മുഹബത്ത് – 4 1അടിപൊളി  

ഹൻസിബ പതുക്കെ എന്റെ വശത്തേക്ക് തിരിഞ്ഞു കിടന്നു. അവളുടെ കവിളുകളിലെ ചുവപ്പ് വ്യക്തമായി കാണാമായിരുന്നു. അവൾ എന്റെ നെഞ്ചിലേക്ക് വിരലുകൾ അമർത്തിപ്പിടിച്ചു.

“അത് പിന്നെ… ഇക്ക തലേന്ന് രാത്രി ഓരോന്ന് പറഞ്ഞു തന്നതുകൊണ്ട് എനിക്ക് വെറുതെ അങ്ങനെ തോന്നുവാണോ എന്ന് അറിയാത്തതുകൊണ്ടാ…” അവൾ നാണത്തോടെ എന്റെ മാറിൽ മുഖം ഒളിപ്പിച്ചു.

“അവര് സത്യത്തിൽ ആ പഴംപൊരിയുടെയും കടികളുടെയും കാര്യമാണോ പറഞ്ഞത്?

അതോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചാണോ?”

“നിനക്ക് എന്താ തോന്നിയത്?” ഞാൻ കുസൃതിയോടെ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തിപ്പിടിച്ചു.

“എനിക്കറിയില്ല ഇക്കാ… അവര് വളരെ സാധാരണയായിട്ടാ പറഞ്ഞത്. പക്ഷേ ഇടയ്ക്ക് ഇക്ക കൊടുത്ത മറുപടിയും അവന്മാരുടെ ചിരിയുമൊക്കെ കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി,” അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“സത്യം പറ ഇക്കാ… അവര് എന്നെക്കുറിച്ചാണോ അങ്ങനെ സൂചിപ്പിച്ചു പറഞ്ഞത്?”

അവളുടെ സംശയവും ഉള്ളിൽ പടരുന്ന ആ ചെറിയൊരു ലഹരിയും കണ്ടപ്പോൾ എനിക്ക് അവളോട് കൂടുതൽ ഇഷ്ട്ടം തോന്നി. ഞാൻ അവളുടെ ചുണ്ടുകളിൽ അമർത്തി ഉമ്മ വെച്ചു.

അതൊക്കെ അത്രയ്ക്ക് ആലോചിച്ച് തലപുകയ്ക്കേണ്ട കാര്യമൊന്നുമില്ലെടി,”

ഞാൻ അവളുടെ കവിളിൽ

പതുക്കെ തഴുകി, ചെവിയോരം ചേർന്ന് മന്ത്രിച്ചു. “അവര് പുറമേക്ക് പഴംപൊരിയുടെയും ചായക്കടയുടെയും കാര്യമാണ് പറഞ്ഞതെങ്കിലും, നിന്നോട് ഞാൻ സത്യം പറയാം…

അവന്മാരുടെ മനസ്സിലെ ഉദ്ദേശം വേറെയായിരിക്കും. ഞാൻ പണ്ട് നിന്നോട് പറഞ്ഞിട്ടില്ലേ, കുവൈറ്റിലെ പെണ്ണുങ്ങളെയും ഫിലിപ്പീൻസ് പെണ്ണുങ്ങളെയുമൊക്കെ കണ്ടു വർത്തമാനം പറയുന്ന കാര്യം?

അതുപോലെ നാട്ടിലെ പെണ്ണുങ്ങളെയും ഇവിടുത്തെ പെണ്ണുങ്ങളെയുമൊക്കെ പ്രത്യേകിച്ച് നിന്നെയും കൂടി മനസ്സിൽ വെച്ചായിരിക്കും അവന്മാര് ആ സമയത്ത് അങ്ങനെ ഓരോന്ന് പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്.”

എന്റെ ആ മറുപടി കേട്ടതും ഹൻസിബ എന്നെ ഒന്നു കണ്ണ് ഉരുട്ടി നോക്കി.

“അയ്യേ… പോ ഇക്കാ അവിടുന്ന്!” അവൾ നാണം കൊണ്ട് എന്റെ നെഞ്ചിൽ പതുക്കെ തട്ടി. “എനിക്ക് തോന്നിയ കാര്യം ഞാൻ

നിന്നോട് പറഞ്ഞു എന്ന് മാത്രം! അല്ലാതെ അവന്മാര് അങ്ങനെയൊക്കെ ചിന്തിച്ചു എന്ന് എനിക്ക് ഉറപ്പൊന്നുമില്ല. അവന്മാരുടെ സ്വഭാവം എനിക്ക് അറിയാവുന്നത് കൊണ്ടാണ് അവരങ്ങനെയായിരിക്കും പറഞ്ഞത് എന്ന് എനിക്ക് തോന്നി, അത്രയേയുള്ളൂ!”

“അതിന് നീ എന്തിനാടീ ചൂടാകുന്നത്?” ഞാൻ അവളെ കുറച്ചുകൂടി വലിച്ചടുപ്പിച്ചു. ” അവരുടെ മനസ്സിൽ അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലല്ലൊ. കൺമുന്നിൽ ഇത്രയും സുന്ദരിയായ ഒരു പെണ്ണ് നിൽക്കുമ്പോൾ ഏത് ആൺപിള്ളേരുടെ മനസ്സിലും ഓരോ ചിന്തകൾ വരും, അതിൽ അവരെയും കുറ്റം പറയാൻ പറ്റില്ല.”

“അതൊന്നും എനിക്കറിയണ്ട,” അവൾ കള്ളപ്പിണക്കത്തോടെ മുഖം തിരിക്കാൻ നോക്കി. “എന്തായാലും ഇനി അവരുടെ മുന്നിൽ ചെല്ലുമ്പോൾ എനിക്ക് നല്ല നാണം

വരും.

ഹൻസിബ എന്റെ നെഞ്ചിലേക്ക് കൂടുതൽ പടർന്നു കിടന്നു. അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു.

“അതു പിന്നെ… ഇക്ക ഇന്നലെ അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് രാവിലെ പാത്രം കഴുകുന്നതിനിടയിൽ വെറുതെ ജനലിലൂടെ ഹാൾ ഭാഗത്തേക്ക് പതുക്കെ ഒന്ന് കണ്ണോടിച്ചു നോക്കി…”

അവൾ ശബ്ദം വളരെ താഴ്ത്തി നാണത്തോടെ പറഞ്ഞു.

“എന്നിട്ട്… എന്തെങ്കിലും കണ്ടോ

തമ്പുരാട്ടി?” ഞാൻ ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“ഇക്ക വെറുതെ പറയുന്നതാണെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ… ഞാൻ നോക്കുമ്പോൾ ഫാസിൽ ടേബിളിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല, അവൻ പെട്ടെന്ന് തലയുയർത്തി എന്നെത്തന്നെ ഒന്നു നോക്കി! ഞാൻ പെട്ടെന്ന്

അവിടുന്ന് മാറി… സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് നെഞ്ചിൽ പടപടാന്ന് മിടിക്കാൻ തുടങ്ങി. ഇക്ക ഈ പറഞ്ഞതൊക്കെ കേട്ടതുകൊണ്ട് എന്റെ തോന്നലാണോ അതോ അവൻ ശരിക്കും നോക്കിയതാണോ എന്ന് എനിക്കൊരു സംശയവുമുണ്ട്!”

Updated: September 3, 2026 — 3:18 pm

Leave a Reply

Your email address will not be published. Required fields are marked *