ക്ലാര Like

“കയ്യീ കിച്ചുകുട്ടി ഇരിക്കല്ലേ… ഒന്ന് കഴുത്തിൽ ഇട്ടു തായോന്നെ മാഷേ….”

അയാളാദ്യം തന്നെ മുന്പിലെ ക്രൂശിതരൂപത്തിലേക്ക് നോക്കി കുരിശ് വരച്ചു….

അത് കഴിഞ്ഞു അവൾക്ക് നേരെ ചെല്ലുമ്പോൾ അവൾ അയാൾക്ക് മുൻപിൽ മുട്ടുകുത്തി മുഖം കുനിച്ചു….
താലിയോട് കൂടിയ മാല അയ്വളുടെ കഴുത്തിൽ അണിയിച്ചു കൊളുത്ത് ഇട്ടപ്പോൾ അവൾ പറഞ്ഞു….

“സ്വർണം ആണ് മാഷേ കൊളുത്ത് ഒന്ന് മുറുക്കിക്കോണെ….”

അയാൾ കുനിഞ്ഞു അവളുടെ കഴുത്തിലേക്ക് ചുണ്ട് അടുപ്പിച്ചു ആ കൊളുത്ത് പല്ലു കൊണ്ടു കടിച്ചു മുറുക്കി….

അയാളുടെ ചുണ്ട് കൊള്ളുമ്പോൾ എല്ലാം അവൾ ഞെട്ടിത്തരിച്ചുകൊണ്ടിരുന്നു….

“താലീടെ ഒപ്പം ആ സിന്ദൂരങ്കൂടി… ഒന്ന് തൊട്ട് തരുവോ മാഷേ…..”
അവൾ അടുത്തിരിക്കുന്ന ചെറിയ സിന്ദൂരചെപ്പ് തുറന്നു ഒരു നുള്ളെടുത്ത് അവളുടെ നെറുകയിൽ ചാർത്തി….
ശേഷമാ നെറുകയിൽ നൽകിയ ചുംബനത്തിലൂടെ പകർന്ന സിന്ദൂരം അയാളുടെ ചുണ്ടുകളെ ചുവപ്പിച്ചു…
പിന്നെ ആ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടി താഴോട്ട് നീങ്ങി… അവയെയും ചെമപ്പിക്കാൻ ….

ഈ ദൃശ്യങ്ങൾ ഒന്നും കാണാനുള്ള പ്രായം ആയിട്ടില്ലെന്ന തിരിച്ചറിവിൽ കിച്ചുവാവ അപ്പോളേക്കും ഉറങ്ങികഴിഞ്ഞു….
ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ അകന്നു മാറികൊണ്ട് പറഞ്ഞു….

“കിച്ചുമോൾ ഒറങ്ങീലോ…. പോയി കിടത്തിയേക്ക്….”

നേർത്ത പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് അവൾ കിച്ചുവാവയെ മുറിയിൽ കിടത്താനായി നീങ്ങി…..

അയാളും മുറിയിൽ കയറി പള്ളിയിൽ പോയ ഷർട്ടിന്റെ ബട്ടൺ അഴിക്കുമ്പോളാണ് ക്ലാരയുടെയും വിളി വരുന്നത്…..

“മാഷേ….”

എന്തോ പറ്റിയെന്ന് അറിയാൻ അയാള ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു അയയിലേക്ക് ഇട്ട ശേഷം avalude മുറിയിലേക്ക് പോയി….

അവിടെയാ കട്ടിലിൽ വാവയേ ഉറക്കി കിടത്തിയിട്ടുണ്ട്….

നിലത്തു വിരിച്ച പായയിൽ ക്ലാര….

ശരീരത്തിൽ ആകെയുള്ളത് അയാൾ കോർത്ത താലി മാത്രം…. മൂർദ്ധാവിൽ അയാൾ തൊട്ട് നൽകിയ സിന്ദൂരം പോരാഞ്ഞിട്ട് എന്നവണ്ണം അവൾ സ്വയം നെറ്റിയിൽ വലിയ പൊട്ട് തൊട്ടിട്ടുണ്ട്…. അതിന്റെ കണികകൾ ഊർന്ന് വീണു അവളുടെ മൂക്കിന്റെ തുമ്പിലും ചെമപ്പ് രാശി കലർന്നിട്ടുണ്ട്….

അതും പോരാഞ്ഞു അവളുടെ പൊക്കിളും മുലകണ്ണുകളും കുങ്കുമം കൊണ്ടു അലങ്കരിച്ചിരിക്കുന്നു….

“ഒരിക്കലും അർഹതഇല്ലാത്ത ഒര് കാര്യഞ്ചോയ്ച്ചോട്ടേ ഞാൻ???”

എന്തെ എന്ന അർത്ഥത്തിൽ അയാളവളെ നോക്കുമ്പോൾ അവൾ കാലുകൾ വിടർത്തി വച്ചുകൊണ്ട് പറഞ്ഞു….

“അന്നത്തേ പോലെ ഒരു പെണ്ണായി കാണാതെ!!!”

“പിന്നെ???”

“എന്നെ ഇങ്ങടെ ഭാര്യ ആയി കണ്ട് എന്നെ പ്രാപിക്കാമോ???”

അയാൾ ധരിച്ചിരുന്ന പാന്റ്സിന്റെബട്ടൺ ഊരിയിരുന്നില്ല എന്നത് പോലും ശ്രദ്ധിക്കാതെ അയാളത് വലിച്ചൂരി…. അവളിലേക്ക് മുഖം അമർത്താൻ നോക്കിയെങ്കിലും അയാളെ തടഞ്ഞു കൊണ്ടു അയാളുടെ ലിംഗം പിടിച്ചവൾ തന്റെ യോനിയിലേക്ക് വച്ച് കൊണ്ടു അയാളെ ചുറ്റി പിടിച്ചു തന്നിലേക്ക് അമർത്തി….

എല്ലാം കഴിഞ്ഞു അയാളെ തന്റെ നെഞ്ചിലേക്ക് കിടത്തി… അയാളുടെ കണ്ണുകൾ നിദ്രയിലേക്ക് അടയാൻ നേരം അവളായാളോട് മൃദുവായി മന്ത്രിച്ചു….
“ഏത് മെഡിക്കൽ സയൻസ് വിധിയെഴുതിയാലും എനിക്ക് ഉറച്ച വിശ്വാസമുണ്ട് നിങ്ങളിൽ….”

“ക്ലാരേ….”

“കാത്തിരിക്കാം മ്മക്ക്…. ന്റെ മാഷേ….”

ഏറെ മൃദുവും കാത്തരവുമായ ശബ്ദത്തിൽ ഈണത്തിൽ പറഞ്ഞു കൊണ്ടു അവൾ അയാളെ ഗാഢമായി പുണർന്നു….

അപ്പോളവർ നിന്ന മുറിയുടെ ജനലിനു പുറത്തു രണ്ടു കുരുവികൾ കൊക്കുരുമ്മി കൊണ്ടു സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്….

♥️♥️♥️♥️

ദിവസങ്ങൾ വളരെ പെട്ടന്ന് കടന്ന് പോയി… അവൾ പറഞ്ഞ രണ്ടാഴ്ചയും…..
ക്ലാര വല്ലാത്ത കാത്തിരിപ്പിൽ ആയിരുന്നു…. ഓരോ ദിവസവും ജോലി കഴിഞ്ഞു വരുന്ന അയാളെ കാത്തിരുന്നു കൗതുകത്തോടെ കൊച്ചു കാര്യങ്ങൾ പറയുന്ന…. യാത്രക്ക് ഒരുക്കങ്ങൾ നടത്തുന്ന ക്ലാര അയാൾക് ഒരു അത്ഭുതമായി…..

അയാളെക്കാളേറെ അവൾ മൂവാറ്റ്പുഴ പോകാൻ ആഗ്രഹിക്കുന്നത് പോലെ…. അതയാൾ ഒരിക്കൽ അവളോട് ചോദിക്കുകയും ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *