” നൈസ് ടു മീറ്റ് യു ആൽബിൻ ”
ശിവ ആൽബിക്ക് കൈ നീട്ടി.
” ഹേലോ ശിവ ”
” പ്ലീസ് എൻജോയ് യുവർ ടൈം ”
അതും പറഞ്ഞ് ശിവ അവിടെ നിന്നും അപ്പുറത്തേക്ക് മാറിപ്പോയി.. ശേഷം കുറച്ച് അപ്പുറത്തേക്ക് മാറി ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.
അപ്പോഴേക്കും ആൽബിൻ അടുത്ത ബിയർ കൂടി പൊട്ടിച്ചിരുന്നു അത് സെല്ലക്ക് കൂടി പകർന്നു നൽകി രണ്ടുപേരും അത് കുടിച്ചു തുടങ്ങി..
സ്റ്റെല്ല ഇടയ്ക്കിടയ്ക്ക് അവിടെ നിന്നും ശിവയെ നോക്കുന്നുണ്ടായിരുന്നു എങ്കിലും ശിവ അവളെ നോക്കുന്നത് തന്നെ ഉണ്ടായിരുന്നില്ല…!!!
” പെണ്ണേ ഞാനൊന്ന് മൂത്രമൊഴിച്ചിട്ട് വരാം നീ ഇവിടെ തന്നെ നിൽക്ക് ”
അതും പറഞ്ഞ് ആൽബിൻ പുറത്തേക്കു പോയി മൂത്രമൊഴിക്കാൻ പോവുകയാണെന്ന് എന്ന് സ്റ്റെല്ലയോട് പറഞ്ഞിരുന്നെങ്കിലും ആൽബിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു..
അവൻ അവിടെനിന്നും നേരെ സ്‌മോക്കിങ് സോണിലേക്ക് പോയി പോക്കറ്റിൽ നിന്നും റോൾ ചെയ്തു വച്ചിരിക്കുന്ന ****** പുറത്തേക്ക് എടുത്തു.. ശേഷം വളരെ സാവധാനം അത് വലിക്കാൻ തുടങ്ങി..!!
ആൽബിൻ അടുത്ത് ഇല്ല എന്ന് മനസ്സിലായ നിമിഷം മുതൽ സ്റ്റെല്ലക്ക് എത്രയും പെട്ടെന്ന് ശിവയെ ഒന്ന് കണ്ട് സംസാരിക്കണം എന്ന് മാത്രമായിരുന്നു….
അവൾ അവിടെ നിന്നും എഴുന്നേറ്റ് അരണ്ട വെളിച്ചത്തിൽ അവന്റെ അടുത്തേക്ക് നടന്നു അത്യാവശ്യം ബിയർ കുടിച്ചിരുന്നതിനാൽ അവൾക്ക് ചെറിയ മന്ദിപ്പും ബോധയും ഉണ്ടായിരുന്നു…
ശിവ ഇരിക്കുന്ന അരണ്ട വെളിച്ചത്തിൽ നാമ മാത്രമായി കാണാൻ സാധിക്കുന്നിടത്ത് എത്തിയപ്പോഴേക്കും ഇത്തവണ ഭഗത്ത് അവളെ തടഞ്ഞില്ല…!!
അവൾ പതിയെ അവന്റെ അടുത്തേക്ക് വന്നു. ” ഇപ്പോഴും എന്നോട് ദേഷ്യം പിടിച്ചു നിൽക്കുവാണോ ?? ”
” എനിക്ക് ആരോടും ദേഷ്യമില്ല..!! ”
” പിന്നെ എന്താ മിണ്ടാത്തത് എനിക്ക് എന്തൊക്കെയൊ പോലെ ആകുന്നു ഞാൻ ഇത്രയും ഹർട്ട് ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നില്ല സോറി..!!! ”
സ്റ്റെല്ല ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ശേഷം അവൻറെ മുഖത്തേക്ക് ദയനീയ ഭാവത്തിൽ നോക്കി.
അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവളുടെ കണ്ണു നിറയാൻ തുടങ്ങി.. ഒന്നും മിണ്ടാതെ അവൾ തിരികെ നടക്കാൻ തുടങ്ങിയതും ശിവ അവളുടെ കയ്യിൽ പിടിച്ചു അവൻറെ ദേഹത്തേക്ക് വലിച്ചിട്ടു….!!!!
അവളുടെ പതു പതുത്ത അരക്കട്ടിൽ കൂടി കയ്യോടിച്ച് അവനിലേക്ക് ചേർത്ത് പിടിച്ചു…
” ശിവ ”
വിറക്കുന്ന സ്വരത്തിൽ സ്റ്റെല്ല അവൻറെ പേര് വിളിച്ചു.
” നീ എന്നോട് കുറച്ചു സമയം മിണ്ടാതിരുന്നാൽ ഞാൻ നിന്നെ വിട്ട് മാറിപ്പോകും എന്ന് കരുതിയോ ?? ”
” ഇല്ല.. ഇല്ല ”
അവൻ അവളുടെ ഇടുപ്പിലെ കൊഴുപ്പിൽ രണ്ട് കൈകൊണ്ടും ഞെരിച്ചു…
” ആം.. ശിവ.. ”
പെണ്ണ് നിന്ന് കുറുകി.. അവളുടെ കൊഴുത്തു തുടുത്ത ശരീരത്തെ ശിവ അവന്റെ ശരീരത്തിലെക്ക് പരമാവധി ചേർത്ത് നിർത്തി..
അവന്റെ ശരീരത്തിന്റെ ചൂട് അടിച്ച്.. ഒരു മത്സ്യത്തെ പോലെ അവൾ ശിവയുടെ കൈകളിൽ കിടന്ന് പിടഞ്ഞു..!!
പബ്ബിന്റെ ഒരു മൂലയിൽ വളരെ നേർത്ത വെളിച്ചം മാത്രമായിരുന്നതിനാൽ അവിടേക്ക് പെട്ടെന്ന് ആരും ശ്രെദ്ധിക്കില്ലായിരുന്നു…
അവൻ സ്റ്റെല്ലയുടെ കഴുത്തിലേക്ക് മുഖം ചേർത്ത് പെണ്ണിൻറെ കഴുത്തിലെ നനുത്ത ഭാഗത്ത് കടിച്ചു…!!
” ആം.. ഷിവ്…ശിവ…. ”
” ഇറ്റ്സ് ഒക്കേയ്….!! സ്റ്റെല്ല നിൻറെ മണം അതെന്നെ എത്രത്തോളം ഭ്രാന്തനാക്കുന്നു എന്ന് നിനക്കറിയില്ല പെണ്ണെ.. ?? ”
ശിവയെ എതിർക്കാനൊ ഒന്നും മിണ്ടാനോ ആവാതെ അവൾ അവൻറെ ദേഹത്തേക്ക് ചാരി നിന്നു.
ശിവ അവളുടെ മുഖത്തു കൂടി കൈകൾ ഓടിച്ചു താഴേക്ക് കൊണ്ടു വന്ന് അവളുടെ വിറക്കുന്ന ചുണ്ടിൽ കൂടി അവന്റെ വിരൽ ഓടിച്ചു….
അതി സങ്കീർണമായ ആ നിമിഷം എല്ലാം മറന്ന് അവളുടെ ഓമനത്തമുള്ള മുഖം കൈകളിൽ കോരിയെടുത്ത് അവൻ പെണ്ണിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..!!!!!!
” ഞാൻ ഇതിൻറെ രുചി അറിയട്ടെ ?? ”
അവൾ വേണ്ട എന്ന് തല വെട്ടിച്ചു.. കൊണ്ടിരുന്നു….!!
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ പെണ്ണിൻറെ ചുണ്ടിനെ ശിവ വായിലേക്ക് ചപ്പി എടുത്തു…!!
