ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“എത്ര കുപ്പിയുണ്ട്?” അങ്കിള്‍ ചോദിച്ചു.

“മൊത്തം ആറ് കുപ്പി.” അന്‍സാര്‍ പറഞ്ഞതും അങ്കിളിന്റെ മുഖം കറുത്തു. “അയ്യോ അങ്കിള്‍, തെറ്റായി എടുക്കല്ലേ. ഞങ്ങളാരും അങ്ങനെ മുക്കി കോരി കുടിക്കുന്നു ടൈപ്പ് അല്ല. വല്ലപ്പോഴും മാത്രം കൂടുന്നവരാണ്. പിന്നെ, ഇവിടെ പത്തു ദിവസം നിൽക്കാൻ പ്ലാൻ ചെയ്തത് കൊണ്ടും, ഇവിടെ എത്രപേര്‍ ഞങ്ങള്‍ക്കൊപ്പം കൂടുമെന്ന് അറിയാത്ത കൊണ്ടാണ് ഇത്രയും ഞാൻ കൊണ്ടുവന്നത്. ഇപ്പോൾ രണ്ടു കുപ്പി മാത്രമാ എടുത്തത്.” അവന്‍ വെപ്രാളത്തിൽ പറഞ്ഞു തീര്‍ത്തു.

അവന്റെ ന്യായീകരണം അംഗീകരിച്ചത് പോലെ അങ്കിള്‍ മൂളി. അപ്പോഴേക്കും സ്ത്രീകളും കേറി വന്നു.

ആന്റിയും മറ്റുള്ളവരും കൊണ്ടുവന്ന് നിരത്തിയ ഭക്ഷണ സാധനങ്ങള്‍ കണ്ട് രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, അന്‍സാറും അന്തിച്ചു പോയി.

“നിങ്ങളുടെ രാത്രി പ്ലാൻ അറിയാവുന്നത് കൊണ്ട്‌ എന്റെ ഭാര്യ നേരത്തെ പ്ലാൻ ചെയ്ത് ഇതൊക്കെ തയ്യാറാക്കി വച്ചതാ.” അങ്കിള്‍ പറഞ്ഞു.

ഒടുവില്‍ ബാഗില്‍ നിന്ന് അന്‍സാര്‍ രണ്ട് കുപ്പി ബ്രാണ്ടിയും നാല് വലിയ കുപ്പി സെവനപ്പും എടുത്ത് പുറത്തു വച്ചു.

“നിങ്ങളില്‍ ആരെങ്കിലും ബ്രാണ്ടി കുടിക്കുമോ പിള്ളാരെ?” അങ്കിള്‍ പെണ്ണുങ്ങളെ നോക്കി ചോദിച്ചു.

അപ്പോ ആന്റി അങ്കിളിന്റെ കൈയിൽ ഒരടി കൊടുത്തു. “അവരാരും കുടിക്കില്ല. നിങ്ങളായിട്ട് അവരെ വഴി തെറ്റികാതിരുന്നാ മതി.”

പക്ഷേ ആന്റിയെ കാര്യമാക്കാതെ അങ്കിളിന്റെ കണ്ണുകൾ സ്ത്രീകൾ ഓരോരുത്തരുടെ മുഖത്തായി ചോദ്യ ഭാവത്തില്‍ പതിഞ്ഞു നീങ്ങി.

“ഞങ്ങൾ മദ്യം കുടിക്കില്ല, അങ്കിള്‍.”. മിനി പറഞ്ഞതും അങ്കിള്‍ സ്വന്തം മകളുടെ മുഖത്തേക്കും നോക്കി.

“ദേ പപ്പാ. പപ്പയെ ഞാൻ കൊല്ലും, പറഞ്ഞേക്കാം.” ഡാലിയ ദേഷ്യപ്പെട്ടു.

അങ്കിള്‍ പൊട്ടിച്ചിരിച്ചു. “മുതിർന്ന കുട്ടികളുടെ ഉള്ളില്‍ എന്താണെന്ന് പുറമെ കണ്ടാൽ അറിയില്ലല്ലോ, ചോദിച്ചാലല്ലേ അറിയാൻ കഴിയൂ, മോളെ. എല്ലാവർക്കും അവരവരുടേതായ സ്വതന്ത്രമുണ്ട്. എന്നാൽ, അതുപോലെ എല്ലാത്തിനും ഒരു പരിധിയുമുണ്ട്. ആ പരിധി വിടാതിരുന്നാൽ മതി. അതുകൊണ്ട്‌ സ്ത്രീകളും വല്ലപ്പോഴും അല്പസ്വല്പം മദ്യം കഴിച്ചെന്നു കരുതി ലോകം അവസാനിക്കില്ല.”

“ഹൊ.. ഇങ്ങനെ ഒരു അച്ഛനെയാണ് എല്ലാവർക്കും വേണ്ടത്.” ഷാഹിദ അസൂയയോടെ പറഞ്ഞു. “എന്നെ മകളായി അഡോപ്റ്റ് ചെയ്യാമോ, അങ്കിള്‍…. ഇപ്പഴേ എനിക്ക് ഓക്കെയാണ്.” ഷാഹിദ തമാശ പോലെ പറഞ്ഞതും എല്ലാവരും ചിരിച്ചു.

അതിനുശേഷം ബാൽക്കനി ഉത്സവ പറമ്പ്‌ പോലെയായി. വെള്ളമടിയും, തമാശ പറച്ചിലും, ചിരിയും കൊണ്ട്‌ അന്തരീക്ഷം തന്നെ മാറി. അങ്കിള്‍ ആദ്യമെ പറഞ്ഞത് പോലെ വെറും രണ്ടു പെഗ് മാത്രമാ കഴിച്ചത്.

ഞാനും രണ്ട് പെഗ് അടിച്ചു. മൂന്നാമത്തെ ആരോ ഒഴിച്ചു തന്നെങ്കിലും ഞാൻ കുടിക്കാതെ വെച്ചിരുന്നു.

“ശെരി മക്കളെ, നിങ്ങളുടെ ആഘോഷം തുടരട്ടെ. ഞാൻ കിടക്കാന്‍ പോവാ.” അങ്കിള്‍ മെല്ലെ എഴുനേറ്റ് പോയി.

ഞാൻ പരിസരം മറന്ന് പഴയ ഓര്‍മകളിൽ മുഴുകിയിരുന്നു.

“അതിനെ അകത്താക്ക് ബ്രോ.” എന്റെ തോളില്‍ തട്ടി രാഹുല്‍ പറഞ്ഞു. “ഞങ്ങൾ ഇത് നാലാമത്തെയാ.” അവന്‍ പറഞ്ഞതും എന്റെ ചിന്ത വിട്ട് ഓരോരുത്തരെയായി ഞാൻ നോക്കി.

ഡാലിയ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. എന്റെ കണ്ണുകൾ അവളില്‍ ഉടക്കിയതും അവൾ ധൃതിയില്‍ നോട്ടം മാറ്റി.

മൂന്നാമത്തെ ഞാൻ കുടിച്ചതും ആരോ ഗ്ളാസ് വാങ്ങി വീണ്ടും ഒഴിച്ചു തന്നു. അതും ഞാൻ ഒറ്റയടിക്ക് കുടിച്ചിട്ട് പിന്നെയും ഒഴിക്കാൻ പറഞ്ഞു.

“എന്നാ ഞാനും പോകുന്നു.” ആന്റി ഞങ്ങൾ എല്ലാവരുടെ മേലും നോട്ടം പായിച്ചു. “പിന്നേ അധികം കുടിച്ചെന്ന് കരുതി നഷ്ടമായവരൊക്കെ തിരിച്ചു വരില്ല.” എന്നെ നോക്കി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞ ശേഷം ആന്റി എഴുന്നേറ്റു പോയി.

ആന്റി എന്നോട് പറഞ്ഞ വാക്കുകൾ എന്നെ ശെരിക്കും നോവിച്ചു. ശെരിയാണ്, തിരികെ നേടാൻ കഴിയാത്തതാണ് എനിക്ക് നഷ്ടമായത്. എനിക്കെന്തോ പ്രാന്ത് പിടിച്ചത് പോലെയായി. കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിൽ എന്റെ പിടി മുറുകി മുറുകി വന്നു. ഗ്ലാസ്സ് പോലും പൊട്ടുമെന്ന് തോന്നി. എന്റെ ഇരുണ്ട ചിന്തകൾ അന്തരീക്ഷത് പോലും പടർന്ന് നെഗറ്റീവ് എനര്‍ജി സൃഷ്ടിച്ചത് പോലെ തോന്നി.

മറ്റുള്ളവരൊക്കെ ആശങ്കയോടെ പരസ്പ്പരം നോക്കുന്നത് എന്റെ കൺ കോണിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു.

