അലി … ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല …. ഒരു പെണ്ണിനായാലും ആണിനായാലും ആദ്യം കിട്ടേണ്ടത് കരുതൽ ആണ് ….. രണ്ടാമത് ഒരിക്കലും ചതിക്കില്ലെന്നുള്ള വിശ്വാസം ….. മൂന്നാമത് വിഷമങ്ങളും സന്തോഷവും പങ്കുവയ്ക്കാൻ കൂടെയുണ്ടാവും എന്നുള്ള ധൈര്യം …… നാല് എന്റെ തന്റെ പങ്കാളി ഇഷ്ടപ്പെടുന്നു എന്നൊരു തോന്നൽ …… ഇത് നാലും ഉണ്ടായാൽ മതി ആണിനായാലും പെണ്ണിനായാലും ….. സൗന്ദര്യവും ശരീരവും ഇതിന്റെ ഒരു ഭാഗമേ അല്ല ……
മാസി ഇതെല്ലം കേട്ടുകൊണ്ട് തിരിഞ്ഞു നോക്കി …. പുറകിൽ അവിടെ കിടന്നുറങ്ങിയ ബംഗാളികൾ ….. അവർ മുകളിലേക്ക് വിരൽ ചൂണ്ടി …. മാസി ആ ഭാഗത്തേക്ക് നോക്കി …. ക്യാമറ ….. പെട്ടെന്ന് അവൻ മതിൽ ചാടി അവന്റെ വീട്ടിലേക്ക് പോയി …..
തുടരും …..
