ദിൽ ഹേ ഫാത്തിമ 2അടിപൊളി  

ആയിഷ ……. ഫാത്തി …. ആഫിടെ പിറന്നാൾ അവിടെ ആക്കിയാലൊന്നാ ചോദിക്കുന്നത് ?

ഫാത്തി ….. വേണ്ടാ ….. ഇവിടെ മതി ……. എല്ലാർക്കും വരാൻ സൗകര്യം ഇവിടാണ് …….

ആയിഷ …… എന്നാൽ നീ അവിടെ പോയി രണ്ട് ദിവസം നിന്നിട്ടു വാ …….

ഫാത്തി …… അതൊന്നും ശരിയാകില്ല ….. ഞാനില്ലെങ്കിൽ കടയുടെ കാര്യം ശരിയാകില്ല …….

സഫിയാ …… എന്നാൽ പിന്നെ ഞങ്ങൾ രണ്ടു ദിവസം ഇവിടെ വന്നു നിൽക്കാം ……. താഴെ ഒഴിഞ്ഞു കിടക്കുകയല്ലേ …. ബാപ്പ ഈ വീട് അങ്ങ് വാങ്ങി …….  ആ സ്റ്റെപ്പിന്റെ ഡോർ അങ്ങ് തുറന്നാൽ മതിയല്ലോ ?

ഫാത്തി ….. ആണോ ? അത് ഏതായാലും നന്നായി ഇനി ആഫിക്ക് താഴെയൊക്കെ ഓടി നടക്കാമല്ലോ ?

അപ്പോ അലിയും അവിടേക്ക് വന്നു അലിയെ കണ്ടതും ആഫി ഓടി അവന്റെ കൈകളിലേക്ക് കയറിയിരുന്നു …… അയ്ഷയും സഫിയയും മുഖത്തേക്ക് നോക്കി …… ആഫി അലിയെ കെട്ടിപ്പിടിച്ച് അവന്റെ തോളിൽ ഉറങ്ങാനായി കിടന്നു ………

സഫിയ ……. എന്തായാലും ഞങ്ങൾ ഇന്ന് പോകുന്നില്ല …… ഇന്നിവിടെ അങ്ങ് കൂടാം …….

അവരുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു ……. കുറെ നേരം സംസാരിച്ചിരുന്നു ….. അതിനിടയിൽ ഫാതിയും അലിയും അവർക്ക് കിടക്കാനായി താഴെ സൗകര്യം ഒരുക്കി ……. അതിനോടൊപ്പം അലിയുടെ ഉമ്മയും ബാപ്പയും താഴേക്ക് താമസം മാറി ……  രണ്ടാമതായി ആ സ്റ്റെപ്പിന്റെ ഡോർ തുറന്നുകൊണ്ട് ഫാത്തിമ അലിയെ നോക്കി ചിരിച്ചു ………  ഒന്നും മനസ്സിലാകാതെ അലി ഫാത്തിമയെ നോക്കി ……..  അലിയുടെ മനസ്സിലും എന്തോ ഓർമ്മകൾ വരാൻ തുടങ്ങി ….

ഫാത്തിമ അവന്റെ അടുത്തുകൂടി നടന്ന് റൂമിലേക്ക് പോകാനായി വന്നു ……. അലി കൈകൊണ്ട് അവളുടെ വയറ്റിൽ തടഞ്ഞു …… ആ കൈ എടുത്തുമാറ്റി അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി ……

ഒരു ദിവസം മാസ്സി വീണ്ടും കടയിൽ വന്നു …….. ഹോയ് ബ്രോ ….. എന്തുണ്ട് വിശേഷം  ? രണ്ടാമത് വല്ല തറക്കല്ലും ഇട്ടോ  ? നീ മറികടന്നാൽ കൊച്ചുണ്ടാകുമെന്നാണ് കേട്ടറിവ് …….

അലി ….. മാസ്സി ഇനി നമ്മൾ തമ്മിൽ ഒരു പ്രേശ്നവുംവേണ്ട ….. ഞാൻ അത് ഇഷ്ടപ്പെടുന്നില്ല …… കാരണം ഞങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് …….. ഇനി അതും ഇതും പറഞ്ഞ് ഇങ്ങോട്ട് കേറി വരരുത് ….. എനിക്ക് തീരെ താല്പര്യമില്ല നിന്നോട് സംസാരിക്കാൻ ……….

മാസ്സി ഫാത്തിമയുടെ മുഖത്തേക്ക് തിരിഞ്ഞു ……. നിന്റെ അഹങ്കാരം ഇതുവരെ തീർന്നില്ലല്ലോ ? അവൻ കീഴടങ്ങിയത് കണ്ടോ ?

ഫാത്തിമ …… ഇറങ്ങി പോടോ ….. എന്റെ അഹങ്കാരം കൂടെ ഉണ്ടായിരുന്നപ്പോൾ തീർക്കാൻ പറ്റിയിട്ടില്ല …… അവന്റൊരു ഒന്നര ഇഞ്ച്‌ ആണിയും കൊണ്ട് വന്നിരിക്കുന്നു ….. നീ ആ സാബിറയെ കൊണ്ടുപോയി ഹോട്ടലിൽ വച്ച്  കാണിച്ചു കൂട്ടിയതൊക്കെ അവൾ എന്നോട് പറഞ്ഞു …….  ഞാനായിട്ട് അത് എല്ലാവരോടും പറയണോ …. അതോ മര്യാദക്ക് ഇറങ്ങി പോകുന്നുണ്ടോ ? അലവലാതി ………

മാസ്സി ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് അവൻ പറഞ്ഞു ……… ആണുങ്ങൾ അയാൾ അങ്ങനെയൊക്കെയുണ്ടാവും …….

ഫാത്തിമ ….. ഡെൽഹിൽ കൊണ്ടുപോയി കൂട്ടികൊടുക്കുന്നതാണോടാ നിന്റെ ആണത്തം …… ബാക്കിയെന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട …… ബാപ്പ അന്ന് നിന്നെ കളയാൻ തീരുമാനിച്ചത് നന്നായി ….. ഇല്ലെങ്കിൽ നിന്നെ എന്റെ കൈകൊണ്ട് കൊല്ലേണ്ടി വന്നേനെ …. നാറി ……  എന്നിട്ടും എന്റെ മുന്നിൽ വന്നു നിന്ന് ഇങ്ങനെയൊക്കെ സംസാരിക്കാൻ നിനക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടോ …..പട്ടി …….

മാസി ….. നീയും മോശമൊന്നും അല്ലല്ലോ ? കെട്ടിയവനെ ചതിച്ചല്ലേ നീ കൈയിലിരിക്കുന്ന സാധനത്തെ ