തമ്പുരാട്ടി – 10 9അടിപൊളി  

പഞ്ഞി കവിളിൽ ചുണ്ട് അമർന്നപ്പോ കുളിരുന്ന സുഖം. ന്തൊരു മണമാ അമ്മയുടെ വെണ്ണക്കവിളിൽ! അമ്മയാകെ ഞെട്ടി ഐസായിപ്പോയി. ആ വാ മെല്ലെ തുറുന്നു വരുന്നത് കണ്ട് എനിക്ക് ചിരി പൊട്ടി!

“ഇങ്ങനെ…ഓരോ ഉമ്മ തന്നോണ്ടിരിക്കും. അതിനെന്നോട് കച്ചറ ണ്ടാക്കീട്ട് ഒരു കാര്യോല്ല! “ സ്നേഹത്തോടെ ഞാൻ അമ്മയെ നോക്കി.അമ്മയെന്റെ മുഖത്തു

കണ്ട എതോ ഭാവം ഉറ്റു നോക്കി നിക്കുന്ന പോലെയുണ്ട്…എന്നെ ആദ്യമായി കാണുന്നപോലെ.അതോണ്ട് സ്നേഹം ചുംബനം കൊടുത്തത്തിനുള്ള റിയാക്ഷൻ ഒന്നും അവിടെ നിന്ന് വന്നില്ല!

”ചെറിയമ്മമാരും ആന്റിമാരും കുറേ സ്നേഹിക്കേലും അവർക്കൊന്നും അമ്മയുടെ അത്ര പവറില്ലന്നേ…!!അമ്മ അവരുടെ മുന്നിൽ നിന്നാ..തലയ്യും താഴ്ത്തി വിറക്കല്ലോ എല്ലാരും!! എല്ലാരും വിറക്കും ..

സുന്ദരിയായി ഒന്ന് ഒരുങ്ങി വന്നാലോ?..എന്റെ ശ്രീദേവി..ഇടക്കൊന്നു കണ്ണാടിയിൽ നോക്കണേ? കാണാൻ എന്ത് ഭംഗിയാന്നറിയോ….?നമ്മുടെ പുഴക്കടുത്തുള്ള അമ്പലത്തിൽ പോയി ചെറിയൊരു താലിയും..ഒരു തുളസിമാലയും ഈ കഴുത്തിലിട്ട് അങ്ങു വീട്ടീ കൊണ്ടോവാൻ കൊതിയായിപ്പോവും!!

ഈ കുടുംബത്തിൽ ആർക്കും കിട്ടീട്ടില്ല ഇത്രേം ഭംഗി…ഇനി പറാ..ഇത്രേം നല്ല അമ്മ എനിക്കുള്ളപ്പോ..ഞാനെന്തിന് ,നേരത്തെമ്മ പറഞ്ഞപോലെ അവരെ കൂടെ കൊഞ്ചാൻ പോണം.

.ഇടക്ക് ഇടക്ക് കൊതി തോന്നുമ്പോ ഞാൻ ഉമ്മ തരുന്നതിനു..കാരാനമെന്താന്ന് മനസ്സിലായോ…?“ എല്ലാം ഞാൻ പറഞ്ഞു തീർത്തപ്പോ അമ്മയുടെ മുഖമെന്റ കയ്യിൽ നിറഞ്ഞു നിൽക്കായിരുന്നു.

ഒരു കാലത്തുമില്ലാത്ത നാണവും ചിരിയും എല്ലാമാ മുഖത്തിലൂടെ കടന്നു പോയി. പിന്നെ എന്നെ നേരിടാൻ വേണ്ടി, നാണം ഇങ്ങനെ എന്നോട്കാട്ടിയാൽ അമ്മ തോറ്റുപോവുമെന്ന് കരുതിക്കാണും.

കുറുമ്പുള്ള ഒരു നോട്ടം അമ്മ മുഖത്തു വെച്ചു.

”ഹ്മ്മ് ന്തേ ഒന്നും പറയാനില്ലേ….? അമ്പലത്തിൽ പോയപ്പോ അമ്മേ ഞാൻ ഒരുപാട് മിസ്സ് ചെയ്ത്..ഒന്നു കൂടെ വന്നാലെന്താ….?..“ അമ്മപ്പെണ്ണ് പതിനെട്ട് കാരിയായി മാറിയെന്ന് തോന്നുന്നു.

