അമ്മുവിൻ്റെ മുഖത്ത് നോക്കി മെല്ലെ പറഞ്ഞിട്ട് ആ കവിളിലും നെറ്റിയിലും മൂക്കിലും ചുണ്ടിലും താടിയിലും എൻ്റെ ചുണ്ടുകൾ
ഓടി നടന്നു… ഉറക്കത്തിലും അവളത് ആസ്വദിച്ച പോലെ ഇണയെപോലെ കിടന്നു…
അലാം അടിക്കാൻ ഇനീം അൽപ്പം സമയംകൂടി ഉണ്ട്.. അവളുടെ തലയിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ മെല്ലെ കണ്ണടച്ചു കിടന്നു….
…………………..,…,……,……….
സമയം 7 മണി ⏰
“ട്രീ…… ങ്ങ്….”
അലാമിൻ്റെ ശബ്ദം കേട്ട് കയ്യെത്തിച്ച് അത് ഓഫ് ചെയ്തു. കണ്ണ് തുറന്ന് നോക്കിയപ്പോ അമ്മുവിനെ കാണാനില്ല…. ഇതെവിടെപ്പോയി…. ഇനി ഞാൻ വല്ല സ്വപ്നവും കണ്ടതാണോ?
മുള്ളാൻ മുട്ടിപ്പോ നേരെ എണീറ്റ് ടോയ്ലറ്റിലേക്ക് പോയി… ഷോർട്സിൻ്റെ മുൻവശം ലേശം നനഞ്ഞിട്ടുണ്ട്… സാമാനം ലേശം പ്രീകം തുപ്പിട്ടുണ്ട്…
അത് ആര് കാരണമാണ് എന്ന് ഓർത്തപോ തന്നെ കുട്ടൻ കയ്യിലിരുന്നു വെട്ടി…. മൈര്… കമ്പി ആയി നിക്കുന്നതൊണ്ട് മൂത്രം പോകാൻ ഒരു വിമ്മിഷ്ടം.. ഒരുകണക്കിന് നീട്ടി മുള്ളി അത് തീർത്തു….
പിന്നെ ബാക്കിയുള്ള പരിപാടി കഴിഞ്ഞ് ജസ്റ്റ് ഫ്രഷായി ഭാവി പരിപാടിയിലേക്ക് കടന്നു…. ഒരു പഴയ വൈറ്റ് ജേഴ്സി ടൈപ്പ് ബനിയനും ബ്ലാക്ക് ഷോർട്ട്സും ഇട്ട് ഒരുങ്ങൽ പൂർത്തിയായി…
അങ്ങനെ ബാക്കി പരിപാടി നോക്കാൻ ടേബിളിൽ ഇരുന്നതും യക്ഷി പിശാശിൻ്റെ മുഖമാണ് മനസ്സിൽ വരുന്നത്… ഇന്നലെ എൻ്റെ അടുത്ത് വന്നതും എന്നെ കെട്ടിപ്പിടിച്ച് നിന്നതും എല്ലാം….
“ഓ… കൺട്രോൾ മോനെ… അവൾ നിൻ്റേതു തന്നെയാ.. നീയൊരു വാക്ക് പറഞ്ഞാ മതി… നിന്നെം കൊണ്ടവൾ പോകും… ആർക്കും കൊടുക്കാതെ…”
എൻ്റെ മനസ്സിൽ ഈ വാക്കുകൾ മാറി മാറി മുഴങ്ങി നിന്നു….
ഒരു മണിക്കൂർ പഠിത്തവും ബാക്കി യക്ഷിയുടെ ഓർമകളുമായി സമയം പോയതറിഞ്ഞില്ല… പിന്നെ അമ്മയുടെ വിളി വന്നപ്പോ ബ്രേക്ക്ഫാസ്റ്റും തട്ടി
നേരെ അപ്പുറത്തേക്ക് വിട്ടു…
ശനിയാഴ്ച ആയോണ്ട് ആൻ്റിടെ ഡാൻസ് ക്ലാസുണ്ടാവും… രസാണ് കണ്ടിരിക്കാൻ… വേറെ പണിയൊന്നും ഇല്ലേൽ ഞാൻ അവിടെ ചെന്നിരിക്കാറുണ്ട്.. അമ്മയും കൂടും.. അമ്മക്ക് പിന്നെ പെൺപിള്ളേരെന്നാല് ജീവനാണല്ലോ…ഒരു 5,6 പിള്ളാര് പഠിക്കുന്നുണ്ട്…
ആൻ്റിയുടെ പാഷൻ നിലനിർത്താൻ വേണ്ടിയും സന്തോഷത്തിനും വേണ്ടിയാണ് പഠിപ്പിക്കുന്നത്… അല്ലാതെ കാശിന് വേണ്ടിയല്ല… എന്തോ നിസാര തുക മാത്രേ വാങ്ങൂ… അതും ചോദിച്ച് വാങ്ങാറില്ല…
പണ്ട് കിടിലൻ ഡാൻസെറൊക്കെ ആയിരുന്നു എന്നൊക്കെ ജയനങ്കിളിരുന്നു തള്ളാറുണ്ട്… ഒപ്പം ഞങ്ങളും കൂടും.. ആൻ്റിയെ കളിയാക്കാനാന്ന് മാത്രം…
“ടിംഗ്…. ടോങ്…”
ബെല്ലടിച്ചതും നന്ദുട്ടൻ വന്ന് വാതില് തുറന്നു… എന്നിട്ട് എന്നെ ഒന്നു നോക്കിയതും അപ്പൊ തന്നെ തിരിച്ചുപോയി സോഫയിലിരുന്ന് മൊബൈല് നോക്കി….
എന്തോ ചീഞ്ഞ് നാറുന്നുണ്ട്… അല്ലേൽ ഈ ചെക്കൻ എന്നെ കാണുമ്പോ ജിത്തു ചേട്ടാന്ന് പറഞ്ഞു ഓടി വരുന്നതാ…. ഇതെന്തപ്പോ….
വാതിലും ചാരി ഹാളിലേക്ക് കടന്നതും ആൻ്റി താളം പിടിക്കുന്നതും പിള്ളേരുടെ കുഞ്ഞിക്കാലുകളിൽ നിന്ന് ചിലങ്കയുടെ ശബ്ദങ്ങളും തമ്മിൽ ചേർന്ന് മുഴങ്ങുന്നത് കേൾക്കാം…
ഒരു റെഡ് ചുരിദാറും ബ്ലാക്ക് ഷാൾ ചുറ്റിക്കെട്ടിയാണ് ആൻ്റിടെ നിൽപ്പ്…. ഇടക്ക് ഓരോ ചുവടുകൾ പറഞ്ഞും കാണിച്ചും കൊടുക്കുന്നുണ്ട്… എന്നെ കണ്ടതും ആൻ്റി ചിരിച്ചു…
ഞാൻ മെല്ലെ സോഫയിൽ നന്ദുൻ്റെ അടുത്ത് പോയി ഇരുന്ന് ഡാൻസ് കണ്ടു…
“നന്ദുട്ടാ…..?…”
അവൻ്റെ കയ്യിൽ തൊണ്ടി വിളിച്ചു….
പക്ഷേ ചെക്കൻ മൈൻഡ് ആകുന്നില്ല…. ഇതെന്താവോ പുതിയ പ്രശ്നം… ഇനി ആൻ്റിയോ അങ്കിളോ വല്ലതും പറഞ്ഞിട്ടാണോ ആവോ…?
“ഏയ്…. നന്ദു സേട്ടാ…. പുയ്…”
താടിയിൽ പിടിച്ച് അവനെ കളിയാക്കി വിളിച്ചു…. ഒന്ന് ചുണ്ട് കൂർപ്പിച്ചതല്ലാതെ
അവന് വേറെ മാറ്റമൊന്നും ഇല്ല….
ഞാൻ താടിക്ക് കൈ കൊടുത്ത് വീണ്ടും ഓരോന്ന് ആലോചിച്ചിരുന്നു…. സത്യം പറഞ്ഞാ അവൻ്റെ പിണക്കം കണ്ട് ചിരിയും വരുന്നുണ്ട് സങ്കടോം തോന്നുന്നുണ്ട്…
