ഇവിടെ ഫ്ലാറ്റിൽ വന്നിട്ട് ഇപ്പോൾ നല്ല സന്തോഷത്തിലാണ് ഇത്ത.”
“അതെയെടാ… ഞാനും വെറുതെ തമാശ പറഞ്ഞതാ,” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
ഓഫീസിലെ തിരക്കുകൾക്കെല്ലാം ശേഷം വൈകുന്നേരം ആറു മണിയോടെ ഞാൻ ഫ്ലാറ്റിലെത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾത്തന്നെ, ഫ്ലാറ്റിൽ നല്ല
സുഗന്ധം നിറഞ്ഞുനിന്നിരുന്നു. ഹൻസിബ കുളിച്ച് ഈറൻ മാറ്റി, ശരീരത്തോട് ഒട്ടിനിൽക്കുന്ന ഒരു നേർത്ത ഫ്ലോറൽ നൈറ്റിയുമിട്ട് അടുക്കളയിലായിരുന്നു.
വൈകുന്നേരത്തെ ആ ചൂടുള്ള അന്തരീക്ഷത്തിൽ, അവളുടെ നനവാർന്ന മുടിയുടെ സുഗന്ധവും ശരീരത്തിന്റെ ആകർഷണീയതയും എന്നിലെ വികാരങ്ങളെ വീണ്ടും തൊട്ടുണർത്തി. ഞാൻ പതുക്കെ അവളുടെ പുറകിലൂടെ ചെന്ന്, ആ ഒതുങ്ങിയ ഇടുപ്പിലൂടെ കൈകൾ ചുറ്റി വയറിലേക്ക് അമർത്തിപ്പിടിച്ചു.
“ഇക്കാ… എന്താ ഇത്! അവന്മാര് ഇപ്പോൾ
വരുമല്ലോ…” അവൾ പതുക്കെ തിരിഞ്ഞുനിന്ന്, ശ്വാസമടക്കിപ്പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.
“വരട്ടെടി… രാവിലെ റൂമിൽ വെച്ച് എന്നോട് വഴക്കിട്ടതിന് എനിക്ക് ചിലത് ചോദിച്ചു വാങ്ങാനുണ്ട്,” ഞാൻ അവളുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചുകൊണ്ട് ആ നേർത്ത
കഴുത്തിൽ അധരങ്ങൾ അമർത്തി.
അവളുടെ ശരീരത്തിൽ ചെറിയൊരു വിറയൽ പടർന്നു.
തൊട്ടടുത്ത നിമിഷം തന്നെ പുറത്തുനിന്ന് ബെല്ലടിക്കുന്ന ശബ്ദവും, ശ്രീരാഗും ഫാസിലും രാമേന്ദ്രൻ ചേട്ടനും സംസാരിച്ച് അകത്തേക്ക് കയറുന്ന ഒച്ചയും കേട്ടു.
“ആഹാ… ഇത്ത ഇന്നും സ്നാക്സൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടല്ലോ!” ഫാസിലിന്റെ ശബ്ദം കേട്ടതും ഹൻസിബ പെട്ടെന്ന് എന്റെ പിടിയിൽ നിന്ന് മാറി നിൽക്കാൻ നോക്കി.
പക്ഷേ, ഇത്തവണ അവളിൽ ഭയത്തിനേക്കാൾ കൂടുതൽ, അവളുടെ സൗന്ദര്യം അവരിലേക്ക് ഉണ്ടാക്കുന്ന ആ ആകർഷണത്തെക്കുറിച്ചുള്ള തിരിച്ചറിവും ചെറിയൊരു നാണവുമാണ് നിറഞ്ഞുനിന്നത്.
ഫാസിലും ശ്രീരാഗും രാമേന്ദ്രൻ ചേട്ടനും ഹാളിലെ സോഫയിലേക്ക് ബാഗുകൾ വെച്ച് ഇരുന്നു.
