8.30 യോടെ വീട്ടിലെത്തി…മേരി ചേച്ചി പിള്ളേരെ പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം….
സാറ ചേച്ചിയും വർക്കി ചേട്ടനെയും കാണാനില്ല… വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു…
കുഞ്ഞിനെ വേഗം കിടത്തി റീന അടുക്കളയിലോട്ട് കടന്നു… ഫ്ലാസ്കിൽ ചൂട് വെള്ളം ഉണ്ടായിരുന്നത് മേശയിൽ കൊണ്ട് വെച്ചു…
ചോറ് തണുത്തു…..എല്ലാം ചൂടാക്കി മേശയിൽ കൊണ്ട് വെച്ചു….
രാജു ഡ്രസ്സ് മാറി മെത്ത റൂമിൽ വെച്ചു സെറ്റ് ചെയ്തു ….അപ്പോഴേക്കും രാജുവിനെ പാപ്പി വിളിച്ചു. ശക്തിയും കൂടെ ഉണ്ടായിരുന്നു…
റീന : കഴിക്കാം…
രാജു : ആ വരണൂ
റീന മേശയിൽ രാജുവിനുള്ള ഊണ് വിളമ്പി….
രാജു വന്നിട്ട് അടുത്തൊരു കസേരയും നീക്കി…. ഒരു പ്ലേറ്റ് കൂടി എടുത്തു ചോർ വിളമ്പി..
റീന : ഞാൻ പിന്നെ കഴിച്ചോളാം…
രാജു : എന്തിനാ പിന്നെയാക്കുന്നത്…. വേറെ ആരും ഇല്ല… ഒരുമിച്ച് കഴിച്ചൂടെ…. അവിടെ ആയിരുന്നെങ്കിൽ ഞങ്ങൾ ഒരുമിച്ച കഴിക്കുക
റീനയും കസേരയിൽ അല്പം മാറിയിരുന്നു…
ശ്രീജിത്തിന്റെ കൂടെ അവൾ ഒരുമിച്ചു കഴിക്കാറുള്ളൂ….ഇതിപ്പോ…. ഇന്നലെ ആയിരുന്നെങ്കിലും പാപ്പിയും ഉണ്ടായിരുന്നു….
എന്നാലും അവൾ കഴിച്ചു തുടങ്ങി…
രാജു സാമ്പാർ നന്നായിയെടുത് കഴിക്കുന്നുണ്ടായിരുന്നു.. അവൾക്ക് അതിൽ സന്തോഷം തോന്നി….
രാജു : നാട്ടിൽ വിവരം അറിയിച്ചിട്ടുണ്ട്….
റീന : ആണോ…
രാജു : തന്റെ അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്….. അപ്പനും കൂട്ടരും കലിപ്പിലാണ്… നമ്മളെ തേടുന്നുണ്ട്…
റീന : എനിക്ക് മമ്മയോട് ഒന്ന് സംസാരിക്കാൻ പറ്റുമോ…
രാജു : വഴിയുണ്ടാക്കാം
റീന സങ്കടപ്പെട്ടിരുന്നു
രാജു : നിനക്കും എനിക്കും ഒരുപാട് സങ്കടങ്ങളുണ്ട്….. ചിലതൊക്കെ പക്ഷെ നമ്മൾ സഹിച്ചേ പറ്റൂ… നമ്മുടെ നഷ്ടങ്ങൾ ഒരുപാട് വലുതാണ്… പക്ഷെ അതിൽ നിന്നു പുറത്തു വന്നാലേ നാളെ പാച്ചുവിനും നിനക്കും നല്ലൊരു ജീവിതമുണ്ടാകൂ….
റീന രാജുവിനെ നോക്കി… അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു…
രാജു : എത്ര വേണേലും കരഞ്ഞോള്ളൂ…. പക്ഷെ നമ്മുക്ക് ഇവരുടെ മുമ്പിൽ ചിരിച്ചു നിന്നെ പറ്റൂ…. കുറച്ചു കാലം ഇവിടെ പിടിച്ചു നിക്കണം….മനസ്സിലായോ
റീന തലയാട്ടി
രാജു : എല്ലാം ശരിയായാൽ നിങ്ങളെ ഞാൻ നാട്ടിലെത്തിക്കും..നിനക്ക് നാട്ടിലുള്ളവരുടെ കൂടെ വീണ്ടും ജീവിക്കാനാകും….. അതു വരെ നമ്മുക്ക് ചില സങ്കടങ്ങൾ സഹിക്കണം…
റീന തന്റെ ചോറിൽ വെറുകി കൊണ്ടിരുന്നു
രാജു : മം… ഇനി കഴിക്കു…
റീന കഴിച്ചു തുടങ്ങി…. അവളുടെ മനസ്സിൽ ഇങ്ങനെ ഒരാളുണ്ടെന്ന ആശ്വാസം ഇപ്പൊ പ്രകടമായി തുടങ്ങി…..
റീന കഴിക്കുന്നതിനിടയിൽ അവളുടെ സാരി മാറിൽ നിന്നു മാറി മുലച്ചാൽ ചെറുതായി കാണാനുണ്ടായിരുന്നു… രാജു അതിലേക്ക് നോക്കി…. അതിന്റെ ആ എടുപ്പും നിറവും മത്തു പിടിപ്പിക്കുന്ന പോലെ തോന്നി….
പക്ഷെ തെറ്റാണെന്നു ഓർത്തു കാഴ്ച മാറ്റി…..
റീന : നാളെ ചോറ് കൊണ്ട് പോകണ്ടേ
രാജു : വേണം… തനിക് കുഴപ്പമില്ലലോ
റീന : ഇല്ല….
രാജു : ഞാൻ പോയി വരുന്നത് വരെ ഒറ്റയ്ക്കു നോക്കിക്കോളില്ലേ…
റീന ചരിച്ചു കൊണ്ട് തലയാട്ടി
രാജു : പിന്നെ ആ പൈപ്പ് തൊടണ്ട…. നാളെ അത് റെഡി ആക്കണം….
റീന : മം…
രാജു : പിന്നെ ആ വൈകീട്ട് വെള്ളം നനക്കണം
റീന : കൃഷി അറിയാമല്ലേ…
രാജു ചോറ് അവസാന ഉരുളലയിലേക്ക് കടന്നു…
രാജു : കൃഷി……
ഭക്ഷണം കഴിച്ചു വെള്ളവും കുടിച്ചു മറുപടി കൊടുത്തു
രാജു : ഈ കൃഷിയും പൂന്തോട്ടമൊക്കെ ജയിലിൽ നിന്നു പഠിച്ചതാ…അവിടെ ഇത് ചെയ്തേ പറ്റൂ ….ഇപ്പൊ അത് ശീലമായി…
അതും പറഞ്ഞു രാജു കൈ കഴുകുവാനായി എണീറ്റു…
റീന രാജു പോകുന്നത് നോക്കിയിരുന്നു…..
ഭക്ഷണം കഴിഞ്ഞു ഇരുവരും കിടന്നു….
റീന കുഞ്ഞിനെ നോക്കി… പാച്ചു നല്ല ഉറക്കമാണ്…..സമാധാനത്തോടെ റീന കിടന്നു….. മനസ്സിൽ ആയിരം സങ്കടങ്ങൾ ഉണ്ടെങ്കിലും അവൾക്ക് ഇവിടം ആശ്വാസമായി തോന്നി….
മെല്ലെ വാതിൽ തുറന്നു രാജുവിന്റെ മുറിയിലേക്ക് നോക്കി….
രാജുവിനോട് ഒരു ബഹുമാനം തനിക്ക് വന്നതായിരുന്നു റീനയ്ക്ക് തോന്നി തുടങ്ങി…
