ദിൽ ഹേ ഫാത്തിമ 2അടിപൊളി  

ഫാത്തിമക് ചിരിവന്നെങ്കിലും അവളത് അടക്കി പിടിച്ച് മിണ്ടാതെ നിന്നു ……..  അങ്ങിനെ കുഞ്ഞിന് അവർ ഒരു പേരിട്ടു ……. ആഫിയ

അലി പണ്ട് മാസ്സിയോട് കുഞ്ഞിന്റെ പേര് പറഞ്ഞത് ഓർത്തു ……. പിന്നിലൊരു അലി അബ്ബാസ് …… അങ്ങനെയെങ്കിൽ ഇപ്പോൾ ഉമ്മ പേര് മറ്റും …… ആഫിയ ആയിഷ അബ്ബാസ് എന്നാക്കും ……. മയിര്  പിന്നെയും കുണ്ണ കുളത്തിൽ തന്നെ ……..  ആ തായോളി ഇപ്പോൾ സന്തോഷിക്കയാവും ……. മയിരാണ്ടി ഫാത്തിടെ ബാപ്പയുടെ കയ്യിൽ നിന്നും കണക്ക് പറഞ്ഞ് കാശും വാങ്ങി എവിടെയെങ്കിലും പോയി സുഖിച്ചു ജീവിക്കുകയാവും ……. ഏത് സമയത്താണോ എന്തോ അവനോട് കേറി ഉടക്കാൻ തോന്നിയത് ഇപ്പോൾ അവനെക്കാളും ഗതികെട്ട ജീവിതമാണ് എന്റേത് ഞാനാണ് ഇപ്പോൾ തീട്ടം തിന്നുന്നത് …….

ഒരു ദിവസം അലി വീട്ടിൽ യെത്തിയപ്പോൾഅവിടെ ചായ സൽക്കാരം നടന്നതിന്റെ കപ്പുകളും പ്ളേറ്റുകളും ഇരിക്കുന്നത് കണ്ടു ….. അലിക്ക് ഒന്നും മനസിലായില്ല ……. അവൻ മനസ്സിൽ ഓർത്തു …… ഫാത്തിമയെ പെണ്ണുകാണാൻ ആരെങ്കിലും വന്നതാവും ……. ഉമ്മ അന്നേ എന്നോട് പറഞ്ഞതാണ് ….. ഞാൻ വേറെ നോക്കിക്കോളാൻ ….. ഇപ്പോൾ ഉമ്മ കട്ട കലിപ്പിലാണ് …… ആ കുഞ്ഞിനെ കിട്ടാൻ അവർ ഇപ്പോൾ എന്ത്  ചെയ്യും …… പോകട്ടെ അവളെങ്കിലും പോയി രക്ഷപെടട്ടെ ……..

പിറ്റേന്ന് അലി കടയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആയിഷ അലിയെ ഭയങ്കര ഗൗരവത്തിൽ വിളിച്ചു …….. അലി പേടിച്ച് ഉമ്മയെ നോക്കി ……

ആയിഷ …… അലി ഇന്നുമുതൽ നമ്മുടെ കടയിൽ ഫാത്തിമയാണ് ക്യാഷിൽ ഇരിക്കുന്നത് നീ അവളെയും കൊണ്ട് പോകണം …… അവളോട് വലിയ മുതലാളി കളിക്കാനൊന്നും നിൽക്കണ്ട …… പറഞ്ഞുറപ്പിച്ച പെണ്ണാണ്

അലി …… ആർക്ക് ?

ആയിഷ അലിയെ രൂക്ഷമായി നോക്കി …… ഒന്നും മിണ്ടാതെ അവൻ ഫാത്തിമയെ കാത്ത് ബൈക്കിൽ ഇരുന്നു …… ഫാത്തിമ അണിഞ്ഞൊരുങ്ങി അലിയുടെ അടുത്തേക്ക് വന്നു ……. അലി അവളെ അടപടലം ഒന്ന് നോക്കി …….

