തമ്പുരാട്ടി – 10 9അടിപൊളി  

അത്രേം ഞാൻ കൈ കേറ്റിയിരുന്നു .മുല പിടിക്കാൻ ഒരുപാട് കൊതിയുണ്ടേലും എല്ലാം പെണ്ണിനെ വെറുതേ പേടിപ്പിക്കാൻ മാത്രം ചെയ്തതാ!

“ഹ്മ്മ് ഹ്മ്മ്….” വേണ്ടാന്ന് രണ്ടു മൂളൽ മാത്രം. എന്റെ കൈപത്തി സ്വന്തം മുലയെ ഞെരിക്കുന്നത് അനുഭവിക്കാൻ കൊതിയൊക്കെ ആ മനസ്സിൽ വല്ലാണ്ട് ഉണ്ടാവും അതോണ്ടാണല്ലോ രണ്ടു മൂളലിൽ അതങ്ങു ഒതുക്കിയത്!

ഇത്രേം നേരം വാ തോരാതെ വർത്താനം പറഞ്ഞ പെണ്ണാകെ പരുന്തിനെ കണ്ട കോഴിക്കുഞ്ഞായി ചുരുണ്ടു പോയെന്ന് തോന്നി. മിണ്ടാട്ടം വല്ലാതെ നിന്നു.

“പ്ലീസ്..എന്റെ ഇത്താത്തയല്ലേ..എനിക്കല്ലാതെ അർക്ക് കൊടുക്കാനാ ഇത് രണ്ടും ഇങ്ങനെ കൊതിപ്പിച്ചു നിർത്തിയെ.. ഞെക്കിപ്പിടിക്കട്ടെ ഞനൊരു വട്ടം? …“ ഞാൻ വീണ്ടും തമാശക്ക് കൊഞ്ചി.

“വേണ്ട ടാ…പിടിക്കല്ലേ….”വീണ്ടുമാ പേടിയുള്ള കരയുന്ന ശബ്ദം.

“വേണ്ടേ…”

“വേണ്ട!!! നിക്ക് പേടിയാ….”

“ആരെ എന്നെയാ….?”

“ഹ്മ്മ് ഹ്മ്മ് മോനൂസിനെ അല്ല…അങ്ങനെയൊക്കെ ചെയ്യണത്….” പാവം തോന്നി. എന്നേക്കാൾ വയസ്സുണ്ടെലും. ഇതൊരു കുഞ്ഞി കുട്ടിയാണ്! അതോണ്ട് വല്ലാണ്ടങ് ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി.

കെട്ടിയ കെട്ട്യോൻ പോലും ഹിബയെ ഇത് വരെ കൈ വെച്ചില്ലാന്ന് തോന്നുന്നു. ഈ ശരീരം മൊത്തമായും ഉണ്ടക്കൊഴുപ്പ് മുല പോലും ഒരാണിന്റെ കയ്യുടെ ചൂടും ബലവും അറിയാതെ ഇത്രേം കാലം കിടക്കാവും.

അതോണ്ടാവും താത്തകൂട്ടി ഇങ്ങേയൊക്കെ കേട്ടപ്പോ വേഗം പേടിച് പോയത്!

“അയ്യേഅയ്യേ പേടിച്ചു പോയോ..ഞാൻ വെറുതേ ചോദിച്ചതാ ട്ടോ…എനിക്കെന്റെ ഇത്താത്തേനെ ഇങ്ങനെ പിടിച്ചു ഞരിച്ചാ മതി..” ഞാൻ വേഗം പഴയപോലെ വയറിൽ മുഴുവൻ കൈ കൊണ്ട് ഞെക്കി താത്തയുടെ പുറത്തേക്ക് കിടന്നു

“ന്ത് മണമാ..ഹിബേച്ചി…നല്ല സുഖണ്ട്…” മുഖം ആ പുറത്തു വെച്ച ഞാൻ മണപ്പിക്ക കൂടെ ചെയ്തു.

“പോടാ കൊരങ്ങാ…കുളിക്കാത്ത ന്നെ മനപ്പിക്കാ…അനക്ക് നല്ല അടിയുടെ കുറവുണ്ട്!!ന്തൊക്കെയാ തൊള്ളേല് വരണേ..അവിടെ പിടിക്കണം ഇവിടെ പിടിക്കണം! അയ്യയ്യേ….” ഹിബ

വീണ്ടും പഴയപോലെയായി.കൈക്കിട്ട് വീണ്ടും രണ്ടു നുള്ള്താരേം ചെയ്തു.

എനിക്കാ പെണ്ണിനെ കെട്ടിപ്പിടിച്ചു നിന്നാൽ മാത്രം മതിയായിരുന്നു. മിന്നി മായുന്ന റോഡ് സൈഡിലെ കാഴ്ചയും കണ്ട്. ഇരുട്ടിൽ നിന്ന് വെളിച്ചതിലേക്കും തിരിച്ചു ഇരുട്ടിലേക്കും കേറുന്ന റോട്ടിൽ.

ആക്ടിവയുടെ ഒച്ചയും താത്ത പെണ്ണിന്റെ കൊഞ്ചിയുള്ള സംസാരവും കേൾക്കാൻ ഇത്തിരി കുളിരുള്ള കാറ്റിൽ എന്ത് സുഖമാണ്. ചൂടുള്ള സുന്ദരി പെണ്ണ് കയ്യിലുള്ളോണ്ടും കൂടെയാ!!

അങ്ങനെ വണ്ടി നിന്നത്. പുഴയുടെ തീരത്തുള്ള ചെറിയ ചായക്കടയിലാ..നാലഞ്ച് ടേബിളുകൾ. മഞ്ഞ കുഞ്ഞി ബൾബുകൾ കൊണ്ട് മേൽക്കൂര തീർത്ത..തുറന്ന സ്ഥലത്തു.പുഴയോട് ചേർന്ന ടേബിളിൽ ഞാൻ ഇരുന്നപ്പോ..കയ്യിൽ ചുരുട്ടി പിടിച്ച അൻപതും ഇരുപതും നോട്ടും കൊണ്ട് ഓർഡർ കൊടുക്കാൻ ഹിബ പെണ്ണ് ചില്ല് അലമാരയിൽ നിറച്ച ചായക്കടിയുടെ മുന്നിൽ നിൽക്കാണ്!

കൈ കൊണ്ട് കാണിച്ചും, പറഞ്ഞും പെണ്ണെന്തോ വാങ്ങുന്നുണ്ട്. ഇടക്ക് എന്നെ തിരിഞ്ഞു ഒരു നോട്ടം നോക്കി. അടങ്ങി ഞാൻ ഇരിക്കുന്ന കണ്ടപ്പോ ഒരു ചിരിയും.

എല്ലാം കണ്ടപ്പോ മനസിന് വല്ലാത്ത ഒരു കനം തോന്നി. വേറെ എന്തോ സ്വന്തം ആവശ്യത്തിന് വേണ്ടി, കിട്ടിയ ഇരുപതും അൻപതും നോട്ടുകൾ എടുത്തു വെച്ചതാവും പാവം!

ഹിബയുടെ വീട്ടുകാരൊക്കെ വലിയ പാവങ്ങളാ..കല്യാണത്തിന് അനുഷേച്ചിയാ എല്ലാ ചെലവും എടുത്തതെന്ന് കഴിഞ്ഞ വട്ടം ഹിബയെന്നോട് പറഞ്ഞതല്ലേ? ഉമ്മ ചുണ്ടിൽ തരുന്നതിനു മുന്നേ അന്ന് മഴയത്തു നിൽക്കുമ്പോ.

നസീമ താത്തയുടെ കയ്യിലും വല്യ പൈസയൊന്നുമില്ല. അപ്പോ ഹിബക്ക് കിട്ടുന്ന പൈസയൊക്കെ നുള്ളി പെറുക്കി സൂക്ഷിക്കലാവും. അതാണിപ്പോ എനിക്ക് വേണ്ടി ചെലവാക്കി കളയുന്നത്. വിഷമവും പാവവും തോന്നി.

പക്ഷെ ഞാൻ ചെന്ന് ഇതിനുള്ള പൈസ കൊടുത്തോളം എന്ന് പറഞ്ഞാ..ആ സ്നേഹത്തിന് ഞാൻ വിലയിടുന്നപോലെയാവും.സ്വന്തം പൈസക്ക് ചെറുതാണേലും എന്തേലുമൊരാൾക്ക് വാങ്ങികൊടുത്താ ഉണ്ടാവുന്ന ആ സന്തോഷം ഞാൻ കാരണം പോവണ്ടാ!

Updated: September 3, 2026 — 10:15 pm

Leave a Reply

Your email address will not be published. Required fields are marked *