“ഹപ്പാ… ഇന്ന് ഭയങ്കര ഡ്യൂട്ടിയായിരുന്നു ഷാജുക്കാ,” ശ്രീരാഗ് ക്ഷീണത്തോടെ തല പുറകിലേക്ക് ചാരി വെച്ചു.
ഹൻസിബ ആവി പറക്കുന്ന ചൂടുചായയും നാടൻ കടിയുമായി അടുക്കളയിൽ നിന്ന് ഇറങ്ങിവന്നു. അവളുടെ ഓരോ ചുവടിലും ആ നൈറ്റിയുടെ നേർത്ത തുണിയിലൂടെ പ്രതിഫലിക്കുന്ന അഴകിലേക്ക് അവന്മാരുടെ കണ്ണ് പെട്ടെന്ന് ഉടക്കുന്നത് ഞാൻ കണ്ടു.
ഹൻസിബയും അത് പതുക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇത്തവണ അവൾ ഭയന്നില്ല, മറിച്ച് എന്റെ വാക്കുകൾ ഉള്ളിൽ തട്ടിയത് കൊണ്ടാവണം ഒരു കുഞ്ഞു പുഞ്ചിരിയോടെയാണ് ചായക്കപ്പുകൾ ഓരോരുത്തർക്കായി നീട്ടിയത്.
“ആഹാ… ഇത്തയുടെ ഈ ചായ കുടിച്ചാൽ പിന്നെ എല്ലാ ക്ഷീണവും മാറും!” ഫാസിൽ കപ്പ് വാങ്ങുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
“സത്യം പറയാമല്ലോ ഇത്താ,” ശ്രീരാഗ് ഒരു
സിപ്പ് കുടിച്ചുകൊണ്ട് പറഞ്ഞു, “ഷാജുവിന് നാട്ടിൽ പോയിട്ട് തിരിച്ചുവരാൻ മടിയായതിൽ ഒരു തെറ്റുമില്ല. ഇത്രയും സ്നേഹമുള്ളൊരു പെണ്ണ് കൂടെയുള്ളപ്പോൾ ആരായാലും തിരിച്ചുപോരാൻ ഒന്ന് മടിക്കും!”
“രാമേന്ദ്രൻ
ചേട്ടൻ ചിരിച്ചു കൊണ്ട്, “എന്നാലും ഷാജൂ, ഭാഗ്യവാനാടാ നീ. ഇത്രയും കാര്യ പ്രാപ്തിയുള്ളൊരു പെണ്ണിനെ കിട്ടിയല്ലോ.”
ഡ്യൂട്ടി കഴിഞ്ഞ് തളർന്നു വരുമ്പോൾ കറക്റ്റ് പരുവത്തിൽ നല്ല ചായയും ചൂടു കടികളും കിട്ടിയാൽ പിന്നെ വേറെ എന്താ വേണ്ടേ!” ശ്രീരാഗ് കുഷ്യനിൽ കുറച്ചുകൂടി ചാരിയിരുന്ന് ആവേശത്തോടെ പറഞ്ഞു.
“അതു പിന്നെ പറയണോ ശ്രീരാഗേ…” ഫാസിൽ ഹൻസിബയെ ഒളികണ്ണിട്ടു നോക്കി പ്ലേറ്റിലിരുന്ന പഴംപൊരി എടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചിരിയോടെ പറഞ്ഞു, “പണ്ടൊക്കെ നാട്ടിലെ
ചായക്കടയിൽ പോയിരിക്കുമ്പോൾ അവിടുത്തെ ചില്ലുകൂടിൽ ഇരിക്കുന്ന ഓരോ കടികളും കണ്ട് ഞാന് കൊതിവിട്ട് നോക്കി നിൽക്കാറുണ്ട്… അവിടുത്തെ കടികളുടെ ആ വലിപ്പവും, അത് ആ ചില്ലുകൂടിൽ വെച്ചിരിക്കുന്ന രീതിയും, അതിന്റെ ആ ഒരു ഷേപ്പുമൊക്കെ കാണുമ്പോൾ തന്നെ ആർക്കായാലും വാങ്ങി കഴിക്കാൻ കൊതി തോന്നും.