ആയിഷ …… ഇവനോട് അധികം സംസാരിക്കാനൊന്നും നിൽക്കണ്ട …… പിന്നെ നെ ഉച്ചയാകുമ്പോൾ ഇങ്ങോട്ട് വരണം അവൾക്ക് കഴിക്കാൻ ചോറ് എടുത്തോണ്ട് പോകാൻ ………

അലി ആയിഷയെ ദയനീയമായി ഒന്ന് നോക്കി …… അവളെയും കൊണ്ട് കടയിലേക്ക് പോയി …… പേരില്ലാത്ത കടയുടെ മുന്നിൽ അലി വണ്ടി നിർത്തി കട തുറന്നു …….  ആളില്ലാത്തപ്പോൾ സ്റ്റൂളിൽ അലി ഇരിക്കുമ്പോൾ കറങ്ങുന്ന കസേരയിൽ അലിയെ മൈൻഡ് പോലും ചെയ്യാതെ ഫാത്തിമ പൊളിച്ചു ……..  അങ്ങിനെ ആഴ്ചകളും മാസങ്ങളും കടന്നുപോയി …… കടയുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരുന്നത് അലി കണ്ടു …… അങ്ങിനെ കടക്ക് ഒരു പേരുമായി ……. ആഫിയ ഗാർമെൻറ്സ് ……

അലി മനസ്സിലോർത്തു ഈ തള്ളക്ക് ഇത് എന്തിന്റെ കേടാണ് ? അവളെ ആരോ കെട്ടാൻ പോകുന്നു ……. ആ കുഞ്ഞിനെ ഇപ്പോൾ അവൾ കൊടുത്തിട്ടുപോകും എന്ന് മന പായസം കെട്ടി ഇരിക്കുവാണ് ……. മുഴുത്ത പ്രാന്തെന്നല്ലാതെ എന്ത് പറയാൻ ………

ഒരു ദിവസം അലി നോക്കുമ്പോൾ ഒരു ഹോണ്ട സിറ്റി കടയുടെ മുന്നിൽ വന്നു നിന്നു ……. അതിൽ നിന്നും ഇറങ്ങുന്ന ആളെ അലി നോക്കി ……. അയ്യോ മാസ്സി ……..

മാസി ഇറങ്ങി ഫാത്തിമയുടെ മുന്നിൽ ഞെളിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു …….. 95 VIP ഫ്രഞ്ചി ഉണ്ടോ ? ഫാത്തിമ അലിയുടെ മുഖത്തേക്ക് നോക്കി ………

അലി ……. ഇങ്ങോട്ട് വന്നാൽ മതി ……..

മാസ്സി ഫാത്തിമയുടെ മുഖത്തെനോക്കി ചോദിച്ചു …….ഇവനെ ഇപ്പോൾ ഇവിടെത്തെ സെയിൽ ബോയ് ആക്കിയോ ?

അലി ……. എടാ കൂത്തി മാസി ….. ആണുങ്ങളോട് സംസാരിക്കെടാ ?

മാസ്സി ……. നീ അതിന് ആണല്ലല്ലോ ?

അലി ….. വല്ലതും വേണമെങ്കിൽ വാങ്ങിയിട്ട് പോകാൻ നോക്കെടാ ?

ഫാത്തിമ …… അലി വരുന്ന കസ്റ്റമാരോട് മാന്യമായി സംസാരിക്കണം ?

അലി… നിന്റെ മറ്റവനെ  വേറാരും  ഒന്നും പറയുന്നത് ഇഷ്ടമല്ലായിരിക്കും ……..

ഫാത്തിമ ….. അലി വായടക്ക് ….. അയാൾക്ക് എന്തെന്ന് വച്ചാൽ എടുത്ത് കൊടുക്ക് ?

മാസ്സി ….. നിനക്ക് കല്യാണമൊക്കെ ആയെന്ന് കേട്ടു ?

ഫാത്തിമ ….. താൻ കുടുംബ കാര്യമൊന്നും അന്വേഷിക്കാൻ വരേണ്ട ….. സാധനം വല്ലതും വേണമെങ്കിൽ ആവശ്യമുണ്ടെങ്കിൽ വാങ്ങിയിട്ട് പോകാൻ നോക്ക് …… എന്നെ കെട്ടിക്കാൻ നടക്കുന്നു ……..

Leave a Reply

Your email address will not be published. Required fields are marked *