മുഹബത്ത് – 4 1അടിപൊളി  

അതുകൊണ്ട് നിങ്ങളൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്, വേറെ വഴിയില്ല അങ്ങ് അഡ്ജസ്റ്റ് ചെയ്തേക്ക്!”

അത് കേട്ടതും രാമേന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് ഇടപെട്ടു: “എന്താടാ ഫാസിലേ… നിങ്ങളുടെയൊക്കെ വായ അടങ്ങിപ്പോയൊ? ഞാൻ അന്നേ പറഞ്ഞതല്ലേ, ഇവരെ വെറുതെ ചൊറിയാൻ നിന്നാൽ തിരിച്ച് അതുപോലെ കിട്ടുമെന്ന്!

ഇപ്പോൾ കിട്ടിയത് കണ്ടില്ലേ? ഇനി എങ്കിലും ഞാൻ പറയുന്നത് കേൾക്ക്, ബാച്ചിലേഴ്സ് ആയ നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവില്ലടാ.”

ഞാൻ ചിരിച്ചുകൊണ്ട് കൂട്ടത്തിൽ ചേർന്നു: “അതിന് രാമേന്ദ്രേട്ടന് കുഴപ്പമില്ലല്ലോ, രാമേട്ടന് കല്യാണം കഴിഞ്ഞതല്ലേ, അപ്പോൾ കാര്യങ്ങളൊക്കെ അറിയാം.”

ആ സംസാരങ്ങളെല്ലാം കേട്ട് അവളുടെ മുഖം നാണംകൊണ്ട് വല്ലാതെയൊന്ന് ചുവന്നുതുടുത്തു. ആ നാണത്തിനിടയിലും

അവളത് മനസ്സുകൊണ്ട് വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു.

അത് കണ്ടിട്ട്

രാമേന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഈ ആണുങ്ങളുടെ നാക്കിന് പണ്ടേ ബ്രേക്കില്ലാത്തതാണല്ലോ! എന്നാലും കൂടെ ഒരു പെൺകൊച്ചുകൂടി ഇരിക്കുന്നുണ്ടെന്നുള്ള കാര്യമെങ്കിലും ആലോചിച്ചിട്ട് നിങ്ങൾക്ക് ഇതൊന്ന് കൺട്രോൾ ചെയ്തൂടെടാ?”

അത് കേട്ടതും ഹൻസിബ ചിരിച്ചുകൊണ്ട് രാമേന്ദ്രേട്ടനോട് പറഞ്ഞു: “കുഴപ്പമില്ല രാമേന്ദ്രേട്ടാ, ഞാൻ ഇവിടെയുണ്ടെന്ന് വിചാരിച്ചിട്ട് നിങ്ങളുടെ ഇടയിലുള്ള ഈ ചെറിയ ചെറിയ തമാശകളൊന്നും നിങ്ങൾ ഇല്ലാതാക്കണ്ട. അതൊക്കെ അങ്ങനെ തന്നെ ഇരിക്കട്ടെ!”

അത് കേട്ടതും ശ്രീരാഗും ഫാസിലും കണ്ണിറുക്കിക്കൊണ്ട് ആവേശത്തോടെ പറഞ്ഞു: “ആ കണ്ടോ! നമ്മൾ പറയുന്നത് ചേച്ചിക്ക് തമാശയായിട്ട് എടുക്കാനേ പറ്റൂ,

ബാക്കി ആർക്കൊക്കെയാണ് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത് എന്ന് രാമേന്ദ്രേട്ടൻ ഒന്ന് ആലോചിച്ച് നോക്കിക്കേ!”

അവളുടെ മുഖത്തെ നാണവും ചെറിയ പുഞ്ചിരിയും ആ അന്തരീക്ഷത്തിൽ വ്യക്തമായി കാണാമായിരുന്നു.

അത് കണ്ടിട്ട് ഫാസിൽ ഒരൽപ്പം കുസൃതിയോടെ പറഞ്ഞു: “ഇത്ത ഇപ്പോ എങ്ങോട്ടും മാറുന്നില്ലല്ലോ! പണ്ടൊക്കെയാണെങ്കിൽ ഈ സംസാരം കേൾക്കുമ്പോൾ നേരെ അടുക്കളയിലേക്ക് ഓടുമായിരുന്നു.”

അത് കേട്ടതും ഞാന് അവരെ നോക്കി നേരിയൊരു ചിരിയോടെ പറഞ്ഞു: അവള് ഇനി ഇവിടെന്ന് മാറിയാലും മാറിയില്ലെങ്കിലും കണക്കാണ്, നിങ്ങളുടെയൊക്കെ നാക്കിനെ പിടിച്ചു നിര്ത്താന് പറ്റൂല്ലല്ലോ!

നിങ്ങളുടെ നാക്കിന് പണ്ടേ ബ്രേക്ക് ഇല്ലെന്ന് അവള്ക്ക് നന്നായിട്ട് അറിയാം.”

രാമേന്ദ്രേട്ടൻ അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട്

പറഞ്ഞു: “കണ്ടോടാ, അവൾക്ക് നിങ്ങളെക്കുറിച്ച് ഇപ്പോൾ നന്നായിട്ട് മനസ്സിലായിട്ടുണ്ട്! നിങ്ങളെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട് വേറെ വഴിയില്ലാതെ അവൾ ഇവിടെത്തന്നെ ഇരിക്കുകയാണ്.”

അത് കേട്ട് അവൾ അവിടെയുള്ള എല്ലാവരെയും നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു: “പിന്നെ… ഞാൻ എന്തിനാ വെറുതെ ഓടിപ്പോകുന്നത്? നിങ്ങളെപ്പോലെയുള്ളവരുടെ വർത്തമാനം കേട്ട് കേട്ട് എനിക്കും ഇപ്പോൾ ഇതൊക്കെ ശീലമായില്ലേ! പിന്നെ എങ്ങോട്ട് മാറാനാണ്?”

അവളുടെ ആ മറുപടി കേട്ടതും ഫാസിൽ അത് ഏറ്റുപിടിച്ചു: “ആഹാ… സംഗതി കളറായിട്ടുണ്ടല്ലോ! അപ്പോൾ ഇത്ത ഇപ്പോൾ ഞങ്ങളുടെ കൂടെ കൂടിയിരിക്കുകയാണ് എന്നല്ലേ പറഞ്ഞുവരുന്നത്?”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കൈയിട്ട് ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട്

പറഞ്ഞു: “പിന്നെ അല്ലാതെ! ഇവൾക്ക് ഇപ്പോൾ മനസ്സിലായി, ബാച്ചിലേഴ്സിന്റെ ഈ വർത്തമാനത്തോടും തമാശകളോടും പിടിച്ചുനിൽക്കണമെങ്കിൽ ഒപ്പം കൂടി കളിക്കുകയേ നിവർത്തിയുള്ളൂ എന്ന്.”

അപ്പോൾ ശ്രീരാഗ് കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു: “അപ്പോൾ പിന്നെ ഇന്നത്തെ രാത്രിയിലെ സംസാരങ്ങളുടെ വോളിയം കുറയ്ക്കാൻ ഉദ്ദേശ്യമൊന്നുമില്ല അല്ലേ ചേച്ചി?”

ആ ചോദ്യം കേട്ടതും ഹൻസിബയുടെ കവിളുകൾ ഒന്നുകൂടി ചുവന്നുതുടുത്തു. എങ്കിലും അവൾ ഒട്ടും പതറാതെ അവരെ നോക്കി നേരിയൊരു ചിരിയോടെ തല താഴ്ത്തി.

Updated: September 3, 2026 — 3:18 pm

Leave a Reply

Your email address will not be published. Required fields are marked *