“എന്താടോ ഇത്? കാലിനിടയിലേ ഉണ്ടയും പഴവും കളഞ്ഞത് പോലെയാണല്ലോ നിങ്ങൾ നാലും ഇരിക്കുന്നേ..?!” ഫ്രാന്‍സിസ് എന്നെയും, രാഹുലും, അന്‍സാറും, പിന്നെ അഭിനവേയും നോക്കി ചോദിച്ചതും.. ഞങ്ങൾ നാല് പേരും വായ് പൊളിച്ച് അവനെ നോക്കി. സ്ത്രീകൾ നാണിച്ച് വായ് പൊത്തി ചിരിച്ചു. ഡാലിയ മുഖം പൊത്തി ഇരുന്നു.

“ശെരിക്കും ഉണ്ടയും പഴവും കളഞ്ഞു പോയോ എന്റെ കുട്ടികളെ?” അതും ചോദിച്ച് പെട്ടന്ന് ഫ്രാന്‍സിസ് തന്റെ അടുത്തിരുന്ന അന്‍സാറിന്റെ മടിയില്‍ കൈ കൊണ്ട് പിടിച്ചു ഞെരടി.

“അയ്യോ… എന്റെ എത്തപ്പഴം.” അന്‍സാര്‍ കൂവി കരഞ്ഞ് ഫ്രാന്‍സിസിന്റെ കൈ പിടിച്ചു മാറ്റി. ശേഷം സ്വന്തം സാമാനം പൊത്തിപ്പിടിച്ചു കൊണ്ട്‌ ഫ്രാന്‍സിസ്നെ അവന്‍ തുറിച്ചു നോക്കി. അഞ്ച് പെണ്ണുങ്ങളും പൊട്ടി പൊട്ടി ചിരിച്ചു.

ഫ്രാന്‍സിസ് ഇളിച്ചു കാണിച്ചു.

ശെരിക്കും ഫ്രാന്‍സിസിന്റെ പ്രവര്‍ത്തിയും, അന്‍സാറിന്റെ പൊത്തി പിടിച്ചുള്ള ഇരുമ്പും, തുറിച്ചു നോട്ടവും, ഇളിച്ചു കാണിക്കലും എല്ലാം കണ്ടിട്ട് എനിക്കും ചിരി പൊട്ടി. എല്ലാവരും കുറെ നേരം നിര്‍ത്താതെ ആർത്തു ചിരിച്ചു.

“ഫ്രാന്‍സിസ് ചേട്ടാ, എന്റെ കെട്ടിയോന്റെ പഴം തന്നെ നിങ്ങള്‍ക്ക് ഒടിക്കണം, അല്ലേ?! മറ്റുള്ളവരും അടുത്ത് തന്നെ ഉണ്ടല്ലോ..” ഷാഹിദ ചിരിക്കുന്നതിനിടയ്ക്ക് എങ്ങനെയോ പറഞ്ഞതും ഞങ്ങൾ പിന്നെയും അട്ടഹസിച്ചു ചിരിച്ചു. അന്‍സാര്‍ പോലും ചിരിക്കാന്‍ തുടങ്ങി. അതോടെ അന്തരീക്ഷം പഴയ പോലെ ആഘോഷമയമായി മാറി.

“അതെന്താ ഷാഹി നീ അങ്ങനെ പറഞ്ഞെ…” തമാശ മട്ടില്‍ ഗായത്രി ചോദിച്ചു. “അപ്പോ ഫ്രാന്‍സിസ് ചേട്ടൻ രാഹുല്‍ ചേട്ടന്റെ പഴത്തെ പിടിച്ചു ഓടിച്ചിരുന്നൂങ്കിൽ കുഴപ്പമില്ലായിരുന്നു, അല്ലേ?”

അതുകേട്ട് പിന്നെയും കൂട്ടച്ചിരി ഉയർന്നു.

അതോടുകൂടെ സംസാരം എങ്ങനെയോ സെക്സിലേക്ക് മാത്രമായി തിരിഞ്ഞു.

“ഫ്രാന്‍സിസ് എന്റെ പഴത്തെ ഒടിച്ചാലും നി പേടിക്കേണ്ട ഗായത്രി. പത്തു വിരലുകള്‍ അല്ലേ എനിക്കുള്ളത്.അതൊക്കെ ഞാൻ പ്രയോഗിക്കും. അല്ലെങ്കിലും ഞാൻ നിനക്ക് വിരൽ പ്രയോഗവും നടത്തി തരുന്നുണ്ടല്ലോ..!” ഒരു നാണവുമില്ലാതെ രാഹുല്‍ പറഞ്ഞതും ഗായത്രിയുടെ മുഖം ചുവന്നു തുടുത്തു.

Leave a Reply

Your email address will not be published. Required fields are marked *