പാമ്പും കോണിയും – 3 40

 

” ഉള്ളിലേക്ക് വാ “… എന്ന് അവൾ പറഞ്ഞപ്പോൾ, അവൻ യാന്ത്രികം ആയി അകത്തേക്ക് കയറി……

 

അകത്തു കയറി വാതിൽ അടഞ്ഞപ്പോൾ ആണ് ഹരിക്ക് സ്വബോധം വന്നത്.

 

” അല്ല… ഇവിടെ?.. പാർട്ടി? “…. എ സി ഇട്ട് തണുപ്പിച്ചു വച്ചിരിക്കുന്ന ആ വലിയ റൂമിൽ , ആരെയും കാണാത്തത് കൊണ്ട് അവൻ ചോദിച്ചു..

 

ഒരു കള്ള ചിരിയോടെ, അവനോട് ചേർന്ന് നിന്ന് അവന്റെ ഇടുപ്പിൽ ഇരുവശത്തും പിടിച്ച് അവൾ പറഞ്ഞു : പാർട്ടി… പാർട്ടി ഹാളിൽ അല്ലെ… ഇവിടെ ആണോ?…

 

ഹരിക്ക് കാലിന്റെ അടിയിൽ നിന്നും തരിച്ച് മുകളിലേക്ക് കയറി വന്നു….

 

അവനൊന്നു വിറച്ചു കൊണ്ട് ചോദിച്ചു : ങ്ങേ?… അപ്പോൾ ഇവിടെ ?..

 

ആൻസി പെട്ടെന്ന് മുന്നോട്ട് നീങ്ങി, അവന്റെ അരക്കെട്ടിൽ പിടിച്ചു കൊണ്ട്, പതിയെ ചിണുങ്ങി അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു : എത്ര ദിവസമായി ഹരീ നിന്നെ ഒന്ന് കണ്ടിട്ട്, നിന്നോട് ഒന്ന് സംസാരിച്ചിട്ട്…നിന്റെ കൂടെ സമയം ചിലവിട്ടിട്ട്….. നിന്റെ കാൾ വന്നപ്പോൾ, പെട്ടെന്നു ഒരു ബുദ്ധി തോന്നി… വേറൊന്നും ചിന്തിച്ചില്ല……റൂം എടുത്തു……….

 

ഹരി അതിശയത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, ആൻസി അവനോട് ചേർന്ന് നിന്ന് തന്റെ മുല മുഴുപ്പ് അവന്റെ നെഞ്ചിലേക്ക് അമർത്തി ചോദിച്ചു : എന്താ…… ഇങ്ങനെ നോക്കുന്നെ….

 

ആൻസിയുടെ ചുവന്ന നീളമുള്ള ചുണ്ട് വിറയുന്നത് അവൻ കണ്ടു….

 

അവന് പിടിച്ചു നിൽക്കാൻ ആയില്ല…..കയ്യിൽ ബാഗ് പിടിച്ചു കൊണ്ട് തന്നേ അവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടിലേക്ക് ചുണ്ട് അമർത്തി ചേർത്തു……

 

ശരിക്ക് പറഞ്ഞാൽ രണ്ടു മാസം ആയിക്കാണും അവർ ഒത്തു കൂടിയിട്ട്…. അവസാനം ഡോക്ടർ നിഷയുടെ വീട്ടിൽ വച്ച് ആയിരുന്നു അവരുടെ സംഭോഗം നടന്നത്……….

 

വീട്ടിൽ ഒരു റിസ്ക് എടുക്കാൻ അവൻ തയ്യാറാവാത്തത് കൊണ്ട് തന്നേ, ഫോണിലൂടെ ഉള്ള ബന്ധവും ഇല്ലായിരുന്നു. ഇടക്ക് അവന് ആൻസിയെ ഓർമ വരുമ്പോൾ, അവൻ വിളിച്ച് സാദാരണ രീതിയിൽ സുഖവിവരങ്ങൾ അന്വേഷിച് സംസാരിക്കും, എന്നതിന് ഉപരി ഒന്നും നടന്നിരുന്നില്ല….

