മുഹബത്ത് – 4 1അടിപൊളി  

ചെറുപ്പകാലത്തൊക്കെ മനസ്സിൽ ഓരോ ഓരോ ആഗ്രഹങ്ങളും സങ്കൽപ്പങ്ങളും കൊണ്ടുനടന്നതിനെപ്പറ്റി നീ എന്നോട് മുന്നേ പറഞ്ഞിട്ടില്ലേ? ഇന്ന രീതിയിലുള്ള ഒരാളായിരിക്കണം വരുന്നത്, അവൻ കാണാൻ ഇങ്ങനെയായിരിക്കണം, എന്നോട് ഇങ്ങനെ പെരുമാറണം എന്നൊക്കെ നീ ഓരോന്ന് സങ്കൽപ്പിച്ചു കൂട്ടാറില്ലായിരുന്നോ?”

അവൾ പതുക്കെ തലയാട്ടി. ആ ഓർമ്മകളിൽ

അവളുടെ ചുണ്ടിലൊരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

“അതുപോലെ തന്നെയല്ലേ പെണ്ണേ ആണുങ്ങളും…” ഞാൻ അവളുടെ ചെവിയോരം ചേർന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. “പ്രായപൂർത്തിയായ ഏതൊരു ആണിന്റെ മനസ്സിലും കാണും ഓരോരോ സങ്കൽപ്പങ്ങളിലെ പെണ്ണുങ്ങൾ.

അവരെപ്പോലെ ഒരു പെണ്ണ് ജീവിതത്തിലേക്ക് വരണമെന്നൊക്കെ അവരും ആഗ്രഹിക്കും. പക്ഷേ ചിലപ്പോൾ… റിയൽ ലൈഫിൽ അവർ

കാണുന്ന, അല്ലെങ്കിൽ അവരുടെ അടുത്തു നിൽക്കുന്ന ചിലരെ കാണുമ്പോൾ അറിയാതെ ആ സങ്കൽപ്പങ്ങൾ അതിലേക്ക് വന്നു പോകും. അവർ കണ്ണെടുക്കാതെ നോക്കുന്നതും, പെട്ടെന്ന് ഒന്നു കാണുമ്പോൾ ഉള്ളിൽ ഒരു വിറയൽ ഉണ്ടാകുന്നതുമൊക്കെ ആ ആഗ്രഹങ്ങൾ കൊണ്ടാണ്.

അതിൽ നീയായിട്ട് പ്രത്യേകം ഒന്നും ചെയ്യേണ്ട കാര്യമില്ല… പക്ഷേ അവരുടെ കണ്ണിലൂടെ നോക്കുമ്പോൾ അവരത്രയും കൊതിക്കുന്ന ഒരു രൂപമായിരിക്കാം നീ.”

അതു കേട്ടതും ഹൻസിബയുടെ ശ്വാസം ഒന്നു കൂടി വേഗത്തിലായി. താൻ പണ്ട് പറഞ്ഞ ആ കൊച്ചു ആഗ്രഹങ്ങളെ ഇത്ര കൃത്യമായി എടുത്തു പറഞ്ഞ്, ആണുങ്ങളുടെ മനശ്ശാസ്ത്രവുമായി ചേർത്ത് ഇക്ക പറഞ്ഞു തന്നപ്പോൾ അവളുടെ ഉള്ളിലെ ആശയക്കുഴപ്പമൊക്കെ അലിഞ്ഞുപോവുകയായിരുന്നു.

“അപ്പോ… അവര് എന്നെ അങ്ങനെയാണോ

ഇക്കാ കാണുന്നത്?” പക്ഷേ ഇക്കാ… എനിക്ക് അതോർക്കുമ്പോഴാ ഒരു മാതിരി…” അവൾ വാചകം അപൂർണ്ണമാക്കി തല താഴ്ത്തി.

അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അമ്പരപ്പോടെ ചോദിച്ചു.

“പിന്നല്ലാതെ…” ഞാൻ അവളുടെ ഇടുപ്പിലെ പിടി കുറച്ചുകൂടി മുറുക്കി, ശരീരത്തോട് ചേർത്തു നിർത്തി. “അതുകൊണ്ടാ ഞാൻ പറയുന്നത്, നീ വെറുതെ പേടിച്ചോടി ഒളിക്കേണ്ട കാര്യമൊന്നുമില്ല.

