തമ്പുരാട്ടി – 10 9അടിപൊളി  

അർജൂന്റെ മോളാഇത് ന്ന് ചോദിച്ചോണ്ട് വാവയെ വാരി എടുക്കലായി പിന്നെയവർക്ക് പണി. വീട്ടിലേക്ക് കേറിയപ്പോ വരാന്തയിൽ ഞങ്ങളെ സ്വീകരിക്കാൻ നിന്ന പുഷ്പാന്റിക്കും ഉമാന്റിക്കും എന്തൊരു ചിരിയായിരുന്നു.

അസ്സല് നമ്പൂരി പെണ്ണുങ്ങളെ ലൂക്കാ രണ്ടാൾക്കും. .ഭാഷയും അതന്നെ! !ഉമാന്റി നല്ല ക്ലാസ്സിക്കൽ ഡാൻസർ ആയോണ്ട് എന്തുടുത്താലും എടുത്തു കാണുന്ന വടിവൊത്ത ശരീരവും ആ കൊഴുത്ത വലിയ ചന്തിയും നല്ല രസാണ്! അവർക്ക് .എന്തോരും

ഉരുളിച്ചയാ.നോക്കി വെള്ളമിറക്കാം!

പുഷ്പാന്റിക്ക് അത്രേം വലിയ ശരീരം ഒന്നുമില്ലലേലും…വെളു വെളുത്ത..തൊലിയാണ്…അതോണ്ട്കവിളൊക്കെ ഏത് സമയത്തും തക്കാളി പോലെ ചുവന്നു തുടുത്തിരിക്കും. അപ്പൊ അവര് വല്ലാത്ത സുന്ദരിയാണല്ലോന്ന് മനസ്സിങ്ങനെ പറഞ്ഞോണ്ടിരിക്കും!

എന്തൊക്കെയാണേലും!! പഞ്ച പാവങ്ങളാ..ശബ്ദം ഉയർത്തി ഒരാളോടും സംസാരിക്കാൻ പോലും നിക്കാത്ത അത്രേം പാവങ്ങൾ!!

രണ്ടാളും എന്നേയും അനുഷേച്ചിയും കെട്ടിപ്പിടിച്ചു ഓരോ ഉമ്മ വീതം കവിളിലും നെറ്റിയിലും തന്നു.അവരോട് വിശേഷവും ചോദിച്ചു അകത്തേക്ക് ചെന്നപ്പോ വല്യച്ഛമ്മാര് അമ്മയുടെ എടുത്തു നിന്ന് ഭാവ്യതയോടെ സംസാരിക്കുന്നുണ്ടായിരുന്നു.

അമ്മയാണേൽ അധികാരം മുഴുവനും ഉള്ളപോലെ കാലിൽ കാലു കേറ്റി ഇരിക്കുന്നു. പാവം ഏട്ടത്തി ഞാൻ പെട്ടടാന്നു മുഖമാക്കി പറയുന്നപോലെ അമ്മയുടെ അടുത്തിരിക്കാണ്. പൂച്ചകുഞ്ഞിനെ പോലെ!!

ലിവിങ് റൂമിൽ എല്ലാരും വിശേഷം പറയാനിരുന്നു. അനുഷേച്ചിയും ഞാനും എങ്ങനെയോ അടുത്തടുത്തായി! പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് ഒരുതല ബാക്കിൽ നിന്ന് പെട്ടന്ന് കേറി വന്നു.

തണുത്ത കൈ എന്റെ തോളിലും പതിഞ്ഞു. നോക്കുമ്പോ അകത്തെവിടെയോ ഇരിക്കായിരുന്ന എന്റെ അമ്മമ്മയാണ്..

“ഹാ അല്ല!!! ആരാ ഇത്…? കാണാഞ്ഞപ്പോ ഞാൻ കരുതി കാലൻ കൊണ്ടോയിന്ന്…” എപ്പോഴും ഞാൻ അമ്മമ്മയോട് കൊഞ്ചുന്ന പോലെ ഒന്നു മാലോചിക്കാതെ കൊഞ്ചി.

