രുദ്രപ്രതാപം – 15 1അടിപൊളി  

അനുസരണ യുള്ള കൊച്ചു കുട്ടിയെ പോലെ അവൾ നടന്നു എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ അടുത്തായി  എന്നിലേക്ക് ചേർന്നു ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ വിഥുമ്പൽ തുടങ്ങി…

“അയ്യേ ദേ പെണ്ണ് കരയുന്നു… ”

“ഞാൻ കരഞ്ഞൊന്നും ഇല്ല…”മുഖത്തെ കണ്ണു നീരും തുടച്ച് അവൾ പറഞ്ഞു…

“ഇല്ലേ…. അപ്പൊ കുഴപ്പം ഇല്ല…”

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ടു.. മായയെയും ദിവ്യയെയും രണ്ടു കൈകൊണ്ടും വലിച്ചു എന്റെ അടുത്തേക്ക് ചേർത്ത് ഇരുത്തി…

“അഭി… നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…”

മുഖത്ത് വല്ലാത്തൊരു ഭയത്തോടെ മായ ചോദിച്ചു…

“എനിക്ക് കുഴപ്പം ഒന്നും ഇല്ല പൊന്നെ…. ചെറിയ ഒരു ക്ഷീണം അത്ര തന്നെ…”

“നിനക്ക് എന്തേലും കഴിക്കാൻ  എടുക്കട്ടെ…”

അപ്പുറത്ത് ഇരിന്നിരുന്ന ദിവ്യ ആണ്…

“കിട്ടിയ കൊള്ളാം… 😁”

സത്യം പറഞ്ഞ നല്ല വിശപ്പ്‌ ഉണ്ടാർന്നു…

“ഞാൻ പോയി നിനക്ക് എന്തേലും വാങ്ങിട്ട് വരാം…”

അതും പറഞ്ഞു ദിവ്യ മുറിയിൽ നിന്നും പുറത്തിറങ്ങി…

ഇപ്പൊ ഞാനും മായയും മാത്രമാണ് ആ മുറിക്കുള്ളിൽ ഉണ്ടാർന്നത്…

ഞാൻ ബെഡിലേക്ക് ചാരി കിടന്നു. എന്നിട്ട് അവളെ എന്റെ ഒപ്പം കിടത്തി…

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ തന്നെ നോക്കി കിടന്നു…

“എന്താടോ ഇങ്ങനെ നോക്കണേ…”🥰

അതിന് ഉത്തരം ഒന്നും കിട്ടിയില്ല… പകരം കവിളത്തു അമർത്തി ഒരു ഉമ്മയാണ് കിട്ടിയത്…

അവൾ അതും തന്നു വീണ്ടും എന്നെ നോക്കി കിടന്നു… ഞാനും കൊടുത്തു അവളുടെ നെറ്റിയിൽ ഒരു പഞ്ചാര ഉമ്മ…

കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു

“മായെ…”

“മ്മ്…”

“മായേ…”

“പറ…”

“നിന്റെ കണ്ണു കാണാൻ എന്ത് ഭംഗി ആണെന്നോ… 🥰”

കടും കാപ്പി നിറമുള്ള അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു…

അത് കേട്ടതും അവളുടെ കവിളുകൾ നാണം കൊണ്ടു ചുവന്നു വന്നു…

“അതെന്താ ഇപ്പോഴാണോ തോന്നുന്നേ… ?🥰”

മുഖം എന്റെ നെഞ്ചിൽ മറച്ചു വച്ച് അവൾ ചോദിച്ചു…

“എപ്പോഴും തോന്നും പക്ഷെ നിന്നോട് ഇങ്ങനെ ഒന്ന് പറയാൻ സാഹചര്യം കിട്ടണ്ടേ…”

എന്തായാലും കിട്ടിയ സാഹചര്യം കൊള്ളാം😶….

അവൾ വീണ്ടും എന്നിലേക്ക് ഒട്ടി കിടന്നു. മുഖം മുഴുവൻ എന്റെ നെഞ്ചിൽ ഒളിപ്പിച്ച പോലെ…

“മുഖത്തേക്ക് നോക്കടി…”

എന്റെ ശബ്ദം കേട്ടതും പതിയെ അവൾ ആ വെണ്ണ പൂമുഖം ഉയർത്തി ആ കാപ്പി കണ്ണുകളാൽ എന്നെ നോക്കി കിടന്നു…

നേരത്തെ ചേർന്നു കിടന്നപ്പോ

അവളുടെ കുറച്ചു മുടിയിഴകൾ ആ മുഖത്ത് ഒട്ടി പിടിച്ചു കിടന്നിരുന്നു…

ഞാൻ എന്റെ വിരലുകൾ കൊണ്ടു അവയെ ആ മുഖത്തു നിന്നു മാറ്റി…

എന്നിട്ട് പതിയെ എന്റെ വിരലുകൾ അവളുടെ മുഖത്തിലൂടെ ചലിപ്പിച്ചു…

അത് അവളുടെ നെറ്റി വഴി മൂക്കിലൂടെ അവളുടെ തക്കാളി പോലെ ചുവന്നു തുടുത്തു നിൽക്കുന്ന ആ ചുണ്ടുകളിൽ എത്തി…

എന്റെ വിരലുകൾ ആ ഇതളുകളെ ഒന്ന് തഴുകി വിട്ടു..

ഞാൻ എന്റെ മുഖം താഴേക്ക് ചേർത്ത് അവളുടെ ചുണ്ടുകൾ ഒന്ന് വായിലാക്കി നുണഞ്ഞു…ആ ആദരങ്ങളുടെ മൃതുലത ഞാൻ എന്റെ നാവു കൊണ്ടു ആസ്വദിച്ചു…

പതിയെ ഞാൻ അവളിൽ നിന്നും അടർന്നു മാറി…

ചെറിയ ആ ചുംബനം മാത്രം മതിയായിരുന്നു ഞങ്ങൾക്ക് ഇടയിൽ ചൂട് പിടിപ്പിക്കാൻ…

കണ്ണുകൾ തമ്മിൽ തമ്മിൽ ഇത്തിരി നിമിഷം കോർത്തു നിന്നു…

പെട്ടന്ന് അവൾ ഒന്ന് ഉയർന്നു പൊങ്ങി… എന്റെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചു…

എന്റെ ചുണ്ടുകളെ വായിൽ ആക്കി നുണഞ്ഞു കൊണ്ടിരുന്നു… ഉമിനീറുകൾ പരസ്പരം  അങ്ങോട്ടും ഇങ്ങോട്ടും കൈമാറി…

അവളുടെ ലഹരി പടർത്തുന്ന വായുടെ രുചി എന്നിലേക്ക്‌ ഒഴുക്കി വിട്ടു… മായയുടെ വിരലുകൾ എന്റെ മുഖത്തൂടെ ഒഴുകി നടന്നു….

ആ ലഹരിയുടെ ഉന്മതത്തിൽ ഞാൻ അങ്ങേ അറ്റം ലയിച്ചു പോയിരുന്നു…

“അത് ശെരി ഞാനൊന്നു പോയി കിട്ടാൻ വേണ്ടി കാത്തു നോക്കായിരുന്നു രണ്ടും അല്ലെ…?”

ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ദാ നിൽക്കുന്നു ദിവ്യ… കറുത്ത ആ ഷർട്ടിലും ജീൻസ് പാന്റിലും നിന്നിരുന്ന അവൾ ഞങ്ങളെ തന്നെ നോക്കി നിക്കുവാണ്…കയ്യിൽ ഒരു ടിഫൻ ബോക്സും ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *