മേശപ്പുറത്തിരുന്ന് രാമേട്ടൻ ഗൗരവത്തിൽ എന്തോ ഓഫീസിലെ കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും, ഫാസിലിന്റെയും ശ്രീരാഗിന്റെയും സംസാരത്തിലെ ആ കുസൃതിയും ഇളക്കവും ഹൻസിബയുടെ ഉള്ളിലെ അസ്വസ്ഥതയെ കൂടുതൽ മനോഹരമാക്കി.
കുറച്ചു സമയം കൂടി കഴിഞ്ഞ് ഓഫീസിലേക്ക് ഇറങ്ങാൻ വേണ്ടി അവരെല്ലാം എഴുന്നേറ്റു.
അവർ ഫ്ലാറ്റിന്റെ വാതിലടച്ച് താഴേക്ക് പോയതും ഹൻസിബ ചുവന്നുതുടുത്ത മുഖത്തോടെ അകത്തേക്ക് വന്ന് സോഫയിലേക്ക് ഇരുന്നു. തലേന്ന് രാത്രി താനും ഇക്കയും ഇരുന്ന് സംസാരിച്ച കാര്യങ്ങളും,
ആ സമയത്തെ ഓരോ നിമിഷങ്ങളും അവൾ മനസ്സിലേക്ക് ഓർത്തെടുത്തു കൊണ്ട് അവൾ മുറിയിലേക്കും കട്ടിലിലേക്കും വെറുതെ നോക്കി.
തലേന്ന് രാത്രി അവിടെ വെച്ച് തങ്ങൾ ഉണ്ടാക്കിയ ശബ്ദങ്ങളും, അത്
മറ്റുള്ളവർ കേൾക്കുന്നുണ്ടെന്ന അറിവോടെ അനുഭവിച്ച ആവേശവും അവളുടെ ഉള്ളിൽ വീണ്ടും അലയടിച്ചു. ആ ഓർമ്മകൾ അവളുടെ ഉള്ളിൽ വീണ്ടും ഒരുതരം ലഹരിയും ചൂടും നിറച്ചു.
താൻ അറിയാതെയാണെങ്കിലും ഈ മാറ്റങ്ങളെയും മനസ്സിലെ ആ പുതിയ ലഹരിയെയും പതുക്കെയാണെങ്കിലും ഉൾക്കൊള്ളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം അവൾക്ക് അന്നേരം പൂർണ്ണമായി മനസ്സിലായി, തന്റെ ഉള്ളിലെ പെണ്ണാഴങ്ങളെയും പുതിയൊരു ലഹരിയെയും അവൾ പൂർണ്ണമായി തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നും അവള് മനസ്സിലാക്കി.
വൈകുന്നേരം ഓഫീസ് സമയം കഴിഞ്ഞ് രാമേട്ടനും ശ്രീരാഗും ഫാസിലും ഞാനും ഫ്ലാറ്റിലേക്ക് തിരിച്ചെത്തുമ്പോൾ അന്തരീക്ഷത്തിൽ പതിവ് പോലെ
ചെറിയൊരു ക്ഷീണമുണ്ടായിരുന്നു. കുവൈറ്റിലെ കടുത്ത ചൂഡും ഡ്യൂട്ടിയുടെ തിരക്കുകളും കഴിഞ്ഞ് വാതിൽ തുറന്ന് അകത്തേക്ക് കയറി.
അടുക്കളയിൽ നിന്ന് കൈ തുടച്ചുകൊണ്ട് ഹാളിലേക്ക് വന്ന ഹൻസിബയുടെ മുഖത്ത് പെട്ടെന്ന് ഒരു നാണം പടർന്നു. എങ്കിലും തലേന്ന് രാത്രിയിലെ സംസാരങ്ങളും മനസ്സിൽ ഉറപ്പിച്ച ആ തീരുമാനങ്ങളും നൽകിയ ചെറിയൊരു ആത്മവിശ്വാസം അവളിൽ ഉണ്ടായിരുന്നു.
അവൾ അവരെ നേരെ നോക്കാതെ ചെറിയൊരു പുഞ്ചിരിയോടെ ഡൈനിംഗ് ടേബിളിന്റെ അരികിലേക്ക് നീങ്ങി.
ഫാസിൽ എഴുന്നേറ്റു വന്ന് ചായക്കപ്പുകൾ എടുക്കുന്നതിനിടയിൽ ഹൻസിബയുടെ തൊട്ടടുത്തുകൂടി കടന്നുപോയി. ആ നിമിഷം അവന്റെ നോട്ടം അവളുടെ ശരീരത്തിലേക്ക് നീളുന്നത് ഹൻസിബ കൃത്യമായി ശ്രദ്ധിച്ചു.
തലേന്ന് രാത്രി ഞാനും അവളും സംസാരിച്ച കാര്യങ്ങളും, ആണുങ്ങളുടെ നോട്ടത്തിലെ ആ ആഗ്രഹങ്ങളും അവളുടെ മനസ്സിലേക്ക് വന്നു. ആ നോട്ടം തന്റെ ഉള്ളിൽ ചെറിയൊരു
ലഹരിയായി പടരുന്നത് അവൾ ഉള്ളിന്റെ ഉള്ളിൽ ആസ്വദിക്കുകയായിരുന്നു
ചായയും പലഹാരവും കഴിച്ചുകൊണ്ട് ഹാളിലിരുന്ന് ഞങ്ങൾ എല്ലാവരും ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.
സംസാരത്തിനിടയിൽ ഫാസിൽ ഒന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി
കണ്ണിറുക്കി: “അല്ല ഷാജുക്കാ… ഒരു കാര്യം പറയാനുണ്ട്. രാത്രിയാകുമ്പോൾ നിങ്ങൾ തമ്മിലുള്ള വർത്തമാനങ്ങളുടെയൊക്കെ ശബ്ദം പണ്ടത്തേക്കാളും ഇപ്പോൾ കുറച്ചുകൂടി കൂടുന്നുണ്ട് കേട്ടോ!
കുറയും കുറയും എന്ന് വിചാരിച്ചാൽ ദിവസം കഴിയുന്തോറും അത് കൂടുന്നതെ ഉള്ളൂ.”
അത് കേട്ടതും ശ്രീരാഗും ചിരിയോടെ ഒപ്പം കൂടി: “അതുതന്നെ! റൂമിൽ നിന്നൊക്കെ നല്ല വ്യക്തമായിട്ടാണ് ആ ശബ്ദങ്ങളൊക്കെ ഞങ്ങളുടെ മുറിയിലേക്ക് കേൾക്കുന്നത്.
നിങ്ങൾ രാത്രിയിൽ ശബ്ദം ഒരൽപ്പം ഒക്കെ കുറയ്ക്കുന്നതായിരിക്കും നല്ലത്.”
അവരുടെ കളിയാക്കൽ കേട്ടതും ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “അതിന് ശബ്ദം കുറയുന്ന ഒരു വഴി ഞാൻ ചെയ്തുതരാം. വേണമെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഓരോ ഇയർപിൻ വാങ്ങിത്തരാം!
അത് ചെവിയിൽ വെച്ച് കിടന്നുറങ്ങിയാൽ പിന്നെ വേറെയൊന്നും കേൾക്കില്ലല്ലോ, ഒരു കാര്യവും അറിയുകയും വേണ്ട!”
അയ്യോ അതൊന്നും വേണ്ട, അങ്ങനെയൊന്നും വേണ്ടേ!” ഫാസിൽ ചിരിച്ചുകൊണ്ട് കൈകൂപ്പി.
ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു: “അതെയെടാ, ആ ഇയർപിൻ നിങ്ങൾക്ക് ഫാമിലി ഉള്ളവരായിരുനെങ്കിൽ വേണ്ടിവരില്ലായിരുന്നു. പക്ഷേ, നിങ്ങളൊക്കെ ബാച്ചിലേഴ്സ് അല്ലേ. ഭാര്യയും ഭർത്താവും ഒക്കെ ആകുമ്പോൾ റൂമിൽ നിന്ന് അങ്ങനത്തെ ശബ്ദങ്ങളൊക്കെ കേൾക്കും.