റൂം മൊത്തം നിശബ്ദ പരന്നു. എല്ലാരും പേടിയോടെ എന്നെ നോക്കുന്നു. പിന്നെ അവരുടെ കണ്ണ് മെല്ലെ പോയത് അമ്മക്ക് നേരേക്കാണ്.ഹോ..അമ്മയുടെ റിയാക്ഷൻ കാണാനവും.

സംഭവം ഇങ്ങനെയൊന്നും ആരും അമ്മയുടെ മുന്നിൽ വെച്ച് പറയാറില്ല. അതാവും!! അമ്മമ്മയോട് ഇതേപോലെ വായിൽ തോന്നുന്നത് ഞാൻ പറയുന്നത് എല്ലാർക്കും അറിയുന്നതുമാണ്!

എനിക്ക് തിരിച്ചും കിട്ടലുണ്ട്! പക്ഷെ അമ്മയുടെ മുന്നിൽ നിന്ന് ആദ്യമാവും! !.അവർക്കറീല്ലല്ലോ!! എനിക്ക് തമ്പുരാട്ടിയ അത്രക്കൊന്നും പേടിയില്ലാന്നു!

“പുള്ളിക്ക് കണ്ണിന് പ്രശ്നണ്ടായിരുന്നു ല്ലേ ജീവനോടെയുണ്ടല്ലോ! !…?…” എല്ലാരും കേൾക്കാൻ വേണ്ടി തന്നെ ഞാൻ അതും പറഞ്ഞു. ഒരു പേടിയുമില്ലാതെ ഞാൻ പറയുന്നത് കണ്ട് എല്ലാർക്കും അത്ഭുതമായി. അമ്മമ്മക്ക് പോലും.

“പോടാ !!! കാലൻ നിന്റച്ഛൻ..!!”

ചെവിയിൽ സ്വകാര്യം പറഞ്ഞു കവിളിൽ ഒരുമ്മയും തന്നു അമ്മമ്മ പ്രതീക്ഷിച്ചപോലെ തന്നെ പറഞ്ഞു . എനിക്ക് ചിരിയേ വന്നുള്ളൂ!

“അനുമോളെ….” അനുഷേച്ചിയുടെ തലയിൽ സ്നേഹത്തോടെ മെല്ലെ ഉഴിഞ്ഞു കൊടുത്തു അമ്മമ്മ ..ആ ചെവിയിൽ ചേച്ചിയെന്തോ സ്വകാര്യം പറഞ്ഞു. അമ്മമ്മക്ക് പൊട്ടിയ ചിരി.

ഇരിക്കാൻ വേണ്ടി മുന്നിലേക്ക് അമ്മമ്മ എത്തിയപ്പോ എല്ലാവരും എഴുനേറ്റ് നിന്നു. എന്നാലമ്മയോ? കാലിന്റെ മുകളിൽ വെച്ച കാല് ഒന്ന് താഴ്ത്തിയതേയുള്ളു!അവരുടെ സംസാരമായി പിന്നെ!

അമ്മമ്മ അമ്മയോട് ഓരോ കാര്യം ചെറിയ ശബ്ദത്തിൽ ചോദിക്കും . അമ്മയതിന് മെല്ലെ മറുപടി കൊടുക്കും .

ശെരിക്കും പെട്ടത് ഏട്ടത്തിയാണ്. ഒന്നും ചെയ്യാനാവാതെ നടുക്കായിപ്പോയി പാവം! അമ്മമ്മ ഒഴികെ എല്ലാർക്കും ഏട്ടത്തി ആരാന്ന് മനസ്സിലായീട്ടുണ്ട് പക്ഷെ ചെറിയമ്മ മാർക്കും ആന്റിമാർക്കും എന്റെ ഏട്ടത്തിയെ സ്നേഹിക്കാനും വിശേഷം ചോദിക്കാനും എന്റെ ശ്രീദേവിപെണ്ണ് ഒന്ന് വിട്ട് കൊടുക്കണ്ടേ?

അമ്മയുടെ അടുത്തു ആകെ ഇരിക്കുന്നത് ഏട്ടത്തി മാത്രാ. അതോണ്ട് അങ്ങട്ട് അടുക്കാനും ഞങ്ങൾക്കാർക്കും വയ്യ!!

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *