അപ്പുറത്തെ മുറിയിൽ കിടക്കുന്ന അവന്മാര് ഇതൊക്കെ കേൾക്കുന്നുണ്ടാകും എന്ന ചിന്ത നിന്റെ മനസ്സിലേക്ക് വരുമ്പോൾ, നിന്റെ ഉള്ളിലെ ആ നാണവും വിറയലും കൂടും.
അത് തന്നെയാണ് എന്നെയും കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുന്നത്.”
അത് കേട്ടതും അവൾ എന്റെ മാറിലേക്ക് കുറച്ചുകൂടി ചേർന്നു കിടന്ന്, ശബ്ദം പരമാവധി താഴ്ത്തി പതുക്കെ പറഞ്ഞു:
‘ഇക്കാ… സത്യം പറഞ്ഞാൽ എനിക്ക്
ഇതെല്ലാം കഴിയുമ്പോള് എന്നോട് തന്നെ വലിയ ഗിൽറ്റ് തോന്നുമായിരുന്നു. പുറത്ത് അവരൊക്കെ ഉള്ളപ്പോൾ നമ്മൾ ഇങ്ങനെ ചെയ്യുമ്പോൾ ഞാൻ അറിയാതെ ശബ്ദം ഉണ്ടാക്കുന്നത് തെറ്റല്ലേ, അവർ എന്ത് വിചാരിക്കും എന്നൊക്കെ ആലോചിച്ച് എനിക്ക് ഉള്ളിൽ ആകെ ഒരു കുറ്റബോധമായിരുന്നു.
പക്ഷേ… ഇപ്പോൾ നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞു തന്നപ്പോഴാ എനിക്ക് മനസ്സിലായത്. അങ്ങനെയൊരു ചിന്ത വരുമ്പോൾ എനിക്ക്, ഉള്ളിൽ അറിയാതെ ഒരു ആവേശവും വികാരവുമാ കൂട്ടുന്നത് എന്ന് ഞാൻ ഇപ്പോൾ അക്സെപ്റ്റ് ചെയ്യുന്നു ഇക്കാ…’
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി, കവിളുകൾ കൂടുതൽ ചുവന്നു തുടുത്ത് തുടർന്നു:
‘പക്ഷേ… എനിക്ക് ഒരു കാര്യം സത്യമായിട്ടും അറിയണം. ഞാൻ ഇങ്ങനെ കൂടുതൽ റിയാക്ട് ചെയ്യുന്നതും, ഉള്ളിലെ വികാരം
പുറത്തുകാണിക്കുന്നതുമൊക്കെ നിങ്ങൾക്ക് ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ? ഞാൻ ഇങ്ങനെയൊക്കെ ആവണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?’ അവള് സുഖത്തില് വിക്കി വിക്കി ചോദിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
‘പിന്നല്ലാതെടീ പെണ്ണേ… ഇത് നാച്ചുറലായ കാര്യമാണ്! അതിൽ കുറ്റബോധം തോന്നേണ്ട ഒരു കാര്യവുമില്ല. നീ തന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ട് എന്നിലേക്ക് അലിയുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ലഹരി തോന്നുന്നത്.
നീ
നിന്റെ വികാരങ്ങൾ ഉള്ളിൽ ഒളിച്ചു വെക്കാതെ ഇങ്ങനെ പൂർണ്ണമായി എന്നിലേക്ക് തരുമ്പോഴാണ് എനിക്ക് നിന്നെ കൂടുതൽ ഭ്രാന്തമായി സ്നേഹിക്കാൻ തോന്നുന്നത്.’
