തിങ്കളാഴ്ച ഇൻ്റർവ്യൂ ഉള്ളതോണ്ട് കുറച്ച് നേരം ഓരോന്ന് ബുക്കിൽ ഓരോന്ന് നോക്കിക്കൊണ്ടിരുന്നു… എന്നാൽ മനസ്സ് നിറയെ യക്ഷിയാണ്… കുറച്ച് നേരം കണ്ണടച്ചിരുന്നു…
ചെവിയിൽ എന്നോട് ചിണുങ്ങുന്ന അമ്മുവിൻ്റെ മൃദുലമായ ശ്രുതിപോലെ ഒഴുകുന്നു… കണ്ണുകളിൽ അവളുടെ ചിരിയും തുടുത്ത മുഖവും ശാരീര വടിവുകളും മാറി മാറി
വരുന്നു…
ഇപ്പോ എൻ്റെ കയ്യൊന്നു നീട്ടിയാൽ എന്നിലേക്ക് അണയും വിധം അവളെൻ്റെയുള്ളിലുണ്ട്… രക്ഷയില്ല… ഇവളെന്നേം കൊണ്ടേ പോകൂ….
മൈൻഡ് ഒന്ന് റിലാക്സാവാൻ കുറച്ച് നേരം ടിവിയിൽ ഒരു കോമഡി പടം കണ്ട് സോഫയിൽ അങ്ങനെ കിടന്നു… പിന്നെ എപ്പോഴോ ഒന്ന് മയങ്ങിപ്പോയി….
പിന്നീട് എൻ്റെ തലയിലായി മൃദുലമായ വിരലുകൾ തഴുകുന്നതുപോലെ തോന്നിയാണ് ഞാൻ മെല്ലെ കണ്ണ് തുറക്കാൻ ശ്രമിച്ചത്… നല്ല പതുപതുത്ത, ചൂടുള്ള എന്തോ ഒന്നിലാണ് എൻ്റെ തല വച്ചിരിക്കുന്നതെന്ന് തലയുടെ പിന്നിൽ നിന്ന് ലഭിക്കുന്ന സ്പർശനത്തിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട്…
ഒപ്പം ചെവിയിലേതോ ഹിന്ദി പാട്ട് അലയടിക്കുന്നു… മൊത്തത്തിൽ മനസ്സിനും ശരീരത്തിനും നല്ല സുഖം….
🎶ഖുദാ ജാനേ കെ മൈ ഫിദാ ഹൂം..
ഖുദാ ജാനേ മൈ മിത് ഗയാ…
ഖുദാ ജാനേ യേ ക്യൂം ഹുവാ ഹൈ..
കെ ബൻ ഗയേ ഹോ തും മേരേ ഖുദാ…🎶
അതെ… അമ്മുവിന് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായ നമ്മടെ രൺബീർ സിംഗിൻ്റെ ‘ബച്ന ഏ ഹസീനോ’ യിലെ “ഖുധാ ജാനേ” എന്ന പാട്ട്…. എനിക്കും പ്രിയമുള്ളവയിലൊന്ന്….
ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ പിങ്ക് കളർ ടോപ്പിൽ തള്ളി നിൽക്കുന്ന മാമ്പഴങ്ങളാണ് കണ്ടത്….അതിങ്ങനെ മറയായി നിക്കുന്നതുകൊണ്ട് അവളുടെ മുഖം കാണുവാൻ കഴിയുന്നില്ല…
എൻ്റെ കണ്ണുകൾ ആ മുഴുപ്പിൽ തന്നെ പതിഞ്ഞിരുന്നു…
അമ്മു ടിവിയിൽ നോക്കിക്കൊണ്ട് അവളുടെ ഇടത് കയ്യാൽ എൻ്റെ മുടിയിഴകളെ തഴുകിക്കൊണ്ട് പാട്ടിലെ വരികളനുസരിച്ച് ഇടയ്ക്ക് മൂളുന്നുണ്ട്… സ്നേഹിക്കുന്ന പെണ്ണിൻ്റെ ഗന്ധവും ചൂടും ഏറ്റ് അവളുടെ മൃദുത്വം തുളുമ്പുന്ന തുടയിൽ തലവെച്ച് വിരലുകളാൽ നൽകുന്ന തഴുകലും
ആസ്വദിച്ച് കിടക്കുമ്പോൾ കിട്ടുന്ന സുഖം…
കൂടെ ഇഷ്ടപ്പെട്ട പാട്ടിൻ്റെ വരികൾ മൂളിക്കൊണ്ടുള്ള അവളുടെ കിളിനാദം കൂടെ ആവുമ്പോൾ… ആഹാ അന്തസ്സ്…
എന്താ പറ്റിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല… അമ്മൂൻ്റെ സാമിപ്യം ഒന്നറിഞ്ഞാൽ തന്നെ ഞാൻ ഞാനല്ലാതാവുകയാണ്… അവളുടെ സാമിപ്യം അറിയുമ്പോൾ തന്നെ എൻ്റെ മനസ്സിൽ കാമവും പ്രണയവും മത്സരിച്ച് വല വീശുകയാണ്…
അതുകൊണ്ട് തന്നെ അന്നേരം എൻ്റെ മുഖമൊന്നു നീക്കിയാൽ അമ്മൂൻ്റെ ആ തുളുമ്പുന്ന വയറിൽ മുഖം അമർത്തി കിടക്കാം എന്ന തോന്നൽ മനസ്സിൽ ഉടലെടുത്തു…
ഞാൻ പലപ്പോഴുമായി അറിഞ്ഞും അറിയാതെയും ആ തുടുത്ത വയറിൽ ഒരുപാട് തഴുകിട്ടും ഞെക്കിട്ടുമുണ്ട്.. എന്തിന് കഴിഞ്ഞ ദിവസം ഡ്രസ്സിനുള്ളിലൂടെയും പുറത്തോടെയും ആ ഭംഗിയേറിയ പൊക്കിൾ കുഴിയിൽ വിരലിട്ടു പിടിച്ച് പിതുക്കിയതും ഞാനോർത്തു…
എന്നാല് ഇതുവരെ അതിൽ ഒന്നുമ്മ വെയ്ക്കാനോ മുഖമമർത്താനോ കഴിഞ്ഞിട്ടില്ല… ആ നിമിഷം ആ കൊഴുപ്പിലേക്കൊന്ന് അലിയാൻ ഒരു മോഹം തോന്നി…
ഒരിക്കലും അവളെന്നെ എതിർക്കില്ല എന്ന വിശ്വാസത്തോടെ രണ്ടും കല്പിച്ച് ഞാൻ പയ്യെ ചരിഞ്ഞ് അവളുടെ വയറിലേക്ക് എൻ്റെ കവിള് ചേർത്തുകൊണ്ട് കണ്ണുകളടച്ച് കിടന്നു..
“സ്സ്…”
മൂളിപ്പാട്ട് നിലപ്പിച്ച് ശരീരമാകെ വിറച്ചുകൊണ്ട് എൻ്റെ നെഞ്ചിലിരുന്ന വലത്തേക്കൈകൊണ്ട് എന്നെ അമ്മൂൻ്റെ ആ തുളുമ്പുന്ന മാംസ കൊഴുപ്പിലേക്ക് ചേർത്ത് പിടിച്ചു…
കാമം തൂകിയ നിമിഷം ഒന്നു ഞെട്ടിക്കൊണ്ട് ശ്വാസം ക്രമാതീതമായി ഉയർത്തി അമ്മു തല കുനിച്ച് എന്നെ നോക്കി….
ഞാൻ കണ്ണ് തുറന്നാൽ എൻ്റെ കള്ളക്കളി അവൾ കയ്യോടെ പിടിക്കും… അതുകൊണ്ട് ഉറക്കം നടിച്ച് ഞാൻ ഒന്നൂടെ ചെരിഞ്ഞു ആ പതുപതുത്ത വയറിലേക്ക് വീണ്ടും മുഖം പൂഴ്ത്തി… അവളറിയാതെ അവിടെ
