രണ്ടാളും കവറുമായി വരുമ്പോഴേക്കും വെയിലായത് കൊണ്ട് അനുഷേച്ചി വാവയെയും കൊണ്ട് വണ്ടിയിലേക്ക് കേറി.സന്തോഷം കൊണ്ട് തുടുത്ത മുഖവുമായി അമ്മയുടെ കൂടെ വന്ന ഏട്ടത്തി,അടുത്തുള്ള അമ്മയെ വിശ്വസിക്കാൻ കഴിയാതെ ഇടക്കിടക്കി നോക്കിയാണ് കാറ് വരെ വന്നത്.
അമ്മയുടെ കയ്യിൽ നിന്ന് കവറും വാങ്ങി ബാക്കിലെ ഡോർ തുറന്നു കേറുമ്പോ..ഡ്രൈവിംഗ് സൈഡിൽ അമ്മയെ തന്നെ സ്നേഹത്തോടെ നോക്കി ഞാനങ്ങനെ നിന്നു.
എന്നേയും ഇത്തിരി കുറുമ്പോടെ അമ്മ ഒളിഞ്ഞു നോക്കുന്ന കണ്ടു. എന്തോ മനസ്സിൽ വിചാരിച്ചുറപ്പിച്ചു പോലെയുണ്ട് . കള്ളത്തരം നോട്ടം. എന്റെ മുന്നിലൂടെ വേണം അപ്പുറത്തെ സൈഡിലേക്ക് അമ്മക്ക് പോവാൻ.
അനുഷേച്ചിയും ഏട്ടത്തിയും കവറും സൈടാക്കി ഇരിക്കുന്ന തിരക്കിലും. അമ്മയുടെ കണ്ണ് അവിടെല്ലാം പോയിട്ടുണ്ട്. ആരേലും കാണുന്നുണ്ടോന്ന് ആകെ മൊത്തം നോക്കി ,എന്റെ മുന്നിലേക്ക് വന്ന ശ്രീദേവിപ്പെണ്ണിന്റെ മുട്ടിൻകൈ പെട്ടന്ന് എന്റെ വയറ്റിന് നേരെ അടുക്കുന്നതറിഞ്ഞു .
എനിക്കൊന്നു വയറുള്ളിലേക്ക് വലിക്കാൻ പോലും സമയം തരാതെ ദുഷ്ടത്തി!!വേദനക്കാതെ എന്റെ പള്ളക്ക് മെല്ലെ കുത്തി. എന്താടാ എന്നെയിങ്ങനെ കുറുക്കന്മാരെ പോലെ നോക്കുന്നേന്നുള്ള ചോദ്യമാണോ അത്?
ചുണ്ട് മടക്കി ചിരി
അടക്കി വെച്ച് .ഒന്നും സംഭവിച്ചില്ലാത്തപോലെ അമ്മ കോ ഡ്രൈവിംഗ് സീറ്റിലേക്ക് മെല്ലെ നടന്നു.
ഈശ്വരാ. ..എന്താ ഞാൻ കാണുന്നെ!!അനുഷേച്ചിയെ പോലെ കുറുമ്പത്തിയാവാണല്ലോ ഓരോ ദിവസം കൂടും തോറും എന്റെ അമ്മപ്പെണ്ണ്.കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി.
വണ്ടിയിൽ കേറിയപ്പോ ഇപ്പോഴത്തെയും പോലെ തമ്പുരാട്ടി സ്വഭാവം. ഞാൻ ഒറ്റക്ക് ആവുമ്പോഴാണല്ലോ അമ്മപെണ്ണിന്റെ കുട്ടിക്കളിയെല്ലാം പുറത്തേക്ക് വരുന്നത്. ചേച്ചിയോ ഏട്ടത്തിയോ ഇതെല്ലാമാറിഞ്ഞാ തമ്പുരാട്ടിയുടെ പവർ പോയീല്ലേ!! എന്തൊരു ശ്രെദ്ധയാ.
