കൃത്യം ഏഴിന് അലാറം അടിച്ചപ്പോഴാണ് ഞാൻ വീണ്ടും എഴുന്നേറ്റത്. ഞാൻ കുളിച്ച് ഫ്രഷ് ആയി ഹാളിലേക്ക് ഇറങ്ങുമ്പോൾ
വേറെ ആരും ഹാളിലേക്ക് എത്തിയിട്ടുണ്ടായിരുന്നില്ല.
മുറിയിൽ വെച്ചുണ്ടായ ആ കൊച്ചു തർക്കത്തിന് ശേഷം അവൾ എന്നോട് ചെറിയൊരു പിണക്കം
നടിച്ച് നിൽക്കുകയാണ്. ഞാൻ അവളെ അടുക്കളയുടെ വശത്തേക്ക് പതുക്കെ മാറ്റിനിർത്തി, അരക്കെട്ടിൽ കൈവെച്ച് ചേർത്തുപിടിച്ചു.
“ഇക്കാ… എന്താ ഈ കാണിക്കുന്നത്? അവന്മാര് ഇപ്പോൾ റൂമിൽ നിന്ന് ഇറങ്ങി വരും,” അവൾ ഭയത്തോടെ ചുറ്റും ഒന്നു നോക്കി എന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചു.
“വരട്ടെടീ… ഇന്നലെ രാത്രി ഞാൻ പറഞ്ഞതൊക്കെ കേട്ട് നിന്റെ മനസ്സ് ഇപ്പോഴും അതൊക്കെ ആലോചിച്ച് തിളയ്ക്കുകയാണല്ലേ?” ഞാൻ അവളുടെ കാതോരം പതുക്കെ ചോദിച്ചു.
“ഇപ്പോൾ അവന്മാർ ഓരോരുത്തരായി ഇറങ്ങി വന്ന് ഈ ടേബിളിന് ചുറ്റും ഇരിക്കും. അപ്പോൾ നിന്റെ
മനസ്സിൽ എന്തൊക്കെയായിരിക്കും ഓടുക?”
“ഇക്കാ… നിർത്ത്! വെറുതെ എന്റെ മനസ്സ് വീണ്ടും ചീത്തയാക്കല്ലേ,” അവൾ ശബ്ദം പരമാവധി താഴ്ത്തി അപേക്ഷിപ്പിച്ചു.
ഫാസിലും ശ്രീരാഗും റൂമിൽ നിന്ന് ഇറങ്ങിവരുന്ന ശബ്ദം കേട്ടപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.
അവന്മാര് വന്ന് കസേരയിൽ ഇരിക്കുമ്പോൾ, അവരെ നേരിട്ട് നോക്കാൻ അവൾക്ക് നാണം തോന്നി. തലേന്ന് രാത്രി ഞങ്ങളുടെ മുറിയിൽ നിന്നുണ്ടായ ശബ്ദങ്ങൾ ഇവർ കേട്ടിട്ടുണ്ടാകുമെന്നും, റൂമിൽ വെച്ച് ഞാൻ പറഞ്ഞതുപോലെ അവന്മാരുടെ മനസ്സിൽ തന്നെക്കുറിച്ച് പല വിചാരങ്ങളും കാണുമെന്നുമുള്ള ആ ചിന്തകൾ വീണ്ടും അവളുടെ ഉള്ളിൽ ഇരച്ചുകയറി.
അവന്മാരുടെ സാധാരണ നോട്ടത്തിൽ പോലും വേറെ എന്തോ ഒളിഞ്ഞിരിപ്പുണ്ടോ എന്നൊരു ചിന്ത അവളെ അസ്വസ്ഥയാക്കി.
“ഇത്ത ഇന്ന് എന്തോ ഒരു വലിയ
ചിന്തയിലാണല്ലോ?” ഫാസിൽ തമാശയായി ചോദിച്ചതും അവൾ ഞെട്ടി ഒന്നു നോക്കി.
