ്
ലാംമ്പിന്റെ മങ്ങിയ വെളിച്ചത്തിൽ ഹൻസിബ ബെഡിൽ കിടക്കുകയായിരുന്നു. ഉറങ്ങിയിട്ടില്ലെന്ന് വ്യക്തം.
ഞാൻ ബെഡിലേക്ക് കയറി പതുക്കെ അവളുടെ അടുത്തേക്ക് ചേർന്നു കിടന്നു. എന്റെ സാമീപ്യമറിഞ്ഞതും അവൾ നേരിയ വിറയലോടെ കണ്ണുകൾ അടച്ചു. ഞാൻ അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി, പുറകിലൂടെ ചേർത്തുപിടിച്ച് കഴുത്തിൽ പതുക്കെ ചുണ്ടുകൾ അമർത്തി.
“ഇക്കാ… അവരൊക്കെ ഇറങ്ങിയോ?” അവൾ നേർത്ത ശബ്ദത്തിൽ, ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു.
“ഉം… എല്ലാവരും ഉറങ്ങി കാണും,” ഞാൻ അവളുടെ നനവാർന്ന
മുടിയിഴകൾക്കിടയിലൂടെ വിരലുകളോടിച്ച് ചെവിയിൽ മന്ത്രിച്ചു. “അല്ല… വൈകുന്നേരം ചായ കുടിക്കുമ്പോൾ അവര് പറഞ്ഞതൊക്കെ കേട്ട് തമ്പുരാട്ടി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്നല്ലോ? എന്താടി, അവരുടെ സംസാരത്തിൽ എന്തെങ്കിലും സംശയം തോന്നിയോ?”
