തമ്പുരാട്ടി – 10 9അടിപൊളി  

“പിന്നേ..താനാരോടാ ഇതൊക്കെ പറഞ്ഞേ……” അയാൾ ഞാൻ തല്ലിയ മുഖം പൊത്തി..മെല്ലെയെന്റെ അടുത്തേക്ക് വന്നു.

“കമല..കമല ടീച്ചറോട്…!!” ആദ്യമൊരു ഞെട്ടലുണ്ടായി! പിന്നെയൊരു സംശയവും! കമല ടീച്ചർ അമ്മയെ പറ്റി വേണ്ടാത്തത് പറഞ്ഞുണ്ടാക്കുന്നത് എന്തിനാ! ചന്ദ്രൻ വെറുതെ പറഞ്ഞതാന്നാ ഞാൻ കരുതിയെ.രണ്ടെണ്ണം കൂടെ ആ മോന്തക്ക് പൊട്ടിക്കാന് തോന്നി.സഹിച്ചു പിടിച്ചതാ.

പക്ഷെ കുഴിവെട്ടി ഞാനാ മരണ വീടിന്റെ മുറ്റത്തേക്ക്

വരുമ്പോ എല്ലരും വിഷമത്തോടെ എന്നെ നോക്കിയപ്പോ ചിരിയോടെ നോക്കി നിന്നത് ആ കൂട്ടത്തിൽ കമല ടീച്ചർ മാത്രമല്ലേ?വല്ലാത്ത സുഖം കിട്ടുന്ന ഒരു ചിരിയാണ് ആ മുഖത്തുണ്ടായിയുന്നത്.

അതോണ്ടാണല്ലോ എല്ലാരിൽ നിന്നും ആ മുഖം ഞാൻ പ്രത്യേകം കണ്ടത്. സംശയം എനിക്ക് വല്ലാതെ കൂടി.

എന്തായാലും തുടക്കമിട്ടത് ചന്ദ്രനല്ലേ രണ്ടെണ്ണം പൊട്ടിച്ചതിന് എനിക്കൊരു വിഷമവും തോന്നിയില്ല. പണ്ടേ ഞാൻ ഓങ്ങി വെച്ചതാ കൊടുത്തപ്പോ എന്തൊരു ആശ്വാസം.

തിരിച്ചു മരണ വീട്ടിലേക്ക് നടക്കായിയുന്നു. സെന്തിൽ ഇനിയുള്ള ചടങ്ങിനെ പറ്റി ഓരോന്ന് പറഞ്ഞോണ്ടിരുന്നു. വൈഷ്ണവിയുടെ വീടിന്റെ അടുത്തുള്ള വേറൊരു വീടിന്റെ മുറ്റത്തു എത്തിയപ്പോ..ഇരുട്ടിൽ നിന്ന് ചെറിയ ഫോൺ വെളിച്ചെവുമായി ആരോ ഞങ്ങളുടെ മുന്നിലേക്ക് പെട്ടന്നിറങ്ങി വന്നു.

ഇരുട്ടിൽ നിന്ന് വന്ന മുഖം വെളിച്ചത്തിൽ എത്തിയപ്പോ ആദ്യം കണ്ടത് ചെറിയ ചോര ചുണ്ടുകളാണ്..പിന്നെ മുടി മറച്ചു തലയിൽ ചൂടിയ വെളുത്ത ഷാൾ തട്ടവും!എന്നാലും ബ്രൗൺ നിറഞ്ഞ മുടി പെണ്ണിന്റെ കവിളിലേക്ക് വീണു കിടക്കുന്നുണ്ട്.

അന്തരീക്ഷം മൊത്തം നിറഞ്ഞു തലയെ സുഖിപ്പിക്കുന്ന പെർഫ്യൂം മണം. എത്ര പെട്ടന്നാ എന്നെയാകെ ചുറ്റിയത്. മഞ്ഞ ചുരിതാറിൽ സുന്ദരിയായി എന്റെ ഹിബപെണ്ണ് ഞങ്ങളുടെ മുന്നിൽ നിന്നു..ഫോൺ വെളിച്ചവും കാണിച്ചു വന്ന കുഞ്ഞി സുന്ദരിയോട് എന്റെ ഹിബപെണ്ണേ ന്ന് ഒരു വിളി മനസ്സിലുണ്ടായി .