 

 

രണ്ടു മാസത്തെ വിടവ് വർഷങ്ങളുടെ വിടവ് പോലെ ആയി തോന്നി ഇരുവർക്കും…..

 

” ഹരീ…ആഹ്ഹ്ഹ് ഹരീ … “എന്ന് ഇടക്കിടക്ക് കാമവും സ്നേഹവും കലർന്ന സ്വരത്തിൽ നീട്ടി വിളിച്ചു കൊണ്ട് അവർ പരസ്പരം അമർത്തി കെട്ടിപിടിച്ച് അവരുടെ ചുണ്ടുകളും മുഖവും എല്ലാം പരസ്പരം അമർന്നുരഞ്ഞു……..

 

 

” ആഹ്ഹ്ഹ്ഹ്…. ഓഓഓഫ്ഫ്ഫ്…. ആഹ്ഹ്ഹ്!…. ഹരിയുടെ ചുണ്ടുകൾ അവളുടെ കവിളിലും കഴുത്തിലും എല്ലാം അമർന്നുറഞ്ഞപ്പോൾ അവൾ കണ്ണുകൾ അടച്ചു കൊണ്ട് സുഖത്താൽ ചീറുന്നുണ്ടായിരുന്നു….

 

വളരെ നീണ്ടു നിന്ന ചുംബന തരങ്കങ്ങൾക്ക്‌ ശേഷം അവരുടെ ചുണ്ട് വേർപ്പെട്ടപ്പോൾ അവർ കണ്ണോട് കണ്ണിൽ നോക്കി പരസ്പരം പുഞ്ചിരിച്ചു.

 

ഹരി അവളോട് പറഞ്ഞു : സുന്ദരി ആയിട്ടുണ്ട് ട്ടോ…. എന്റെ ഡോക്ടർ കുട്ടി……….

 

അവൾ കൊഞ്ചി ക്കൊണ്ട് നീട്ടി മൂളി, അവന്റെ മുഖം കയ്യിലെടുത്ത്, തുരു തുരാ ഉമ്മകൾ വച്ചു……..

 

ഹരി കയ്യിലുണ്ടായിരുന്ന ബാഗ് സൈഡിൽ ഉണ്ടായിരുന്ന ടേബിളിൽ വച്ച്, തന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി……

 

അവൾ ആ സമയം അവളുടെ ചുരിദാർ തലക്ക് മുകളിലൂടെ ഊരി എടുത്തു……….

 

അരക്ക് മുകളിലേക്ക് നഗ്നനനായ ഹരിക്കും , ചുവന്ന പുഷ് അപ് ബ്രായിൽ നിന്നിരുന്ന ആൻസിക്കും ശേഷിച്ച വസ്ത്രങ്ങൾ അഴിച്ചെടുക്കാൻ ഉള്ള ക്ഷമ ഉണ്ടായിരുന്നില്ല……..

 

അവർക്ക് ഇരുവർക്കും വേണ്ടത് ഒന്ന് തന്നേ ആയിരുന്നു…ചൂട്….ഇരുവരുടെയും ശരീരങ്ങൾ ചേരുമ്പോൾ ലഭിക്കുന്ന ആ സുഖമുള്ള ചൂട്………

 

അവർ വീണ്ടും ഒന്നു ചേർന്ന് കൊണ്ട് കെട്ടിപിടിച്ച് ചുണ്ടുകൾ കോർത്തു…

 

 

അവൻ അവളെയും കൊണ്ട് മുന്നോട്ട് നീങ്ങി, ആ റൂമിലുള്ള വലിയ കിടക്കയുടെ അറ്റത്തേക്ക് ഇരുത്തി, തന്റെ പാന്റ്സിന്റെ ബെൽറ്റ്‌ ഊരി, ബട്ടൺ അഴിച്ചതും, അവന്റെ കൈകളെ മാറ്റി അവളുടെ കൈകൾ പാന്റ്സിൽ പിടുത്തം ഇട്ടു……….

Leave a Reply

Your email address will not be published. Required fields are marked *