അടുത്ത നിമിഷം, അവളുടെ കരച്ചിൽ മാത്രം ആ മുറിയിൽ മുഴങ്ങിനിന്നു.
വാതിലിനരികിൽ നിന്നിരുന്ന ഡോക്ടർ ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ണിന്റെ കോണിലൂടെ കണ്ടു.
ഇയാളെക്കൊണ്ട് വല്ലാത്ത ശല്യമായല്ലോ… 🫤
ഞാൻ പതിയെ ദിവ്യയുടെ മുടിയിലൂടെ വിരലോടിച്ചു.
“അയ്യോ… എന്തിനാ എന്റെ പൊന്ന് ഇങ്ങനെ കിടന്ന് കരയുന്നെ…?”
“എനിക്ക് ഇപ്പോ കുഴപ്പം ഒന്നുല്ലല്ലോ…”
അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ കൂടുതൽ മുറുകെ പിടിച്ചു.
എവിടെ…
കരച്ചിലിന് ഒട്ടും കുറവുണ്ടായില്ല.
“ദിവ്യെ… കരയല്ലെടി പൊന്നെ…” ഞാൻ വീണ്ടും മൃദുവായി പറഞ്ഞു.
അവൾ മറുപടിയായി തല ഒന്ന് ആട്ടിയെങ്കിലും, കണ്ണുനീർ മാത്രം നിർത്തിയില്ല.
എന്നാ പിന്നെ… കരഞ്ഞ് തീർക്കട്ടെ.
അങ്ങനെ വിചാരിച്ച് ഞാനും അവളെ ചേർത്തുപിടിച്ചുകൊണ്ട് ആ ആശുപത്രി ബെഡിൽ നിശ്ശബ്ദമായി ഇരുന്നു. ആ
നിമിഷം വാക്കുകളേക്കാൾ കൂടുതൽ ആശ്വാസം നൽകിയത് ആ ചേർത്ത് പിടിക്കൽ തന്നെയായിരുന്നു.
അങ്ങനെ കുറച്ചു സമയത്തിന് ഒടുവിൽ അവൾ സമാധാൻപെട്ടു….
“തീർന്നോ…”
വലിയ അനക്കം ഒന്നും കാണാത്തപ്പോ ഞാനും ചോദിച്ചു…
അതിന് എന്നെ ഒരു കൂർപ്പിച്ചു നോട്ടം ആയിരുന്നു മറുപടി…
ഞാനും ഒന്ന് കൂടി അവളെ കോരി എടുത്തു എന്റെ ദേഹത്തേക്ക് അടുപ്പിച്ചു….
എന്നിട്ട് ഒന്നും മിണ്ടാത്തെ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു…
“അതേയ്….”
“മ്മ്…?”
അവൾ എന്തെ എന്ന് ചോദിക്കുന്ന പോലെ ഒന്ന് മൂളി…
“എന്താടി എന്റെ തേൻ കുടം ആകെ ക്ഷിണിച്ചല്ലോ…?”
അവളുടെ തുടുത്ത പഞ്ഞിക്കെട്ടു മുലകളിൽ പതിയെ വിരലുകൾ അമർത്തി ഞാൻ പറഞ്ഞു…
“പോടാ പട്ടി….”
അവൾ അതും പറഞ്ഞു എന്റെ കയ്യിൽ ഒരടി തന്നു…
“ആ കുഴപ്പം ഇല്ല ഒക്കെ ഞാൻ തന്നെ ഞെക്കി വലുതാക്കിക്കോളാം…”
“അയ്യടാ…”
ഞാൻ വീണ്ടും അവളെ കെട്ടിപിടിച്ചു ഇരുന്നു…
“ബാക്കി ഉള്ളവരൊക്കെ എവിടേ….”
ഞൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടു ചോദിച്ചു…
“ഇപ്പൊ വരും… എല്ലാവരും വീട്ടിലാ… ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്….”
അത് ശെരി ഞാനിവിടെ വയ്യാതെ കിടക്കുമ്പ അവറ്റകൾ ഒക്കെ വീട്ടിൽ പോയി ഇരിക്കുന്നോ…
ഓഹ് എന്തൊരു ഇതാണ് ഇത്.. 😤
പെട്ടന്ന് ഓർമ വന്ന പോലെ ഞാൻ അവളെ നോക്കി എന്നിട്ട് പതിഞ്ഞ സ്വരത്തിൽ ചോതിച്ചു….
“മായ….”
എന്റെ ചോദ്യത്തിന്റെ ഭാരം മനസ്സിലാക്കി അവൾ അത് കേട്ടു മുഖത്തു ഒരു ചിരി വരുത്തി…
“അവൾക്ക് കുഴപ്പം ഒന്നും ഇല്ലെടാ….ഇപ്പൊ വരും…”
😮💨
ഒരു നല്ല ജീവൻ വന്നു… വല്ലാത്തൊരു ആശ്വാസം…
“ പിന്നെ എന്താ ഉണ്ടായേ…”
ആകാംഷയോടെ ഞാൻ അവളെ നോക്കി ചോദിച്ചു…
തലക്കടി കിട്ടിയ പാടെ എന്റെ കിളി പോയതല്ലേ പിന്നെ ഒന്നും ഓർമയില്ല…
വന്നു… വന്നു… കണ്ടവൻ മാരൊക്കെ തലക്കടിച്ചു പോവാൻ തുടങ്ങി…
“നീ… നീ… നിനക്ക് ബോധം പോയപ്പോ തന്നെ നാട്ടുകാരൊക്കെ ഓടി വന്നു അവനെ പിടിച്ചു നിർത്തി… പിന്നെ പോലീസും വന്നു…പിന്നെ ഞങ്ങൾ ഒക്കെ കൂടി നിന്നേം എടുത്തോണ്ട് ഹോസ്പിറ്റലിൽ വന്നു…”
എന്തൊ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്…. 🤔.. ആ ചിലപ്പോ തോന്നിയതാവും…എന്തായാലും കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ…
അങ്ങനെ ഇരിക്കുമ്പോൾ ആണ് വാതില് ചവിട്ടി പൊളിച്ചപോലെ ഒച്ചയിൽ തുറന്ന് ഒരാൾ അകത്തേക്ക് വന്നത്…
മായ…
ഓടി കിതച്ചു ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്ന അവളെ ഞങ്ങൾ നോക്കി നിന്നു
അത്ഭുതതോടെ എന്നെ നോക്കി നിന്ന അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയത് ഞാൻ കണ്ടു…
“അതേയ്… ഇനീം കരഞ്ഞു മൂഡോഫ് ആകാൻ ആണ് പ്ലാന് എങ്കി വേണ്ടാട്ടോ… ഇന്നത്തെ കോട്ട കഴിഞ്ഞു…”
ആ കണ്ണുനീർ പൊഴിഞ്ഞു തുടങ്ങുന്നതിനു മുന്നേ ഞാൻ കേറി പറഞ്ഞു…
അല്ല ഇതിനൊക്കെ ഒരു പരുതി ഇല്ലേ… ഇങ്ങനെ കിടന്നു മോങ്ങാൻ… ശേ.. ശേ… മോശം…
ഞാൻ പറഞ്ഞത് കേട്ടു അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞു… പക്ഷേ കണ്ണുകൾ നിറഞ്ഞിരുന്നു…
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു…പിന്നെ കൈകൊണ്ട് അടുത്തേക്ക് വരാൻ ആഗ്യം കാട്ടീ….