അവൾ ഒന്നു നിർത്തി, എൻ്റെ മാറിലേക്ക് കവിൾ ചായ്ച്ച്, വിരലുകൾ കൊണ്ട് എൻ്റെ നെഞ്ചിൽ വെറുതെ വരച്ചുകൊണ്ട് ചോദിച്ചു:
“അല്ല ഇക്കാ… നിങ്ങൾ പറയുമ്പോപോലെ
ഇതൊക്കെ സ്വാഭാവികമാണെന്ന് സമ്മതിച്ചാൽ പോലും, എനിക്ക് ചെറിയൊരു സംശയം ബാക്കിയുണ്ട്. ആൺപിള്ളേര് അപ്പുറത്തു കിടക്കുമ്പോൾ നമ്മൾ ഇവിടെ ഇങ്ങനെ ഉണ്ടാക്കുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ…
നിങ്ങൾ പറഞ്ഞതുപോലെ അവർക്ക് അസൂയയോ അല്ലെങ്കിൽ വേറെന്തെങ്കിലും ചിന്തയോ ഒക്കെ വന്നേക്കാം. പക്ഷേ എനിക്ക്… എനിക്കങ്ങനെ ഒരു ചിന്ത വരുന്നത് ശരിയാണോ?
എനിക്ക് അങ്ങനെ തോന്നുന്നത് ഒരു മോശം പെണ്ണിന്റെ ലക്ഷണമല്ലേ ഇക്കാ?”
അവളുടെ ആ നിഷ്കളങ്കമായ ചോദ്യവും മനസ്സിലെ ആകുലതയും കണ്ടപ്പോൾ എനിക്ക് അവളോട് കൂടുതൽ പ്രണയം തോന്നി. ഞാൻ അവളുടെ മുഖം സാവധാനം പകർത്തിയെടുത്ത്, കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി പറഞ്ഞു:
“ഡി പൊന്നേ… നീ എന്തൊക്കെയാ ഈ ചിന്തിച്ചുകൂട്ടുന്നത്? നിന്റെ ഉള്ളിൽ അങ്ങനെ
ഒരു ചിന്ത വരുന്നതും, അത് നിനക്ക് കൂടുതൽ വികാരം നൽകുന്നതും നീ മോശക്കാരി ആയതുകൊണ്ടല്ല. നമ്മൾ നമ്മളെത്തന്നെ പൂർണ്ണമായി അറിയുന്ന ഒരു നിമിഷമാണത്.
ഒരു പെണ്ണിന് തന്റെ ഭർത്താവിൽ നിന്ന് കിട്ടുന്ന ആനന്ദവും ലഹരിയും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുമ്പോൾ ഇരട്ടിക്കുന്നത് തികച്ചും ഹ്യൂമൻ നാച്ചറാണ്. അതിൽ നല്ല പെണ്ണെന്നോ മോശം പെണ്ണെന്നോ ഉള്ള വേർതിരിവൊന്നുമില്ല.”
ഹൻസിബയുടെ കണ്ണുകൾ വീണ്ടും അത്ഭുതത്തോടെ വിടർന്നു. എന്റെ ഓരോ വാക്കും അവളുടെ ഉള്ളിലെ സംശയങ്ങളെയും പേടിയെയും മായ്ച്ച്, പകരം ഒരു പുതിയ സ്വാതന്ത്ര്യവും പ്രണയാവേശവും നിറയ്ക്കുകയായിരുന്നു.
“നിങ്ങൾ… നിങ്ങൾ ശരിക്കും എന്നെ കയ്യിലെടുത്തു കളഞ്ഞു ഇക്കാ,” അവൾ ഒരു ചെറിയ നെടുവീർപ്പോടെ, ചുണ്ടിൽ വിരിഞ്ഞ നാണച്ചോപ്പോടെ പറഞ്ഞു. “ഇത്രയും നാൾ
എന്റെ ഉള്ളിൽ കിടന്ന് എന്നെ അസ്വസ്ഥയാക്കിയ ഒരു കാര്യത്തെ,
ഇത്ര സുന്ദരമായ ഒരു വികാരമാക്കി മാറ്റാൻ നിങ്ങളെക്കൊണ്ടല്ലാതെ വേറെ ആർക്കും പറ്റില്ല…”
