പാമ്പും കോണിയും – 3 40

 

ഹരിയുടെ അടിയിൽ, തന്റെ തുള്ളി തുളുമ്പിയ ചന്തി കൈ പത്തി കൊണ്ട് അമർത്തി തടവി ദേഷ്യം അഭിനയിച്ചു കൊണ്ട് അവൾ തിരിഞ്ഞതും, ഹരി അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തു അമർത്തി കെട്ടിപിടിച്ചു ചോദിച്ചു : വേദനിച്ചോ?..

 

രേവതി മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു : പിന്നെ അല്ലാതെ…..

 

ട്രാക്ക് പാന്റിന് മാച്ചിങ് ആയ ഒരു സോഫ്റ്റ്‌ ഫാബ്രിക്ക് ടി ഷർട്ട്‌, കോളർ ഇല്ലാത്തത്, അതായിരുന്നു രേവതിയുടെ വേഷം, അല്ലെങ്കിൽ കുറച്ചു നേരം കൂടെ കഴിഞ്ഞാൽ സൈറയോടൊപ്പം വർക്ക്‌ ഔട്ടിനു പോവാൻ ഉള്ള വേഷം…..

 

തള്ളി നിൽക്കുന്ന മുലകൾ തന്റെ നെഞ്ചിലേക്ക് അമർത്തി അവളുടെ രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ച് കൊണ്ട് പറഞ്ഞു : ഉരുണ്ട് വരുന്നുണ്ടല്ലോടീ ഭാര്യേ……… ജിമ്മിൽ കുറച്ചു ഫാൻസ്‌ ഉണ്ടാവാൻ വഴി ഉണ്ടല്ലോ എന്റെ പെണ്ണിന്…

 

 

രേവതി പുഞ്ചിരിച്ചു കൊണ്ട് : ഒന്ന് രണ്ടെണ്ണം ഉണ്ട്… ഞാൻ മൈൻഡ് ചെയ്യാറില്ല…

 

ഹരി : ഈശ്വരാ എന്റെ രേവതി തന്നാണോ ഈ പറയുന്നത്?… ഹരി കളിയാക്കി ചോദിച്ചു..

 

ഹരി രേവതിയെ വിട്ട് സോഫയിലേക്ക് ഇരുന്നു. അവന്റെ അടുത്തായി തന്നേ രേവതിയും ഇരുന്ന് പറഞ്ഞു : ഒന്ന് പോയെ ഹരീ…. ആളെ കളിയാക്കാതെ………പിന്നെ ഫാൻസ്‌…. അത് ചേച്ചിക്കാണ്….. എത്ര പേരാണ് അറിയുമോ, ഞാൻ നോക്കുമ്പോൾ ചേച്ചീനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടാവുക…..

 

ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : അത് നീ ഈ ലൂസ് ടി ഷർട്ട്‌ ഇട്ടോണ്ടല്ലേ… മാമിനെ പോലെ പ്രൊപ്പർ വർക്ക്‌ ഔട്ട്‌ ഡ്രസ്സ്‌ ഇട്ടാൽ, എനിക്ക് ഉറപ്പാണ് മാമിനെ ഫാൻസിന്റെ കാര്യത്തിൽ കടത്തി വെട്ടും നീ…

 

രേവതി : അതിന് ഞാൻ ചേച്ചിയെ പോലെ അത്ര ഹെവി വർക്ക്‌ ഔട്ട്‌ ഒന്നും ചെയ്യുന്നില്ലല്ലോ.. ചേച്ചി എന്താ പറയുക…. ഒരു രക്ഷയും ഇല്ല………

 

 

ഹരി പൊട്ടി ചിരിച്ചു കൊണ്ട് : ഓ പിന്നെ… അല്ലെങ്കിൽ എന്റെ മോള് മാം ഇടുന്ന പോലത്തെ വർക്ക്‌ ഔട്ട്‌ ഡ്രസ്സ്‌ ഇട്ടേനെ…

 

രേവതി മുഖം കൂർപ്പിച്ചു കൊണ്ട് : ഞാൻ ഇട്ടേനെ… പണ്ടത്തെ മടി ഒന്നും ഇല്ലാ എനിക്ക്… എനിക്ക് അങ്ങിനത്തെ ബോഡി ഉണ്ടാക്കണ്ടല്ലോ… ഡാൻസ് ഉള്ളതല്ലേ….

 

 

ഹരി : വെറുതെ പറഞ്ഞതാണ് പെണ്ണെ… ഡ്രസ്സ്‌ എന്ത് ഇടുന്നു എന്നല്ല… ഇടുന്ന ആൾ കംഫർറ്റബിൾ ആണോ എന്നതാണ് കാര്യം… എന്തായാലും അവരുടെ നോട്ടം, ഇവരുടെ നോട്ടം…. ആ പറച്ചിൽ നിന്നല്ലോ,, സമാധാനം…..

 

 

രേവതി ഓർത്തെടുത്തു കൊണ്ട് : ആ പിന്നെ… ഈ വെള്ളി രാത്രി ഡാൻസ് ഉണ്ട്…. ഹോട്ടൽ xxxxx ഇൽ……

 

ഹരി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്തൊക്ക ആയിരുന്നു എന്റെ പെണ്ണിന്റെ ഡയലോഗ്….. ഭരതനാട്യം എന്ന് പറയുന്നത് ഒരു തപസ്യ ആണ്…. തേങ്ങ ആണ്… മാങ്ങ ആണ്… ഇപ്പോൾ കണ്ട ഹോട്ടലിൽ ഇംഗ്ലീഷ് കാർക്കും പൈസക്കാർക്കും മുന്നിൽ അല്ലെ മോളുടെ തപസ്യ…….

 

 

അത് കേട്ടതും രേവതിയുടെ മുഖം വാടി . അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…….

 

 

പറഞ്ഞത് അബദ്ധം ആയെന്ന് മനസ്സിലായ ഹരീ, ഉടനെ അവളെ തന്നോട് ചേർത്ത് പിടിച്ചു പറഞ്ഞു : ആയോ സോറി… സോറി… ഞാൻ ചുമ്മാ കളിയാക്കാൻ പറഞ്ഞതാടീ പെണ്ണെ…

 

 

ഹരി അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്ത് നിറഞ്ഞ കണ്ണുകളിൽ മുത്തം നൽകി അവൻ പറഞ്ഞു : എന്റെ പെണ്ണെ… കാണുന്നവർ ഇംഗ്ലീഷ് കാരോ.. ആരെങ്കിലും ആവട്ടെ.. അവർ നിന്റെ ഡാൻസ് അതിന്റെതായ രീതിയിൽ ആസ്വദിക്കുന്നതിൽ ആണ് കാര്യം. കഴിഞ്ഞ രണ്ട് വട്ടവും എന്റെ പെണ്ണിന് കിട്ടിയ കയ്യടി…….. എനിക്ക് എത്ര സന്തോഷമായി എന്നറിയുമോ……

 

 

രേവതി കണ്ണ് തുടച്ചു കൊണ്ട് ഹരിയുടെ വയറ്റിൽ കളിയായി ഒരു കുത്തു കൊടുത്ത് ഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട് രേവതി ആ രംഗം ഓർത്തു……

 

” നഗരത്തിലെ വലിയ ഹോട്ടലിൽ, ഫോറിനേഴ്സിന് മുന്നിൽ നൃത്തം അവതരിപ്പിക്കാൻ താല്പര്യം ഉണ്ടോ എന്ന് സൈറ ചോദിച്ചപ്പോൾ, ഇല്ല എന്നായിരുന്നു രേവതിയുടെ മറുപടി. പക്ഷെ ” കിട്ടിയ അവസരങ്ങൾ എന്തിനാ കളയുന്നത് ” എന്ന് തുടങ്ങിയ ഉപദേശങ്ങൾ കേട്ട്, ഹരിയുടെ നിർബന്ധത്തിനു വഴങ്ങി ആണ് അന്ന് രേവതി ആദ്യമായി സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *