അനുഷേച്ചി വണ്ടിയെടുത്തു . വീടെത്തുന്ന വരെ എനിക്കതൊരു സമാധാനമായി.അമ്മയുടെ പ്രശ്നങ്ങൾ എല്ലാം തീർന്നിരുന്നു. അമ്മക്ക് ഇടക്കുള്ള ഫോണൊന്നും പിന്നേ വന്നതേയില്ല.
വീട്ടിൽ ശരദാമ്മയുണ്ടായോണ്ട് കേറി ചെല്ലുമ്പോ തന്നെ വീട് നല്ല വൃത്തിയിലാണ് ! അനുഷേച്ചിയുടെ റൂമിൽ കേറിയപ്പോ ഏട്ടത്തി ആദ്യം ചോദിച്ചത്. ഇന്നലെ വിരിച്ച ബെഡ് ഷീറ്റ് എവിടെപ്പോയെന്നാ!
അനുഷേച്ചി ഞെട്ടിപ്പോയി! എന്താ പറയാ എന്നറിയാതെ ചേച്ചിയിത്തിരി പതുങ്ങി കളിച്ചു! തിരഞ്ഞു നോക്കിയപ്പോ അലക്കാനിടുന്ന ബാസ്കറ്റ്റിൽ ഏട്ടത്തി അത് കണ്ടിട്ട് എടുത്തു നോക്കിയപ്പോഴേ അനുഷേച്ചിയെ ഒറ്റക്കാക്കി ഞാൻ സ്ഥലം വിട്ടു.
ഇന്നലെ എന്റെയും ചേച്ചിയുടെയും സ്നേഹക്കളിയിൽ പൂറിൽ നിന്നും കുണ്ണയിൽ നിന്നും ഒലിച്ചും തെറിച്ചും ചാടിയ,കൊതിവെള്ളവും ഞങ്ങളുടെ വിയർപ്പും നനഞ്ഞു കുതിർന്ന ബെഡ് ഷീറ്റ് അല്ലേ ഏട്ടത്തി എടുത്തു നോക്കുന്നത്!
അതെടുത്തു മണപ്പിക്കാൻ മതി ഉറപ്പാ. സംശയം ഒന്നും തോന്നാത്തിരുന്നാൽ മതിയായിരുന്നു.
അഞ്ചു മണി ആയിട്ടുണ്ടായിയുന്നു . ഏട്ടത്തി പറഞ്ഞ സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ തിരഞ്ഞു നടക്കുന്ന സമയം! ഒറ്റക്ക വന്നത്! അതോണ്ട് ഫോൺ വരുന്നതൊന്നും ഞാൻ മൈൻഡ് ചെയ്തില്ല!
സാധനമെല്ലാം വാങ്ങി വണ്ടിയിൽ കേറുമ്പോ വീണ്ടും ഫോൺ അടിച്ചു. എടുത്തു നോക്കി സെന്തിൽ.!!കുറേ അവന്റെ മിസ്സ്ഡ് കാൾ കണ്ടു. വേഗം എടുത്തു ചെവിയിൽ വെച്ചു.
“എടാ..വൈഷ്ണവിയുടെ അച്ഛൻ……ഇന്നുച്ചക്ക് ” സെന്തിൽ വയ്യാത്ത ശബ്ദത്തോടെ പറഞ്ഞു. വിശ്വസിക്കാൻ ആയില്ല!! ഈശ്വരാന്ന് വിളിച്ചു പോയി. ഞാനും സെന്തിലും വൈഷ്ണവിയും ഒരേ പോലെ കളിക്കൂട്ടുകാരാ.
അത് മാത്രോ സെന്തിലിന്റെ പെണ്ണ് കൂടെയാ അവൾ. അച്ഛൻ മാത്രേ അവൾക്കുണ്ടായിരുന്നുള്ളൂ. അമ്മ പണ്ടേ മരിച്ചതാണ്. പാവം!
“എപ്പോഴാടാ….”