“ഏയ്… ഒന്നുമില്ല,” അവൾ കൃത്രിമമായ ഒരു ചിരി വരുത്തി.
എന്റെ കുസൃതി നിറഞ്ഞ ആ വാക്കുകൾ അവളുടെ മനസ്സിൽ വലിയൊരു അസ്വസ്ഥതയും അതോടൊപ്പം പറയനാകാത്ത ഒരു വികാരവും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.
ശ്രീരാഗ് ചിരിച്ചുകൊണ്ട് രാമേന്ദ്രൻ ചേട്ടനെ നോക്കി പറഞ്ഞു: “രാമേട്ടാ… ഇന്ന് രാവിലത്തെ കറിയുടെ മണം പോലെ തന്നെയുണ്ട് റൂമിലെ മൂഡും! ഇന്നലെ രാത്രി മുഴുവൻ അവിടെ എന്തൊക്കെയായിരുന്നു… ആരും ഉറങ്ങിയിട്ടില്ലെന്ന് തോന്നുന്നു!”
ഫാസിൽ അത് കേട്ട് കള്ളച്ചിരിയോടെ കൂട്ടിച്ചേർത്തു: “അതുപിന്നെ പറയണോ ശ്രീരാഗേ… ഇന്നലെ രാത്രി തൊട്ടേ റൂമിൽ നിന്ന് ചെറിയ മൂളലും ഒച്ചയുമൊക്കെ കേൾക്കാമായിരുന്നല്ലോ. പ്രണയമൊക്കെ അങ്ങോട്ട് കത്തുമ്പോൾ പിന്നെ ആർക്കാടാ
ഉറക്കം വരുന്നത്!”
അവർ പരസ്പരം തമാശയായി പറയുകയാണെങ്കിലും, ആ വാക്കുകൾ കേട്ട് പെട്ടെന്ന് അവള് സ്തംഭിച്ചുപോയി. ‘എന്റെ പടച്ചോനെ, ഇവർ രാത്രി ശബ്ദമൊക്കെ കേട്ട് കിടന്ന് എന്തൊക്കെയായിരിക്കും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകുക?
ഞങ്ങള് തമ്മിലുള്ള ആ അടുപ്പമെല്ലാം ഇവരുടെ മനസ്സിൽ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ടാകുമല്ലോ’ എന്ന ആലോചന അവളുടെ മുഖത്ത് വല്ലാത്തൊരു നാണവും പരിഭ്രാന്തിയും ഉണ്ടാക്കി.
അവളുടെ കവിളുകൾ ആകെ ചുവന്നുതടുത്തു. അത് കാരണം അവൾക്ക് അവന്മാരുടെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും കഴിഞ്ഞില്ല
രാമേന്ദ്രൻ ചേട്ടൻ അത് കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: “എടാ കളിയാക്കാതെ കഴിക്കെടാ…, അവർക്ക് അവരുടെ സന്തോഷങ്ങളുണ്ടാകും. നിങ്ങൾ അതൊക്കെ കേട്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല!”
രാമേട്ടന്റെ ആ മറുപടി കൂടി വന്നതോടെ ഹൻസിബയുടെ അവസ്ഥ കൂടുതൽ കഷ്ടത്തിലായി. എല്ലാവരും ഇതൊക്കെ ആലോചിച്ചു തന്നെയാണ് സംസാരിക്കുന്നത് എന്ന വിചാരം അവളെ ആകെ തളർത്തി.
ഞാൻ അവളെ ഒന്നു നോക്കി കള്ളച്ചിരിയോടെ ഒന്നു കണ്ണ് അടച്ച് കാണിച്ചു.
അവൾക്ക് അവിടെ ഒരു നിമിഷം പോലും നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ തലയിൽ വെച്ചുകൊടുത്ത ചോദ്യങ്ങൾ കാരണം അവന്മാരുടെ ഓരോ വാക്കും അവൾ വലിയ അസ്വസ്ഥതയോടെയും നാണത്തോടെയുമാണ് എടുത്തത്.