മിണ്ടാതെ എന്റെ കണ്ണിലേക്കു കാമുകിയുടെ നോട്ടം തന്നോണ്ടിരിക്കാ. ഒന്നും മിണ്ടുന്നില്ല! ഇടക്കിടക്ക് മാറുന്ന ചുണ്ടിലെ കുറുമ്പും ചിരിയും മാത്രാ അമ്മപെണ്ണിന്റെ ആകെ റിയാക്ഷൻ.

ഒത്തിരി നേരം ഇങ്ങനെ ഇരുന്നേനെ ,പക്ഷെ അഞ്ചു മിനുട്ടിൽ താഴെ ഞാൻ കൊണ്ടു ചെല്ലാമെന്ന് പറഞ്ഞതല്ലേ?

”ഇങ്ങനെ മിണ്ടാതിരിക്കണേൽ ഞാൻ ഇനിയൊന്നും പറയുന്നില്ലട്ടോ…എന്റെ തൊണ്ടയിലെ വെള്ളം തീർക്കാൻ, ഇങ്ങനെ ഒറ്റക്ക് ഇരിക്കണ്ടാ വാ നമുക്ക് താഴെ വരെ പോവാം….“ അത് പറഞ്ഞപ്പോ അമ്മയുടെ മുഖം പെട്ടന്ന് മാറി.

അവര് അമ്മയെ കൂട്ടാൻ

എന്നെ പറഞ്ഞയച്ചതാന്ന് കരുതിക്കാണും!!

”ഹോ..അവരുടെ എടുത്തേക്കാവും ല്ലേ….“

”പ്ലീസ് അമ്മേ ഞാൻ അവരോട് വല്ല്യ വീമ്പിളക്കി..എന്റെ അമ്മയെ ഞാൻ മുന്നിൽ കൊണ്ട് വന്നു കാണിച്ചു തരാന്ന് പറഞ്ഞു പോയി…മസിൽ പിടിക്കല്ലേ..അമ്മ വന്നിലേൽ എന്നെ എല്ലാരും കളിയാക്കും….“ ഞാൻ ഉള്ള സത്യം അതേപോലെ വിളമ്പി.

”ഞാനില്ല!! നിന്നോടാരാ വെറുതേ ഓരോന്ന് പറയാൻ പറഞ്ഞേ..അനുഭവിച്ചോ..!! നീയിത്രം എന്നെ പൊക്കിപറഞ്ഞതും ഷോ കാണിച്ചതും എല്ലാം ഇതനായിരുന്നു ല്ലേ….“ അമ്മയാകെ പിടി വിട്ട വർത്താനം….

”ദുഷ്ടേ….അങ്ങനെ ഒന്നും പറയല്ലേ……ഞാൻ പറഞ്ഞതൊക്കെ മനസ്സിൽന്ന് വന്ന കാര്യങ്ങളാ അതിനെ ഇതുമായി കൂട്ടിക്കലർത്തല്ലേ? ഇതാണ് അമ്മയുടെ പ്രശ്നം. താഴെ വഴക്കുണ്ടാക്കി പോന്നതും ഇതേപോലെയല്ലേ? എല്ലാം മര്യാദക്ക് കേൾക്കൂലല്ലോ…“

”ഓ എനിക്കാണല്ലോ പ്രശ്നം മുഴുവനും..“ അമ്മ വലുതെന്താ ഒച്ചയിട്ട് പറയാൻ വന്നു. ഞാൻ വേഗം അമ്മയുടെ വായ പൊത്തിപ്പിടിച്ചു.ഭാഗ്യം അതോണ്ട് ബാക്കി ചീത്ത കിട്ടിയില്ല! !

”പ്ലീസ് പ്ലീസ് പ്ലീസ്…എന്റെ പൊന്നമ്മയല്ലേ…അമ്മയുടെ തെറ്റാന്ന് പറയുന്നില്ല..പക്ഷെ എല്ലാരേം മുന്നിൽ വെച്ച് അവരൊക്കെ ചീത്ത പറയുമ്പോ..അമ്മമ്മയും വല്യച്ഛനും എല്ലാരും മുഖം കുനിച്ചു വെഷമിച്ചു ഇരുന്നത് കണ്ടപ്പോ..പാവം തോന്നിയമ്മേ….!!

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *