“ഏഹ്…അയ്യേ അമ്മേ…ഇങ്ങട്ട് നോക്കിയേ…” ഞാൻ വേഗം വെട്ടിച്ചമ്മയുടെ മുഖത്തേക്ക് നോക്കി. കരയാണോ പെണ്ണ്! ! അല്ലല്ല കരയൊന്നുമല്ല! ! പക്ഷെ ആ തൊണ്ടക്കുഴിയിലൂടെ അമ്മ ഉമിനീർ ഇങ്ങനെ ഇറക്കുന്നണ്ട്!!
“എന്റെ അമ്മപെണ്ണേ…ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…അപ്പോഴേക്കും അങ്ങട്ട് പിണങാ..അമ്മായിപ്പോ അനുഷേച്ചിയെ പോലെ ആവുന്നുണ്ട് ട്ടോ..എപ്പോഴും പിണക്കോം..തെറ്റിപോക്കും…” ഞാൻ കൊഞ്ചി അമ്മയുടെ രണ്ടു തോളിലും പിടിച്ചത് പറഞ്ഞിട്ടും. അമ്മയുടെ മുഖം കടു കട്ടി തന്നെ.ശെരിയാക്കിത്തരാം
“അമ്മായിങ്ങനെ ദേഷ്യം പിടിച്ചു നിക്കുമ്പോ..എന്ത് രസാ കാണാനെന്നറിയോ?. ഈ കവിളൊക്കെ ചുമക്കും…”ഞാൻ അമ്മയുടെ കവിളിൽ മെല്ലെ തൊട്ടു.
“ഈ മൂക്കിന്റെ തുമ്പിൽ ചോര പൊടിയുന്നപോലെയാ….” മൂക്കിന്റെ തുമ്പിൽ എന്റെ ചൂണ്ടു വിരൽ മെല്ലെ തട്ടി.. “ഈ ചുണ്ടിങ്ങനെ വിറക്കുമ്പോ..പിരികം ഇങ്ങനെ പൊക്കി വെക്കുമ്പോ..എല്ലാം കണ്ട് എനിക്കെപ്പോഴും അമ്മയെ പിടിച്ചു ഒരുമ്മ തരാൻ തോന്നും..അത് വല്ലതും അമ്മക്കാറിയോ…”
ചുണ്ടും പിരികവും എല്ലാം തൊട്ട് താടിയിൽ പിടിച്ചു ഒന്ന് കൊഞ്ചിച്ചു ഞാനതങ്ങു പറഞ്ഞു. അമ്മയുടെ പിണക്ക കണ്ണ് മെല്ലെ പൊന്തി. എന്നെ ഒളിഞ്ഞു നോക്കിയതാണ്.
ആ ചുണ്ടിലൂടെ സന്തോഷ ചിരി മെല്ലെ പാഞ്ഞു പോയി. കള്ളിക്ക് ഇഷ്ടപെട്ടിട്ടുണ്ട്..എന്നാലും വല്ല്യ മൈൻഡ് തരാതെ അങ്ങനെ തന്നെയിരിക്കാ.
“തരട്ടെ ഞാനൊരുമ്മ….” അമ്മയുടെ വായ തുറപ്പിക്കാൻ വെറുതെ ഞാൻ ചോദിച്ചതാണ്. വല്ലാണ്ടങ് വിശ്വസിക്കാൻ ഉമ്മ വെക്കും തോന്നാൻ വേണ്ടി, എന്റെ മുഖം മെല്ലെ അമ്മയുടെ നേരെ നീട്ടി ചിരിക്കേം ചെയ്ത് .പെട്ടന്നമ്മ തലപൊക്കി.എന്റെ നെഞ്ചിൽ അമ്മയുടെ ഇടതു കൈ വെച്ചെന്നെ അടക്കി നിർത്തി.
“ആദീ…വേണ്ടട്ടോ….” ചിരിച്ചോണ്ടുള്ള ദേഷ്യപ്പെടൽ. എനിക്കതു മതിയായിരിരുന്നു. തല്ലിയെന്നെ നേരെയാക്കാനുള്ള എതിർക്കൽ ഒന്നും അല്ലല്ലോ! അമ്മയ്ക്കും ഇഷ്ടമുണ്ടാവും എന്റെയോ ഉമ്മ ഇടക്ക് വാങ്ങാൻ.
അല്ലേൽ
എന്നേ എന്റെ മോന്ത പൊളിഞ്ഞേനെ! എന്നാലും ഉമ്മ വെക്കാൻ സമ്മതിക്കാത്ത വിഷമം ഞാൻ വെറുതേ കാട്ടി!
“ഓ..എന്റമ്മയെ എനിക്കുമ്മ വെക്കാൻ പറ്റൂല്ല ല്ലേ?..ചെറ്റസ്വാഭവം!!ഇനി ഞാനെങ്ങാൻ..വിദ്യമ്മയോ..ലക്ഷ്മിയമ്മയോ. എനിക്ക് ചോദിക്കുന്ന മുന്നേ ഉമ്മ തരുമെന്ന് പറഞ്ഞാ..അപ്പൊ അമ്മ പറയാല്ലോ..എന്നാ അവരെ പോയി.
.അമ്മാന്ന് വിളിച്ചൊന്നു..അവരെ കൂടെ പോയിക്കോ ന്ന് ല്ലേ…?“ എന്റെ വല്ല്യ വെഷമം കേട്ടമ്മ മെല്ലെ ചിരിച്ചു. വെറും ചിരി മാത്രം ന്ന്!!ഒന്ന് ആശ്വസിപ്പിക്കാ!!
”ആർക്ക് വേണേലും ഞാൻ ഉമ്മ കൊടുക്കും..പക്ഷെ നിനക്ക് തരൂല്ല…!!…നീ എനിക്ക് തരേം വേണ്ട!!“ നല്ലയീണത്തിൽ അമ്മ പറഞ്ഞു. എന്നെ കളിപ്പിക്കാൻ പറഞ്ഞപോലെയുണ്ട്.എന്നാലും എനിക്കതു കേട്ടു വല്ലാതങ്ങു വിഷമായി!
”അതെന്താ…?“ഞാൻ കീഴ്ച്ചുണ്ട് സങ്കടംകൊണ്ട് നീട്ടി.
”നിന്റെ കയ്യിലിരിപ്പ് തന്നെ..ഇന്നലെ നടന്നതൊക്കെ ഞാനങ്ങു മറക്കാ…“ ഈശ്വരാ..ആ ചുണ്ടിൽ ഞാൻ അമർത്തി ഉമ്മ കൊടുത്തതും കേറിപ്പിടിച്ചു ശ്രീദേവി പെണ്ണിനെ കയ്യിലിട്ട് പൂച്ചകുഞ്ഞാക്കിയതും അമ്മ ഇപ്പോഴും ആലോചിച്ചോണ്ട് നിക്കാ…?
”അതിരു കടക്കുന്നുണ്ട് ആദീ നീ..എന്നാ എന്റെ പിടി വിടാന്ന് പറയാൻ പറ്റില്ലട്ടോ….“ചിരിയാണേലും ആ വാക്കിന് കത്തിയുടെ മൂർച്ചയുണ്ടായി.പേടിപ്പിക്കാൻ നോക്കാണ്. ഞാൻ എപ്പോഴും വിരണ്ടു പോവുന്നാ പൊട്ടത്തി കരുതണേ? എനിക്കൊരു പേടിയും തോന്നുന്നില്ലല്ലോ!
”ഞാൻ അമ്മയെ കളിയാക്കൊന്നുമല്ല..ന്നാലും ല്ലേ..ഇതൊക്കെ കേൾക്കുമ്പോ എനിക്ക് ചിരി വരാ..എന്താ തമ്പുരാട്ടിക്ക് പ്രശ്നം…പണ്ട് മുതലേ ഞാൻ ഇങ്ങനെ ശല്യമൊന്നും ചെയ്തില്ലല്ലോ! കുഞ്ഞായിരിക്കുമ്പോ ഞാൻ അമ്മയോട് ഉമ്മയേ ചോദിച്ചില്ലലോ..ഉണ്ടോ…?
അന്ന് തരാത്തതല്ലേ ഞാനിപ്പോ ചോദിക്കുന്നേ? ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോ..ഇങ്ങനെ…“ പാതി നിർത്തി ഞാൻ അമ്മയുടെ കവിളിൽ എന്റെ ചുണ്ട് മെല്ലെ ചേർത്തെടുത്തു.