കുറച്ചൂടെയേ പോവാനുണ്ടായിരുന്നുള്ളൂ…പഴയ ഇല്ലം പുതിയ സ്റ്റൈലിലാക്കിയ ആ വല്ല്യ വീട് കുറച്ചപ്പുറത്തുനിന്നേ കാണുന്നുണ്ടായിരുന്നു. അമ്മയുടെ വീടാണ്..എന്റെ ശ്രീദേവി കളിച്ചു വളർന്ന വീട്!!
അവിടേക്ക് ഇപ്രാവശ്യം കേറി ചെല്ലുമ്പോ അമ്മയെ കൂടുതൽ അറിഞ്ഞ എനിക്ക് വല്ലാത്തൊരു ഫീലുണ്ട്. കാമുകിയുടെ വീട്ടിലേക്ക് ആദ്യം കേറി ചെല്ലുമ്പോഴുണ്ടാവുന്ന മനസിലെ വല്ലാത്ത ഒരിത്! !
വലിയ ഗേറ്റ് കടന്നു തലയെടുപ്പുള്ള വീടിന്റെ മുന്നിലേക്ക് കാറു നീങ്ങി. ചെറിയ തെയ്യക്കോലം,മേളവുമായി മുറ്റത്തു നിന്ന് തിരിച്ചു പോവുന്നുണ്ട്!! കർക്കിടക തെയ്യാണെന്ന് തോന്നുന്നു.
വരാന്തയിൽ നില വിളക്കുണ്ട് കത്തുന്നു.ണ്ട് തെയ്യം വന്നത് കൊണ്ടാവും..കാറിത്തിരി കൂടെ മുന്നോട്ട് എടുത്തപ്പോ..വീട്ടിലെ എല്ലാരുമതാ വരാന്തയിൽ തന്നെയുണ്ട്.
ഇത്തിരി സംശയം കാറു വരുന്നത് കണ്ട് എല്ലാരുടെയും മുഖത്തു മിന്നി മാഞ്ഞെങ്കിലും. ഞങ്ങളാണെന്ന് ആദ്യം കണ്ടു പിടിച്ച വിദ്യമ്മ..വല്ല്യേച്ചിയാന്ന് എല്ലാരോടും ദൃതിയിൽ പറയുന്നത് പെട്ടന്ന് കണ്ടു.
എല്ലാരുടെയും മുഖത്തു ഇത്തിരി പേടി പൊന്തിയോ? സ്നേഹപ്പേടിയാവും!! അല്ലേൽ അമ്മയെ കണ്ട വെപ്രാളവും ആദിയും ഒക്കെയാവും! !
പുഷ്പാന്റിയും ഉമാന്റിയും അമ്മയുടെ നേരെ താഴെയുള്ള ശ്രീലക്ഷ്മിയമ്മയും എന്തിന് അര മതിലിലും ചെയറിലും ഇരുന്നിരുന്ന അമ്മയുടെ രണ്ട് ഏട്ടന്മാരും വരെ ഞങ്ങളെ കണ്ട് പിടഞ്ഞെഴുന്നേറ്റു.
മുണ്ട് കുത്തഴിച്ചു കൈ ബാക്കിൽ കെട്ടി അവർ ബഹുമാനപൂർവ്വം നിന്നു. ഇത്ര കാലായിട്ടും എന്റമ്മയോടുള്ള പേടി ഏട്ടൻമാരായീട്ടും പോയീല്ലേ?? ഞാൻ ഉമ്മ വെച്ചു കൊഞ്ചിക്കുന്ന പെണ്ണിനെയല്ലേ.
..ഇവരൊക്കെ ഇങ്ങനെ പേടിച്ചു നോക്കുന്നത്!! എനിക്കാകെ
ചിരി വന്നു.
കാറു നിർത്തി ഞങ്ങൾ എല്ലാരും പുറത്തേക്കിറങ്ങി. എല്ലാരും ഏട്ടത്തിയെ നോക്കുന്നുണ്ട്. എന്റെ സുന്ദരി ഏട്ടത്തിയെ ഇവരെല്ലാം ആദ്യായിട്ട് കാണായോണ്ട്..ആരാന്നുള്ള സംശയം എല്ലാര്ക്കുമുണ്ടാവും.