നിന്റെ ഉള്ളിൽ ഇപ്പോൾ ഉണ്ടാകുന്ന ഈ ഒരു സന്ദേഹവും വിറയലുമൊക്കെ… അത് ഏതൊരു പെണ്ണിനും തോന്നുന്ന സ്വാഭാവികമായ ഒരു വികാരമാണ്. അവർ അങ്ങനെ നോക്കുമ്പോഴും പെരുമാറുമ്പോഴും നിന്റെ ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു തളർച്ചയില്ലേ…

അത് നിനക്ക് കിട്ടുന്ന ഒരു പ്രത്യേക ഫീലാണ്.”ഞാൻ അവളുടെ താടിയിൽ പിടിച്ച് പതുക്കെ മുഖം ഉയർത്തി. “അവന്മാരുടെ കണ്ണുകളിൽ ആ

ഒരു നോട്ടമോ അല്ലെങ്കിൽ

കപ്പ് വാങ്ങുമ്പോൾ ഉള്ള ആ ഒരു കുഞ്ഞു സ്പർശമോ ഉണ്ടായപ്പോൾ… നിന്റെ ഉള്ളിലും എന്തോ ഒരു മിന്നൽ പോലെ കടന്നുപോയില്ലേ? ഒരു പേടിയോ നാണമോ ഒക്കെ കലർന്ന ഒരു വികാരം നിന്റെ ഉള്ളിലും ഉണർന്നില്ലേ? പറ… ഉണ്ടായോ ഇല്ലയോ?”

അവൾ മറുപടി പറയാതെ ചുണ്ടുകൾ കടിച്ച് എന്നെ ഒന്നു നോക്കി, പിന്നെ പതുക്കെ തലയാട്ടി.

അതാണ് ഞാൻ പറയുന്നത്… അത് നിന്റെ തെറ്റല്ല,” ഞാൻ അവളുടെ കവിളിൽ പതുക്കെ തഴുകിക്കൊണ്ട് തുടർന്നു. “നമ്മൾ എത്ര ഒളിക്കാൻ ശ്രമിച്ചാലും, മറ്റൊരാളിൽ നിന്ന് അങ്ങനെയൊരു ശ്രദ്ധയോ ആഗ്രഹമോ ഉണ്ടാകുമ്പോൾ അതിനോട് പ്രതികരിക്കുന്നത് ഏതൊരു പെണ്ണിന്റെയും സ്വാഭാവികമായ വികാരമാണ്.

ആ സമയത്ത് ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു തളർച്ചയും നെഞ്ചിടിപ്പുമൊക്കെ വളരെ നാച്ചുറലായി വരുന്ന ഒന്നാണ്. അതുകൊണ്ട് ‘അയ്യോ

എന്റെ ഉള്ളിൽ ഇങ്ങനെ തോന്നിയല്ലോ’ എന്ന് വിചാരിച്ച് നീ സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല.”

ഹൻസിബ ശ്വാസമടക്കിപ്പിടിച്ച് എന്റെ ഓരോ വാക്കുകളും കേൾക്കുകയായിരുന്നു. അവളുടെ ഉള്ളിലെ വലിയൊരു ഭാരം ഇറങ്ങിവെക്കുന്നത് പോലെ അവൾക്ക് തോന്നി.

“ഇനിയിപ്പോൾ നീ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ?” ഞാൻ അവളുടെ ചെവിയോരം ചേർന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. “നീ അത് വല്ലാതെ മനസ്സ് കൊടുത്തു ആലോചിച്ച് തലപുകയ്ക്കണ്ട.

ഇനി ഹാളിൽ വെച്ചോ അടുക്കളയിൽ വെച്ചോ അവന്മാര് നിന്നെ നോക്കുന്നത് ഒക്കെ നീ ശ്രദ്ധിച്ചാലും… അത് കണ്ടതായിട്ടേ ഭാവിക്കണ്ട. കണ്ടില്ലെന്ന് നടിക്കുക.

Updated: September 3, 2026 — 3:18 pm

Leave a Reply

Your email address will not be published. Required fields are marked *