എന്റെ ഡോക്ടറൂട്ടി – 23 39അടിപൊളി 

അതോടെ ബ്രായിൽപൊതിഞ്ഞ മുലക്കുന്നുകൾ രണ്ടും നാട്ടുകാരുകണ്ടേനെ…

…മൈര്.! ഏതുനേരത്താണോ ഈ വെടലയെയൊക്കെ തള്ളിക്കൊണ്ട് പോരാന്തോന്നീത്..??

“”…എത്രയായി ചേട്ടാ..??”””_ അപ്പോഴാണ് വീണ്ടുമവൾടെ സ്വരംപൊന്തീത്…

അപ്പോഴാണ് പുള്ളീടെ ഞെട്ടലുമാറീത്…

“”…എല്ലാംകൂടിയാവുമ്പോൾ…”””_ വീണ്ടുമതുംപറഞ്ഞയാൾ വാക്കുകൾമുറിച്ചതും എനിയ്ക്കങ്ങട്പൊളിഞ്ഞു…

താനെന്തോ കുണുകുണുത്തോണ്ട് നിയ്ക്കുവാടോ… അങ്ങടുടയ്ക്കടോ തേങ്ങേന്നമട്ടിൽ നോക്കുമ്പോൾ മീനാക്ഷിനിന്നിടത്തു പൂടപോലുമില്ല…

കണ്ണുകൾക്കൊണ്ടൊന്നു പരതിയപ്പോൾ, ഭിത്തിയോടു ചേർന്നുകിടന്ന ബെഞ്ചിലിരുന്ന് കള്ളടിച്ചോണ്ടിരുന്ന ഒരമ്മാവന്റെ മുന്നിലിരിയ്ക്കുന്നു…

…നാറി.! ഒറ്റ ഞെക്കിനങ്ങു കൊന്നുകളഞ്ഞാലോ..??!!

“”…കപ്പയ്ക്ക് നല്ല റ്റേസ്റ്റാട്ടോ..!!”””_ അയാൾടെ മുന്നിലിരുന്ന പ്ളേറ്റിൽനിന്നും കപ്പയെടുത്ത് മീൻകറിയിൽ മുക്കിക്കൊണ്ടുള്ള മീനാക്ഷിയുടെ അഭിപ്രായമായ്രുന്നൂ അത്…

ഉടനെ ഞാനങ്ങോട്ടേയ്ക്കോടുവായ്രുന്നൂ…

കൂട്ടത്തിൽ,

“”…കഴിയ്ക്കാൻ സമ്മയ്ക്കല്ലേ ചേട്ടാ… തുടങ്ങിയാപ്പിന്നെ നിർത്തൂല..!!”””_ എന്നറിയാതെ വിളിച്ചുകൂവുകേം ചെയ്തു…

“”…മീനാഷീ… നീ വെർതേ അലമ്പുകാണിയ്ക്കല്ലേ… വായെഴുന്നേറ്റ്..!!”””_ അടുത്തുചെന്നവൾടെ കൈയ്ക്കു പിടിച്ചുവലിച്ചെങ്കിലും അവടിരുന്നു കുതറുകയല്ലാണ്ട് അവളെഴുന്നേറ്റില്ല…

പകരം, അമ്മാവൻ കുടിച്ചോണ്ടിരുന്ന കുപ്പിയിൽ ഉറ്റുനോക്കുവാണ്…

ഒന്നുതാഴെവെച്ചാൽ അപ്പോൾ റാഞ്ചിക്കൊണ്ടുപോകും, അതാണവസ്ഥ…

അതുമനസ്സിലാക്കിയാവണം അയാൾ കുപ്പി താഴെവെയ്ക്കുന്നുമില്ല…

“”…മോനേ… ദാ… എല്ലാംകൂടി…”””_ ഒരു തുണ്ടുപേപ്പറെന്റെ നേരേനീട്ടി കടക്കാരൻപറഞ്ഞതും, താനിതുവരെയിതു വിട്ടില്ലേന്നമട്ടിൽ ഞാനൊരു നോട്ടംനോക്കി…

ശേഷം, അതുമേടിയ്ക്കുവേം ചെയ്തു…

‘എല്ലാംകൂടിമൊത്തം’ രണ്ടായിത്തി ഇരുന്നൂറ്റിപ്പത്തുരൂപയ്ക്ക് തിന്നേക്കുവാ…

എന്നിട്ടാണാ പാവപ്പെട്ടവൻ കുപ്പി താഴെവെയ്ക്കുന്നതിനായി താടിയ്ക്കു കൈയുംകൊടുത്ത് കാത്തിരിയ്ക്കുന്നത്…

ഇവളെയൊക്കെ.!

“”…മോനേ കാശ്..!!”””_ അയാളെന്നെ ദയനീയമായിനോക്കി…

“”…ഓ.! നിങ്ങളല്ലേ കൂട്ടുകാര്.! ഞാങ്കേൾക്കാണ്ടവൾടെ ചെവിയിലൊക്കെ പറഞ്ഞതല്ലേ… അപ്പൊപ്പിന്നവളു തരും..!!”””_ ചീഞ്ഞമാങ്ങയിൽനിന്നും പുഴുയിറങ്ങുമ്പോലെ തനിക്കൊണം നുഴഞ്ഞു പുറത്തേയ്ക്കു വന്നപ്പോഴാണ് പിന്നിൽനിന്നും,

“”…എന്നാലും കാലമ്പോയൊരു പോക്കേ… പെമ്പിള്ളാരുവരെ ഷാപ്പിക്കേറി അടിതൊടങ്ങി… ആം.! പറഞ്ഞിട്ടുകാര്യമില്ല..!!”””_ കുറച്ചുമുമ്പവള്ടെ വയറുനോക്കി വെള്ളമിറക്കിയിരുന്നൊരു ഒരറുപതാംവസന്തം നെടുവീർപ്പിടുന്നതുകേട്ടത്…

“”…അതെന്താ മാമാ… ഞങ്ങളു ശാപ്പിക്കേറിയാ..??”””_ മഴപെയ്യാൻ സാധ്യതയില്ലെന്നുകണ്ട വേഴാമ്പൽ തിരിഞ്ഞുനോക്കിയെഴുന്നേറ്റു…

“”…ചോയ്ച്ചതുകേട്ടില്ലേ… ഞങ്ങള് ശാപ്പിക്കേറിയാലെന്താന്ന്..??”””_ ആടിയാടി അയാൾടടുക്കെച്ചെന്ന് പാന്റ്സൊന്നുകൂടി വലിച്ചുകേറ്റി മീനാക്ഷി ചോദ്യമാവർത്തിച്ചപ്പോൾ,

“”…അല്ല, ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതല്ല..!!”””_ ന്നുമ്പറഞ്ഞ് വസന്തമൊന്നുരുണ്ടു…

“”…എങ്ങനുദ്ദേശിച്ചല്ലാന്ന്..?? പറേടാ… എങ്ങനുദ്ദേശിച്ചല്ലാന്ന്..??”””_ നാവുകുഴഞ്ഞു ചോദിച്ചുകൊണ്ട് അയാൾടെ മുന്നിലേയ്ക്കിരുന്ന മീനാക്ഷി;

“”…എന്ത്ടാ… നിന്റെ തന്തേടെ കാശിനാണാ ഞാങ്കേറിക്കുടിച്ചേ..?? ആണോന്ന്..??”””_ ചോദിച്ചുകൊണ്ടവൾ അയാൾടെ കിറിയ്ക്കിട്ടു കുത്തുകകൂടിചെയ്തതും കിളിപാറിയഭാവത്തിൽ കടക്കാരനെന്നെ നോക്കി…

ശേഷം,

“”…മോനേ… ഒരു പ്രശ്നമുണ്ടാക്കാതെ എങ്ങനേലുമാ കൊച്ചിനെ പിടിച്ചോണ്ടുപോ… വല്യലമ്പൊന്നുമില്ലാണ്ട് നടത്തിക്കൊണ്ടുപോണ ഷാപ്പാ..!!”””_ അപേക്ഷാ സ്വരത്തിലയാൾ പറഞ്ഞുനിർത്തിയതും,

“”…എനിയ്ക്കു മനസ്സില്ല..!!”””_ എന്നുതന്നെയായ്രുന്നെന്റെ മറുപടി…

കൂട്ടത്തിൽ,

“”…ഞാനപ്പോഴേ തന്നോടുപറഞ്ഞതല്ലേടോ കോപ്പേ, കള്ളൊന്നും വേണ്ടാവേണ്ടാന്ന്… അപ്പൊ തനിയ്ക്കല്ലായ്രുന്നോ കഴപ്പത്രേം… അനുഭവിച്ചോ…
അല്ല, അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, കള്ളുകൊടുത്തു പ്രീതിപ്പെടുത്താൻ ഇവളാര് മുത്തപ്പനോ..??”””_ എന്നുകൂടി ചോദിച്ചതും,

Leave a Reply

Your email address will not be published. Required fields are marked *