ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഞാൻ ആശങ്കയോടെ അവനെ സൂക്ഷിച്ചു നോക്കി.

എന്റെ വണ്ടിയില്‍ എപ്പോഴും ഒന്നോ രണ്ടോ കമ്പിളി സൂക്ഷിക്കാറുണ്ട്, ഭാഗ്യം. ഞാൻ വേഗം ചെന്ന് എന്റെ വണ്ടിയില്‍ നിന്നും കമ്പിളി എടുത്തുകൊണ്ട് വന്ന് അല്ലിക്ക് നേരെ നീട്ടിയതും അവള്‍ അതിനെ വാങ്ങി. എന്നെ നന്ദിയോട് നോക്കിയ ശേഷം വേഗം അവളുടെ ദേഹത്ത് കമ്പിളി ചുറ്റി നഗ്നത മറച്ചു.

“റൊമ്പ തേങ്സ് അണ്ണാ. നീങ്ക വരാമ ഇരന്തിരുന്താ.. അവങ്ക എന്ന—” ബാക്കി പറയാൻ കഴിയാതെ അല്ലി പൊട്ടിക്കരഞ്ഞു.

“അഴാത തങ്കച്ചി, കൂടുതൽ ഒന്നും സംഭവിക്കാത്തതിൽ ആശ്വസിക്ക്.” അവളോട് പറഞ്ഞിട്ട് ഞാൻ അവർ രണ്ടു പേരെയും എന്റെ വണ്ടിയില്‍ കേറാന്‍ സഹായിച്ചു. അവർ ആശ്വാസത്തോടെ സീറ്റില്‍ ചാരി ഇരുന്നതും വണ്ടിയില്‍ വച്ചിരുന്ന ഒരു കുപ്പി വെള്ളം എടുത്തു അവര്‍ക്ക് കൊടുത്തു. രണ്ടു പേരും ആര്‍ത്തിയോടെ കുടിച്ചു.

ശേഷം ഞാനും വണ്ടിയില്‍ കേറി ഇരുന്നിട്ട് തിരിഞ്ഞ് അവരെ നോക്കി. “എങ്ങനെയാ നിങ്ങൾ എന്റെ തോട്ടത്തില്‍ വന്നത്? ആ ഗുണ്ടകളും നിങ്ങളും തമ്മില്‍ എന്താ ബന്ധം? ശെരിക്കും എന്താണ് സംഭവം?” ഞാൻ ചോദിച്ചു.

“ഞങ്ങളുടെ അച്ചനും അമ്മയും ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. വേശ്യാലയം നടത്തുന്ന ഒരു സ്ത്രീയാണ് ഞങ്ങളെ വളര്‍ത്തിയത്. അവരെ കുഞ്ഞമ്മ എന്നാണ്‌ ഞങ്ങൾ വിളിച്ചിരുന്നത്. ഒരു മാസം മുമ്പ്‌ വരെ അവർ ഞങ്ങളെ നല്ലപോലെ നോക്കി വളര്‍ത്തി. പക്ഷേ കഴിഞ്ഞ മാസം മുതലാ പ്രശ്നം തുടങ്ങിയത്‌.”

“എന്തു പ്രശ്നം?” ഞാൻ ചോദിച്ചു.

