” എനിക്കിഷ്ടമല്ല..!!! ”
സ്റ്റെല്ലയുടെ മുഖഭാവം കണ്ടതും അത് പോലെ തിരികെ എടുത്തു വച്ചു.
” സ്റ്റെല്ലക്ക് പോലും മനസ്സിൻറെ ഒരു കോണിൽ ഇപ്പോഴും അടക്കി വച്ചിരിക്കുന്ന.. ഒരുപാട് ആഗ്രഹിക്കുന്ന… എന്നാൽ മറ്റൊരാളോട് അറിയാതെ പോലും പങ്കുവയ്ക്കാൻ നാണിക്കുന്ന ഒരാഗ്രഹമില്ലേ ?? ആ ഒരു കാര്യം ഇപ്പോഴും സ്വന്തം ഭർത്താവിനോട് പൂർണ്ണ സ്വാതന്ത്ര്യത്തോടെ തുറന്നു പറയാൻ തനിക്ക് സാധിക്കുമോ ?? ”
ശിവയുടെ ചോദ്യത്തിന് ഒരു നിമിഷം അവൾ ഒന്നും മിണ്ടിയില്ല.
” സ്റ്റെല്ലാ ഈ കോർപ്പറേറ്റിനും സമയാ- സമയത്തിന് ഫിക്സ് ചെയ്തു വച്ചിരിക്കുന്ന പോലെ കറങ്ങുന്ന ഈയൊരു ജീവിതത്തിനും പുറമേ ഒരുപാടുണ്ട് ഈ ലോകത്തിൽ നമ്മുടെ മനസ്സിനും ശരീരത്തിനും ആസ്വദിക്കാൻ…… അതിനെയൊക്കെ എക്സ്പ്ലോർ ചെയ്യാതെ മരിച്ചങ്ങോട്ട് ചെന്നാൽ ദൈവം ചോദിക്കും നീ എന്തിനാ ഇപ്പോൾ വന്നതെന്ന് ?? ”
ശിവ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളും തൻറെ ജ്യൂസ് കുടിച്ച് പൂർത്തിയാക്കിയിരുന്നു.
സ്റ്റെല്ല കുറച്ച് സമയം ശിവയുടെ വാക്കുകൾ കേട്ട് എന്തൊക്കെയൊ ചിന്തിച്ചിരുന്നു…
” എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ ശിവ സമയം ഒരുപാട് ആയില്ലേ ?? ”
സ്റ്റെല്ല പെട്ടെന്ന് വാച്ചിലേക്ക് നോക്കി വിഷയം മാറ്റി വിടാൻ വേണ്ടി ശ്രമിച്ചു.
” അതിനെന്താ പോകാലോ…!! ”
ശിവ മറുപടി കൊടുത്തതും അവൾ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങി.
ഹോട്ടലിന്റെ രണ്ടാം നിലയിൽ അപ്പോൾ അവർ രണ്ടുപേരും മാത്രമായിരുന്നു.
സ്റ്റെല്ല എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ അവളുടെ വടിവ് ഒത്ത നിതംബത്തിന്റെ ഭംഗിയിലെക്ക് അവന്റെ കണ്ണുകൾ ഉടക്കി..!!
” അല്ലാ.. ശിവ..!! ഇനി നമ്മൾ..? ”
അവൻ തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു സ്റ്റെല്ല അപ്പോൾ തന്നെ വെട്ടി തിരിഞ്ഞത്. ശിവയുടെ നോട്ടം തന്റെ പിൻഭാഗത്തേക്കാണ് എന്നറിഞ്ഞതും അവൾ ദേഷ്യത്തോടെ അവൻറെ മുഖത്തേക്ക് നോക്കി..
” ശിവ ഈ നോട്ടം അത്ര ശരിയല്ല കേട്ടോ..!! ”
അവൾ മുഖം കനപ്പിച്ചു വച്ചു കൊണ്ട് പറഞ്ഞു.
” നോട്ടം മാത്രമല്ല ഞാനും അത്ര ശരിയല്ല..!! ” അതും പറഞ്ഞ് അവൻ ഞൊടി ഇടയിൽ അവളുടെ അടുത്തേക്ക് എത്തി..
മറ്റാരും ഇല്ലാതിരുന്ന ആ സമയം അവൻ സ്റ്റെല്ലയുടെ ഇടുപ്പിൽ കൂടി കയ്യിട്ടു അവളെ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു..
” എന്തിനാണ് എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നത് ?? ”
അവളുടെ ചെവിയിലേക്ക് അവൻ ചുണ്ട് ചേർത്ത് മുരണ്ടു.
” ശിവ.. ഇത് ശരിയല്ല..!! മാറി നിൽക്ക് ”
സ്റ്റെല്ല അവളുടെ രണ്ടു കൈകൾ കൊണ്ടും അവൻറെ നെഞ്ചിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചു.. എന്നാൽ ശിവ പിന്മാറാൻ കൂട്ടാക്കിയില്ല.
” മാറിനിൽക്ക് ശിവ…!!! ”
അതും പറഞ്ഞ് ഇത്തവണ അവൾ കുറച്ചു ശക്തിയോടെ തന്നെ തള്ളി.
അതിൽ ശിവ കുറച്ചു പുറകോട്ട് വേച്ചു പോയി അവൾ അവിടെ നിന്നും ഒന്നും മിണ്ടാതെ ബാഗുമെടുത്ത് വേഗം ഇറങ്ങി പോയി..
ശിവ കുറച്ചുനേരം അവിടെ തന്നെ നിന്നു പിന്നെ സ്വന്തം കവിളിൽ കൈകൊണ്ട് ആഞ്ഞാഞ്ഞ് അടിച്ചു…
” കൺട്രോൾ യുവർ ഇമോഷൻ ഇടിയറ്റ്..”
അവൻ തന്റെ കോട്ട് ഒരിക്കൽ കൂടി ശരിയാക്കിയ ശേഷം പതിയെ താഴേക്ക് നടന്നുവെന്ന് ബിൽ പേ ചെയ്തു.. പിന്നെ കാറിലേക്ക് കയറി.
കാർ മുന്നോട്ട് എടുത്ത് അവർ സൈറ്റിലേക്ക് പോയിക്കൊണ്ടിരുന്നു സ്റ്റെല്ല അവന്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു…!!
അവളുടെ മൂഡ് മാറിയിട്ടുണ്ട് എന്ന് അവന് കൃത്യമായി മനസ്സിലായി.. അതുകൊണ്ടുതന്നെ കുറച്ചു സമയത്തേക്ക് അവൻ മറ്റൊന്നും മിണ്ടാൻ പോയില്ല
സൈറ്റിലേക്ക് വന്ന് ഇറങ്ങിയതും അവൾ നേരെ സൂപ്പർ വൈസർ റൂമിലേക്ക് കയറി പോകാൻ തുടങ്ങി.. ഇത്തവണ അവൾ ശിവക്ക് വേണ്ടി കാത്തു നിൽക്കാൻ കൂട്ടാക്കിയില്ല..!!
അവൾ നേരെ കയറി ചെന്നതും അവിടെ ഉണ്ടായിരുന്ന സൈറ്റ് സൂപ്പർ വൈസെർസ് അവൾക്ക് ഹസ്തദാനം നൽകി സ്വീകരിച്ചു.
അവർ അകത്ത് കാത്തിരിക്കുമ്പോൾ തന്നെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി ശിവയും വന്ന് അകത്തേക്ക് കയറി..
