പാമ്പും കോണിയും – 3 40

 

 

പണി പാളി എന്ന് മനസ്സിലായ ഹരി അവളെ പിടിച്ചു തിരിച്ചു നിർത്തി പറഞ്ഞു : അല്ലടി… അത് നീ ഇന്നലെ കഴിച്ചിട്ടുണ്ടാർന്നില്ലേ…… അത്കൊണ്ട് ഒരു പേടി തോന്നി….. അതാണ്…..സോറി…………….

 

രേവതി ഉറക്കെ തന്നേ ആണ് പറഞ്ഞത് : എന്റെ ബോധം പോണ അത്രക്ക് ഒന്നും കഴിച്ചിട്ടില്ല ഞാൻ………. മനസ്സിലായില്ലേ….. എന്തായാലും നിർത്തി……. ഇനി ജീവിതത്തിൽ തൊടില്ല….

 

” ഈശ്വരാ “…… ഹരി മനസ്സിൽ പറഞ്ഞു.

 

തന്റെ ഭാര്യയോടൊത്ത് , ചീയെര്സ് പറഞ്ഞു കൊണ്ട് അടിക്കുക എന്നത്, ജെറിൻ അച്ചായനും സ്റ്റെഫി ചേച്ചിയും ഒന്നിച്ചു കഴിക്കുന്നത് കണ്ടത് മുതൽ ഹരിക്ക് മനസ്സിൽ തോന്നി തുടങ്ങിയ ഒരു ആഗ്രഹം ആണ്…………

 

അധികം വൈകാതെ, അങ്ങിനെ ആ സ്വപ്നം പൂവണിയിക്കാൻ കാത്തിരുന്ന ഹരിക്ക് കിട്ടിയ അടി ആയിരുന്നു രേവതിയുടെ വാക്കുകൾ……..

 

 

മുഖം വീർപ്പിച്ച് ഉപ്പേരി ഇളക്കുകയായിരുന്ന തന്റെ ഭാര്യയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് , തോളിലേക്ക് മുഖം പൂഴ്ത്തി അവൻ അവളുടെ കവിളിൽ ഉമ്മ വച്ച് പറഞ്ഞു : സോറി…….. സത്യായിട്ടും സോറി………എന്തിയാൻ ആടീ….. എന്റെ പെണ്ണല്ലേ നീ…. അപ്പോൾ ഉള്ളിൽ….ഒരു… ഒരു….. നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെടീ………..ക്ഷമിക്കെടി……………….പ്ലീസ്……

 

അത് കേട്ടപ്പോൾ രേവതിക്ക് പിടിച്ചു നിൽക്കാൻ ആയില്ല,, അവളുടെ മുഖത്ത്, പതിയെ പതിയെ ഒരു പുഞ്ചിരി വിടർന്നു………. അവൾ തല ചെരിച്ചു കൊണ്ട് പതിയെ പറഞ്ഞു : തെണ്ടി………….

 

ഹരി അവളെ തിരിച്ചു നിർത്തി തന്നോട് ചേർത്ത് അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്ത് നുണയാൻ തുടങ്ങി………..

 

ചീന ചട്ടിയിൽ നിന്നും ” ശീ……… ” എന്ന ശബ്ദം വരുന്നത് വരെ അവൻ അവളുടെ ചുണ്ടുകൾ ഊറി കുടിച്ചു……

 

” പട്ടീ…….. അവൾ കള്ള ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു…………….

 

……………………………………………………………..

ഫീൽഡ് വർക് കഴിഞ്ഞ് ഓഫീസിൽ എത്തിയ ഹരിക്ക്‌, തന്റെ ബോസ് ആയ സൈറയുടെ മുഖത്തെ ഗൗരവം കണ്ട് അവൻ വിചാരിച്ചത്, ഓഫീസ് റിലേറ്റഡ് ആയിട്ടുള്ള എന്തെങ്കിലും സംഭവം കൊണ്ടായിരിക്കും എന്നാണ്…….

 

 

അതുകൊണ്ട് തന്നേ അവൻ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ, അവൾ പറഞ്ഞ പണികൾക്കായി തിരിഞ്ഞു നടന്നു….

 

 

ഹരി… ” ഹരീ…. ഒരു നിമിഷം “… എന്ന സൈറയുടെ വിളിയിൽ വീണ്ടും തിരിഞ്ഞുകൊണ്ട്, സൈറയുടെ ഡെസ്കിനു മുന്നിൽ അവൾക്ക് അഭിമുഖം ആയി വന്നു നിന്നു….

 

 

ഹരിയുടെ മുഖത്ത് നോക്കി ഗൗരവം വിടാതെ അവൾ പറഞ്ഞു : ഹരീ………രേവതിയെ എവിടേലും ഞാൻ കൊണ്ട് പോകുന്നുണ്ടെങ്കിൽ, എന്റെ ജീവൻ പോയാലും ശരി, അവളുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ ഞാൻ നോക്കിയിരിക്കും….

 

 

ആദ്യം ഹരി ഒന്ന് അന്താളിച്ചു എങ്കിലും അവന് കാര്യം പിടി കിട്ടി…………………..

 

” മാം….. ഞാൻ…. അത് “….. ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി…….

 

സൈറ തുടർന്നു : അന്ന് ഫുൾ ടൈം, എന്റെ കണ്ണ് രേവതിയിൽ തന്നേ ആയിരുന്നു……………

 

സൈറ ഒന്ന് നിർത്തി………….

 

ഹരിക്കൊന്നും പറയാൻ കഴിഞ്ഞില്ല………..

 

 

” ഓകെ….. ലെറ്റ്‌ അസ് ഗെറ്റ് ബാക്ക് ടു വർക് “….. സൈറ ഗൗരവത്തോടെ തന്നേ അവനോട് പറഞ്ഞു…..

 

 

” ശേ…….. ഞാൻ എന്തൊരു പൊട്ടനാ…”… ഹരി മനസ്സിൽ പറഞ്ഞു തിരിഞ്ഞു നടന്നു.

 

 

വൈകുന്നേരം……….സൈറ ഓഫീസ് വിട്ട് ഇറങ്ങാൻ നേരം…..

 

” ഹരീ….അല്ല…. രേവതിയെ ജിമ്മിലേക്ക് കൊണ്ട് പോവുന്നോണ്ട് പ്രശ്നം ഉണ്ടോ ഇനി ?”….. സൈറ മുഖത്ത് ഒരു ഭാവവും വരുത്താതെ ആണ് ചോദിച്ചത്…..

 

 

ഹരി ഉടനെ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു : ഞാൻ അങ്ങിനൊന്നും ഉദ്ദേശിച്ചില്ല എന്റെ മാം……..പറ്റി പോയി…… അവളോടും കുറേ പറഞ്ഞതാ…. മാമിനോടും പറയുന്നു….. സോറി…….. സോറി……

 

ഹരി തുടർന്നു : എനിക്ക് മാമിനെ വിശ്വാസം ആണ്…….. അപ്പോൾ എന്തോ…. അറിയാതെ….

………എനിക്ക് അറിയാം, മാം അവളെ നോക്കിക്കോളും എന്ന്………..

Leave a Reply

Your email address will not be published. Required fields are marked *