“നിന്നെ ഞാൻ എത്ര വിളിച്ചു….സമയായി..അഞ്ചര മണിക്കാ എടുക്കാന്നു പറഞ്ഞേ!..പിന്നേ….” അവനെന്തോ പറയാൻ വന്നു. എനിക്കാകെ വല്ലാതായി. ഒന്ന് ചെന്നില്ലേൽ അത്രേം വലിയ പാപം അവളോട് ഞാൻ ചെയ്യാനുണ്ടാവില്ല! അവസാനമായി ഒന്ന് ആ അച്ഛനെ കാണണ്ടേ?
“ഞാനിതാ വരാ..ഇപ്പോ എത്തുമെടാ .” ഞാൻ വേഗം പറഞ്ഞു.
“അല്ലടാ…വേറെ ഒരുകാര്യം….” എനിക്ക് അവിടെ എത്തണമെന്നേ ഉണ്ടായിയുന്നുള്ളൂ…അതോണ്ട് അതൊന്നും ഞാൻ കേൾക്കാൻ നിന്നില്ല.
“ഒക്കെ ഞാൻ അവിടെ വന്നിട്ട് പറയാ…” ഫോൺ കട്ട് ചെയ്ത് കാറിൽ കേറി.അഞ്ചരക്ക് മുന്നേ, ബോഡി എടുക്കുന്ന മുന്നേ എത്തണമെന്നേ ഉണ്ടായിയുന്നുള്ളൂ..കത്തിച്ചു വിട്ടു ഞാൻ.
വഴിയരികിൽ വണ്ടി വെച്ച് മേലോട്ട് നടന്നു കേറണം. ഇടവഴിയാണ്. ഓടിക്കേറുമ്പോ ആരൊക്കെയോ കുശു കുശുക്കുന്നത് നല്ലപോലെ കേട്ടു. കണ്ടു പോവുന്നവരാവും! അഞ്ചര കഴിഞ്ഞു. കാണാൻ കഴിയില്ലെന്ന് വല്ലാത്ത ശങ്ക പൊന്തി.
ഓടിക്കിതച്ചു ഞാൻ ആ വീട്ടിലേക്ക് കേറുമ്പോ..നിറഞ്ഞു കൂടിയ ആളുകളെല്ലാം എന്നെ വല്ലാതെ നോക്കുന്നുണ്ട് . വല്ലാത്ത തരം പുച്ഛം എല്ലാവരിലുമുണ്ടോ..സൈഡിൽ നിൽക്കുന്ന സെന്തിൽ എന്തൊക്കെയോ പറയാൻ ആകെ വിങ്ങിപൊട്ടാണെന്ന് മനസ്സിലായി.
അവന്റെ അമ്മായിയച്ചൻ ആവേണ്ട ആളല്ലേ? വിഷമം കാണും! !
ഞാൻ ആളുകളെ നാടുവിലൂടെ ആ മുറ്റത്തിനു നടുക്കിലേക്ക് ചെന്നു.ബോഡി കുളിപ്പിച്ച് കിടത്തിയതാണ്..അവസാന വെള്ളം കൊടുക്കൽ എല്ലാം കഴിഞ്ഞിട്ടുണ്ട്! ഞാൻ കൈ കെട്ടി അച്ഛനെ ഇത്തിരി നോക്കി നിന്നു.
സ്നേഹമുള്ള മനുഷ്യനായിരുന്നു.എല്ലാരോടും നല്ലപോലെ നിന്നിരുന്ന
ഒരാൾ. വരാന്തയിൽ കരഞ്ഞു തളർന്നു തല താഴ്ത്തി സ്റ്റെപ്പിൽ ഇരിക്കുന്ന വൈഷ്ണവിയെ ഒരു നോക്ക് നോക്കാനേ കഴിഞ്ഞുള്ളൂ. വിഷമം വന്നു പോയി.
ബാക്കിലേക്ക് ഞാൻ തിരിയുമ്പോ കൺ മുന്നിലൂടെ കുറേ ആളുകളെ മുഖം മാഞ്ഞു പോയി. എല്ലാർക്കും എന്നോട് ദേഷ്യം ഉള്ളപോലെ. വല്ലാത്ത കുത്തുന്ന നോട്ടം.
എന്നെപ്പറ്റിയാണ് പലരും പലരുടെയും ചെവിയിൽ പറയുന്നതെന്ന് എനിക്ക് ഒരു നോട്ടം കൊണ്ട് മനസ്സിലായി. എന്താണാവോ?