സെന്തിൽ ഉള്ളോണ്ട് കൊഞ്ചിയാ പെണ്ണിനെ അങ്ങനെ വിളിക്കാൻ പറ്റിയില്ല.

ഞങ്ങളെ കണ്ട ഹിബ വല്ലാണ്ടൊന്നും ഞെട്ടിയില്ല! എന്നെ കാണുമ്പോഴുള്ള കൊതിയും കാണിച്ചില്ല!

“ഹാ..ഇതെന്താ രണ്ടുങ്കൂടെ ഇരുട്ടത് നിക്കണേ…ഹ്മ്മ് ഹ്മ്മ് വെള്ളടിയാ…” കൈ ബാക്കിൽ ഫോണും പിടിച്ചു കെട്ടി സംശയത്തോടെ ഹിബ ഞങ്ങളെ നോക്കി.

“അയ്യോ..ഞങ്ങൾ ശങ്കരേട്ടന്റെ അവിടെ നാളത്തേക്കുള്ള പത്രങ്ങളുണ്ടോന്ന് നോക്കാൻ..പോയി വരാ…ഭക്ഷണം ണ്ടാക്കനേ? ” സെന്തിൽ അപ്പോഴേക്ക് നല്ലവനായി. ഞാനൊന്നും മിണ്ടിയില്ല.ഹിബയെന്റെ കണ്ണിലേക്കതോണ്ട് നല്ലരു കാമികി നോട്ടം സെന്തിലറിയാതെ തന്നു.

“ഓ..പാത്രം വേണേ വീട്ടീന്നെടുക്കെ..ഉമ്മയോടൊന്നു പറഞ്ഞമ്മതി….ചോറുണ്ടാക്കാനുള്ള വലുതല്ലേ?” കുഞ്ഞി

പെണ്ണാണേലും ഹിബക്ക് നല്ല മെച്ചൂരിറ്റിയുണ്ടന്ന് തോന്നി. എത്ര നല്ലപോലെയാ പെണ്ണ് അവനോട് സംസാരിക്കുന്നത്!

“ഹാ അതും വേണം!!കിട്ടീല്ലേൽ ഞാൻ ഉമ്മയോട് പറയാ….” സെന്തിലും പെണ്ണിനോട് അതേപോലെ പെരുമാറി.

“ഓ മതി..ശെരിട്ടോ..ഞാനെന്നാ പോവട്ടെ..!!” ആ ചോദ്യം സെന്തിലിനോടല്ലാന്നും മിണ്ടാതെ നിൽക്കുന്ന എന്നോടാന്ന്നും നൂറു ശതമാനം എനിക്കുറപ്പായിരുന്നു. എന്നെയൊന്നു മെല്ലെ നോക്കി ചിരിച്ചോണ്ട് ഹിബ ഞങ്ങളുടെ മുന്നിൽ നിന്ന് പുറകിലേക്ക് നടന്നാ അത് പറഞ്ഞേ.

സെന്തിലുണ്ടായിപ്പോയി ഇല്ലേൽ.എത്ര നേരം ഞങ്ങൾ കൊഞ്ചിക്കുഴഞ്ഞു നിന്നേനെ!

“അല്ല ഒറ്റക്കാ പോണേ..വണ്ടിയില്ലേ…?…” എനിക്കൊന്നും മിണ്ടാനില്ലായിരുന്നിട്ടും സെന്തിൽ വീണ്ടും വായ തുറന്നു.

“വണ്ടി തഴെ റോട്ടിലുണ്ട്..ആമിയുടെ വീട്ടിക്കാ ..ഉമ്മ വന്നിട്ട് വേണം പോരൽ പോവാൻ…” ഞങ്ങളിൽ നിന്ന് നടന്നകന്നോണ്ട് ഹിബ പറഞ്ഞു.

“ഓ…” സെന്തിലും ഞാനും വീണ്ടും നടക്കാൻ തുടങ്ങി. ഹിബപെണ്ണ് മിനിമം ഒരു നാല് വട്ടമെങ്കിലും എന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും എന്നുറപ്പാണ്. എന്റെ ഒരു നോട്ടത്തിനോ ഒരു വാക്കിനോ ?വേണ്ടി ആ പെണ്ണ് വല്ലാതെ കൊതിച്ചു കാണും!

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *