തന്റെ മുന്നിൽ സൈറ എത്തിയതും ഹരി പേടിയോടെ കണ്ണുകൾ ഒന്ന് അമർത്തി അടച്ചു പിടിച്ച്, ധൈര്യം സംഭരിച്ചു…. താൻ അല്ല എന്ന് വിളിച്ചു പറയാൻ….
പക്ഷെ ആവശ്യം വന്നില്ല… തന്റെ സൈഡിലേക്ക് പതുങ്ങി നിൽക്കുന്ന മനോജിലേക്കാണ് അവളുടെ നോട്ടം എന്ന് മനസ്സിലാക്കിയ ഹരി ശ്വാസം നേരെ വിട്ടു….
” 38- 24 – 38…. അതാണ് എന്റെ സൈസ്……. കൂടുതൽ എന്തെങ്കിലും അറിയണോ “…… മനോജിനെ കണ്ണിമ വെട്ടാതെ നോക്കി മുഖത്ത് യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ആണ് സൈറ ഇത് പറഞ്ഞത്……
മനോജ് നിന്ന് ഉരുകി…. മുഖം കുനിച്ചു….
സൈറ : ഐ ആം ആസ്കിങ് യൂ എഗൈൻ……. വേറെ എന്തെങ്കിലും അറിയണോ?….
മനോജ് വിക്കി വിക്കി പറഞ്ഞു : വേ… വേണ്ട…
സൈറ : മാം….. യൂ നീഡ് ടു സഫിക്സ്… അല്ലെങ്കിൽ കൂട്ടി പറയണം ” മാം “….എന്ന്…….
മനോജ് : യെസ്.. ഓകെ…. യെസ് ഓകെ മാം…..
സൈറ തിരിഞ്ഞു നടന്നു. പിന്നെ സൈറയുടെ ഉരുണ്ട് കയറുന്ന ചന്തിയിലേക്ക് നോക്കാൻ ആർക്കും ദയിര്യം ഉണ്ടായില്ല………..
സൈറ തന്റെ ഓഫീസിൽ കയറി എന്ന് ഉറപ്പ് വരുത്തിയ ശേഷം ജെറിൻ തന്റെ തലയിൽ കൈ വച്ച് പല്ല് കടിച്ചു കൊണ്ട് പറഞ്ഞു : മനോജേ മൈരേ…..
ഒരു കൂട്ട ചിരി ഉയർന്നപ്പോൾ… മനോജ് നാണക്കേട് കൊണ്ട് ഇളിച്ചു കാണിച്ചു..
തല കുലുക്കി കൊണ്ട് ജെറിൻ പറഞ്ഞു : അപ്പോൾ സീൻ മനസ്സിലായില്ലേ എല്ലാർക്കും…….
ജെറിന്റെ വക ബ്രിഫിങ്ങും കഴിഞ്ഞ്, ജെറിന്റെ പിന്നാലെ ഹരിയും ജെറിന്റെ ഓഫീസിലേക്ക് നടന്നു…..
” അച്ചായോ നിങ്ങൾ ഓകെ അല്ലെ “… ഹരി ചോദിച്ചു.
ജെറിൻ: ഓകെ ആണോ എന്ന് ചോദിച്ചാൽ ആണ്…. അല്ലാതെന്ത് പറയാൻ ആണ്….. നീ കേട്ടില്ലേ, ഫുൾ പവർ കൊടുത്തിട്ടാണ് അവളെ ഇങ്ങോട്ട് കെട്ടി എടുത്തിരിക്കുന്നെ… അവൾ എന്ത് മൈര് മാറ്റങ്ങൾ ആണ് പറഞ്ഞോണ്ടിരിക്കുന്നത് എന്ന് മാത്രം മനസ്സിലായില്ല…..
ഹരി : മ്മ്മ്മ്…. ഇങ്ങള് കൂൾ ആയിരിക്കെന്നെ…..
” ടക് ടക്…… വാതിലിൽ മുട്ട് വീണു….
” കം ഇൻ “…. ജെറിൻ ഉറക്കെ പറഞ്ഞു..
വാതിൽ തുറന്ന് സൈറ അകത്തേക്ക് കയറിയതും ജെറിൻ ഇരിക്കുന്ന സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.
സൈറയെ കണ്ടതും ഹരി ഒന്ന് പരുങ്ങി….. എങ്കിലും നല്ലൊരു ചിരിയോടെ അവൻ പറഞ്ഞു : ഗുഡ് മോർണിങ് മാം…..
സൈറയോട് ഹരിയെ ചൂണ്ടിക്കാട്ടി പറഞ്ഞു : മാം… ഇത് ഹരി… നമ്മുടെ പ്രോമിസിങ് മെഡിക്കൽ റെപ് ആണ്. പിന്നെ ഇംപ്ലോയീ ഓഫ് ദി ഇയറും…….
ഹരി സൈറയെ നോക്കി ഒന്നുകൂടെ നന്നായി ചിരിച്ചു എങ്കിലും, സൈറ ഹരിയെ അടിമുടി നോക്കി തല ഒന്ന് കുലുക്കി ” ഓകെ ” പറഞ്ഞത് അല്ലാതെ വേറൊന്നും മിണ്ടിയില്ല……
ഹരി നോക്കി നിൽക്കെ, ജെറിന്റെ ഓഫീസിനുള്ളിൽ നടന്നു കൊണ്ട് സൈറ പറഞ്ഞു : അറേഞ്ജ്ഡ് അല്ലല്ലോ ഓഫീസ്..
ജെറിൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു : മാം… അത്…. മാം വരുന്നത് കൊണ്ട് പെട്ടെന്ന് തട്ടി കൂട്ടി ഇങ്ങോട്ട് മാറ്റിയത് ആണ്… എല്ലാം ശരിയാക്കാം….
ഹരി കണ്ണ് കൊണ്ട് ജെറിനോട് ” എന്നാൽ ഞാൻ പോവാണ് ” എന്ന് കാണിച്ചു..
” വൈകീട്ട് ബാറിൽ “…. എന്ന ആംഗ്യം ജെറിനും തിരിച്ചു കാണിച്ച ശേഷം സൈറ കേൾക്കുന്ന പോലെ പറഞ്ഞു : ഹരീ… അത്യാവശ്യം ഒന്നും ഇല്ലാലോ… എങ്കിൽ പിന്നെ മീറ്റ് ചെയ്യാം…..
” അപ്പോൾ ഓക്കേ അച്ചാ….. അല്ല ഓകെ സർ “….. ഹരി പെട്ടെന്ന് മാറ്റി പറഞ്ഞു…
അത് കേട്ട സൈറ പെട്ടെന്ന് തിരിഞ്ഞു കൊണ്ട് ഹരിയെ തുറിച്ചു നോക്കി..
” ഗുഡ് ഡേ മാം ” എന്ന് വിഷ് ചെയ്ത് ഹരി അവിടെ നിന്ന് വേഗം സ്ഥലം വിട്ടു..
ഹരി പോയതും സൈറ സംശയത്തോടെ ” അച്ഛനോ?… ഇത്ര വളർന്ന മോൻ ഉണ്ടോ ജെറിന് “…
ജെറിൻ പതിയെ ചിരിച്ചു കൊണ്ട് : അച്ഛൻ അല്ല മാം……. അച്ചായൻ…. സത്യം പറയാലോ മാം… എനിക്ക് ഒരു അനിയനെ പോലെ ആണ് അവൻ.
” എന്താ അവന്റെ പേര് പറഞ്ഞത് “…. സൈറ ചോദിച്ചു.
