“ഉമ്മ്… ച്ചും…”
അവളെ ഒന്നൂടെ വലിഞ്ഞ് മുറുക്കിക്കൊണ്ട് കവിളിൽ ആഞ്ഞൊരു ഉമ്മ വെച്ചു കൊടുത്തു… ആ തുടുത്ത കവിളിറച്ചിയിൽ എൻ്റെ ചുണ്ട് പതിച്ച് ഇല്ലാതാക്കി.. ഒപ്പം എൻ്റെ മൂക്കും ചതഞ്ഞു…
“ഹമ്മ്….”
അവൾ ചെറിയ എതിർപ്പ് കാണിച്ചതിനാൽ ഞാൻ മുരണ്ടുകൊണ്ട് ശബ്ദം ഉണ്ടാക്കി… അതോടെ ഒരു പാവ കണക്കിനു എൻ്റെ കരങ്ങളിൽ ഒതുങ്ങി നിന്നു…
ഈ കള്ളിപ്പെണ്ണിനെ ഇങ്ങനെ ജാക്കി വച്ച് നിക്കുമ്പോ വിടാനും തോന്നുന്നില്ല… മനുഷ്യനെ നശിപ്പിക്കാനായിട്ട് ഓരോന്ന് കൊടുത്തിരിക്കുകയല്ലേ ഇവറ്റിങ്ങൾക്ക് ബാക്കിലും ഫ്രണ്ടിലുമൊക്കെ…
അങ്ങനെ ഒരു മിനിറ്റോളം കവിളിൻ്റെ മൃദുലതയും തുടിപ്പും താഴെയുള്ള കുണ്ടിയുടെ മുഴുപ്പും ആസ്വദിച്ച് ഞാൻ അങ്ങനെ നിന്നു… അവളും അത് ആസ്വദിച്ചുകൊണ്ട് മിഴികൾ അടച്ചു…
അതിൻ്റെ പ്രഹരം എന്നോണം നിറഞ്ഞു നിന്ന കണ്ണീർ വരിയായി ആ കവിളിലൂടെ ഒഴുകി…
എൻ്റെ ചുണ്ടിൽ അവളുടെ സ്നേഹത്തിൻ്റെ ചെറിയ നനവ് പറ്റിയപ്പോ ഞാൻ വീണ്ടും ഓർക്കുകയായിരുന്നു… ഈ യക്ഷി പെണ്ണെന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്….
“എന്താ… കിട്ടിയില്ലേ..?…”
ചുണ്ട് പിൻവലിച്ചപ്പോൾ തല ചരിച്ച് എന്നെ നോക്കുന്നതിനിടെ അമ്മുനോട് ഞാൻ ചോദിച്ചു…
“ഹ്മ്….”
മുഖത്ത് സങ്കടമോ സന്തോഷമോ എന്നറിയാത്ത ഭാവം…
“എന്തേ… സങ്കടായോ എൻ്റെ പൊന്നിന്…?
”
കൊച്ചുപ്പിള്ളേരോട് ചോദിക്കുന്നപോലെ ചോദിച്ചു…
“മ്മ്….”
അമ്മു മൂളിക്കൊണ്ട് തലയാട്ടി… വീണ്ടും കണ്ണ് നിറഞ്ഞു…
“അച്ചൊടാ…. പൊട്ടേട്ടാ… സാരുല്യ….”
അവളുടെ കവിളിൽ മൂക്കുരുമിക്കൊണ്ട് ഞാൻ ചിരിച്ചു… പിന്നെ മെല്ലെ ഇടുപ്പിൽ തലോടി…
“ഹും… ഹും…”
അവൾ ചിണുങ്ങിക്കൊണ്ട് അതാസ്വദിച്ച് നിന്നു…
“അമ്മൂ…. നീ വരുന്നുണ്ടോ…..?”
ആൻ്റിയുടെ വിളി വീണ്ടുമെത്തി… അമ്മു ചെറുതായി ഞെട്ടി…
“ആ…. വരുവാ….”
അമ്മു തൊള്ള തുറന്നു… ഇത്രയും നേരം മിണ്ടാട്ടം ഇല്ലാതെ നിന്നതാണ്…. പെട്ടെന്ന് എങ്ങനെ വന്നാവോ ഇത്രയും ഒച്ച…
“പൊയ്ക്കോട്ടേ….?..”
അമ്മു എന്നോട് അനുവാദം പോലെ ചോദിച്ചു… എന്നിട്ട് എൻ്റെ കയ്യിൽ മെല്ലെ തഴുകി…
“പോണോ… ഹമ്മ്…?..”
തിരിച്ച് ചോദിച്ചുകൊണ്ട് ഞാൻ കവിളിൽ എൻ്റെ കവിള് ഉരുമ്മി…
“ചും… വേണ്ട…”
വിടർന്ന ചിരിയോടെ എന്നെ നോക്കി കണ്ണുകൾ ചിമ്മി… ഞാൻ നോക്കുന്നത് കണ്ടതും അവൾ കണ്ണുകൾ പൂട്ടി നാണം അടക്കി…
“അയ്യടി… എന്നിട്ട് വേണം നിൻ്റെ ഭദ്രകാളി തള്ള വീണ്ടും കലി തുള്ളിയിങ്ങ് വരാൻ… ”
ഞാൻ പറഞ്ഞ് ചിരിച്ചു… അത് കേട്ടതും അമ്മു കുടുകുടാ ചിരിച്ചു… ആൻ്റിയെ കളിയാക്കുമ്പോ അല്ലെങ്കിലും അവൾക്ക് ഭയങ്കര ഇൻ്ററസ്റ്റാണ്…
“പോയെ… പോയെ…”
ഇനിയും നിന്നാൽ സംഗതി വീണ്ടും പാളിപ്പോകും…. കാരണം പെണ്ണിൻ്റെ കുണ്ടിടെ ചൂട് കിട്ടിയപ്പോ തന്നെ കുഞ്ഞുട്ടൻ തലപൊക്കി തുടങ്ങി… അധികം ആയാൽ എനിക്കും ഈ പെണ്ണിനും ഓരോന്ന് തുടങ്ങും…..
അവൾക്ക് പോകാൻ ഞാൻ ഞാൻ കൈ മെല്ലെ അയച്ച് കൊടുത്തു…. അമ്മു മനസ്സില്ലാ മനസ്സോടെ എന്നെ നോക്കി അടർന്ന് മാറാൻ തുടങ്ങിയതും ഞാൻ വീണ്ടും വലിഞ്ഞു മുറുക്കി…ഇത്തവണ എൻ്റെ വലത് കൈത്തണ്ട
ആ നെഞ്ചിലെ തുടുത്ത മാമ്പഴങ്ങളെ അടിയിൽ നിന്ന് താങ്ങിയാണ് നിർത്തിയത്… ഇടത്തെ കൈ അതിന് താഴെയും…
അമ്മു ഞെട്ടിക്കൊണ്ട് വാ പൊളിച്ചു..
“ഇന്നാ… ഇതോടെ പിടിച്ചോ…”
പിന്നെ ഒന്നും നോക്കിയില്ല കവിളിൽ ഞാൻ ഉമ്മവച്ചിടത്ത് നല്ലൊരു കടിയും കൊടുത്തു…
“അമ്മേ…. ഹാഹ്….”
അമ്മു അലറിക്കൊണ്ട് എൻ്റെ തുടയിലും കയ്യിലും പിച്ചിയും അടിക്കെം ചെയ്തു…
“ഹ.. ഹഹ……”
ഞാൻ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് അവളെ റൂമിൽ നിന്ന് തള്ളി മാറ്റി ഓടി റൂമിൽ കേറി വാതിലടച്ചു….
ടക്ക്… ടക്ക്… ടക്ക്…
“ജിത്തേട്ടാ… തുറന്നേ…”
അമ്മുവിൻ്റെ കാറിക്കൊണ്ടുള്ള വിളിയും വാതിലിലെ മുട്ടും മാറി മാറി കേട്ടു…