“കഴിഞ്ഞ ഒരു മാസമായി കുഞ്ഞമ്മ അവളെ പലരോടും കിടക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നെ… പിന്നെ…. എന്നെയും കുണ്ടൻ പണി ചെയ്യാൻ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു… . പക്ഷേ ഞങ്ങൾ സമ്മതിച്ചില്ല. കഴിഞ്ഞ ഒരുമാസം എങ്ങനെയോ ഞങ്ങൾ പിടിച്ചു നിന്നു. പക്ഷേ ഇനിയും അവിടെ നിന്നാൽ ഞങ്ങൾ നശിക്കും എന്ന് ഉറപ്പായി. അതുകൊണ്ട്‌ കുഞ്ഞമ്മയുടെ പിടിയില്‍ നിന്നും ഈ രാത്രി ഞങ്ങൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. പക്ഷേ കുഞ്ഞമ്മയുടെ ആ ഗുണ്ടകള്‍ ഞങ്ങളെ വിരട്ടി വന്നു. അങ്ങനെയാണ് തേയില തോട്ടത്തില്‍ ഞങ്ങൾ കേറിയത്. പക്ഷേ തോട്ടത്തില്‍ വച്ച് ഗുണ്ടകള്‍ ഞങ്ങളെ പിടികൂടി. എന്നെ അവർ തല്ലി ചതച്ചു. അല്ലിയെ അവർ മൂന്ന്‌ പേരും റേപ്പ് ചെയ്ത ശേഷം ഞങ്ങളെ വീട്ടില്‍ എത്തിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ. നിങ്ങൾ വരാൻ അര മിനിറ്റ് വൈകിയിരുന്നെങ്കിൽ പോലും അല്ലിയെ അവർ മൂന്ന്‌ പേരും നശിപ്പിച്ച് കളയുമായിരുന്നു.” കരഞ്ഞു കൊണ്ടാണ് അരുള്‍ തമിഴില്‍ പറഞ്ഞവസാനിപ്പിച്ചത്.

ഇപ്പോൾ വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു.

“നാൻ ഉള്ള വരട്ടുമാ അണ്ണാ? ” പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.

“കേറി വാടാ തമ്പി.” ഞാൻ ക്ഷണിച്ചതും അവന്‍ അകത്തു വന്ന് എനിക്കെതിരേയുള്ള കസേരയിലിരുന്നു.

ഞാൻ പല മേഖലകളിലും പല ബിസിനസ്സ് ചെയ്യുന്നു. അതിൽ ഒന്നാണ്, ടൂറിസ്റ്റുകൾക്ക് കാര്‍ റെന്റ് ചെയ്യുന്ന ബിസിനസ്സ്. അരുളിനെ അവിടെയാണ് കാര്‍ റെന്റ് സൂപ്പർവൈസർ ആയിട്ട് നിയമിച്ചിരിക്കുന്നത്. അവനും അല്ലിക്കും താമസിക്കാന്‍ എന്റെ ഒരു കോട്ടേജും ഞാൻ കൊടുത്തിട്ടുണ്ട്. അല്ലി പഠിക്കുകയാണ്, ഡിഗ്രിക്ക്.

അല്ലിയും അരുളും എന്നെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നത്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അവര്‍ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.

ഇപ്പൊ അവന്റെ ഇരുപ്പ് കണ്ടിട്ട് എന്നെ ഉപദേശിക്കാൻ വന്നത് പോലെ തോന്നി.

“എന്താടാ പ്രശ്നം?” ഞാൻ ചോദിച്ചു.

“പ്രശ്നം ഒണ്ണുമില്ല. ഓണം കൊണ്ടാട നീങ്ക ഊരുക്ക് പോകലയാ?” അരുള്‍ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് ചോദിച്ചത്‌.

അവന്റെ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കാളി. ദുഃഖവും വേദനയും ഉള്ളില്‍ പെട്ടന്ന് നിറഞ്ഞു കൂടി.

“ഡെയ്സി അക്കാ മരിച്ചിട്ട് ഇപ്പൊ മൂന്ന്‌ കൊല്ലം കഴിഞ്ഞില്ലേ. ഉങ്കളുക്ക് വെറും 29 വയസ് താന ആച്ച്. വാഴ്ക്കയ വേസ്റ്റ് പണ്ണാമ വേറ കല്യാണം കഴിക്ക്, അണ്ണാ.” അവന്‍ മടിച്ചു മടിച്ചാണെങ്കിലും എന്നെ ഉപദേശിച്ചു.

ഞാൻ അവനെ ചീറി നോക്കിയതും ചുമല്‍ കൂച്ചി കാണിച്ചിട്ട് അവന്‍ വേഗം എഴുന്നേറ്റു മുങ്ങി.

ഉടനെ ഉള്ളില്‍ കടന്നുകൂടിയ കനത്ത ഓര്‍മ്മകളുടെ ഭാരം താങ്ങാനാവാതെ എന്റെ കസേരയില്‍ ഞാൻ കണ്ണുമടച്ച് ചാരി കിടന്നു.
***************

എന്റെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അച്ഛൻ തമിഴും അമ്മ മലയാളിയും. അമ്മയും അച്ഛനും ഊട്ടിയിലുള്ള ഒരു എഞ്ചിനിയറിങ് കോളേജില്‍ പഠിക്കുന്ന സമയത്താണ് പ്രണയത്തിലായത്. രണ്ട് പക്ഷത്ത് നിന്നുള്ള അനുഗ്രഹത്തോടെ തന്നെയായിരുന്നു അവരുടെ വിവാഹം.

അവര്‍ക്ക് അഞ്ച് വര്‍ഷം കുട്ടികൾ ഒന്നും ഉണ്ടായില്ല. ആറാമത്തെ വര്‍ഷമാണ് അമ്മ ഗർഭം ധരിച്ചത്. പക്ഷേ എനിക്ക് ജന്മം നല്‍കുന്നതിനിടെ എന്റെ അമ്മ മരിച്ചൂ.

നവജാത ശിശുവായ എന്നെ നോക്കാനും വളര്‍ത്താനും അച്ഛന്‌ അറിയില്ലായിരുന്നു. ഏക മകനായിരുന്ന എന്റെ അച്ഛന്റെ പക്ഷത്ത് നിന്നും എന്നെ വളര്‍ത്താൻ ആരും ഇല്ലായിരുന്നു. അച്ഛന്റെ അമ്മയും അച്ഛനും പോലും നേരത്തെ മരിച്ചു പോയിരുന്നു.

എന്റെ അമ്മയ്ക്ക് ഒരു ചേച്ചി ഉണ്ട്. അവര്‍ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ട്‌ എന്റെ വല്യമ്മയും അവരുടെ ഭർത്താവും എന്റെ അച്ഛനോട് എന്നെ അവര്‍ക്ക് കൊടുക്കാന്‍ യാചിച്ചു.

ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് അച്ഛന് അറിയില്ലായിരുന്നു. ഒടുവില്‍ എന്റെ നന്മയെ കുരുതി അച്ഛൻ എന്നെ അവര്‍ക്ക് കൊടുത്തു. അങ്ങനെ എന്റെ വല്യമ്മ, സൂസന്‍, എന്റെ സ്വന്തം അമ്മയായി മാറി. അവരുടെ ഭർത്താവ് എഡ്വിന്‍, എന്റെ വല്യച്ചൻ, എന്റെ സ്വന്തം അച്ഛനുമായി. അങ്ങനെയാണ് ഞാൻ കേരളത്തില്‍ വളര്‍ന്നത്.

പെട്ടന്നുണ്ടായ റിങ് ടോണാണ് എന്റെ ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത്.

സ്ക്രീനില്‍ “ഡാലിയ” എന്ന പേര്‌ കണ്ടതും ഞാൻ പുഞ്ചിരിച്ചു. എന്റെ ഭാര്യയുടെ ഇരട്ട സഹോദരിയാണ് ഡാലിയ. ആഴ്‌ചയില്‍ പത്തു പ്രാവശ്യമെങ്കിലും അവളെന്നെ വിളിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കും. പിന്നെ ഓരോ കുഞ്ഞ് കാര്യങ്ങൾ പറഞ്ഞ്‌ നൂറുകണക്കിന്‌ വാട്സാപ് മെസേജും അവള്‍ അയക്കും.

ഡാലിയക്ക് 26 വയസ്സായി. തിരുവനന്തപുരത്ത് ഒരു ഐ. ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ അച്ഛനും അമ്മയും എത്ര നിര്‍ബന്ധിച്ചിട്ടും ഇതുവരെ വിവാഹം കഴിക്കാന്‍ അവള്‍ സമ്മതിച്ചിട്ടില്ല. ഞാനും ഡാലിയയും നല്ല അടുപ്പത്തിലാണെങ്കിലും ഞാൻ വലുതായി അവളുടെ പേഴ്സണല്‍ കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ, അവരവരുടെ ജീവിതം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *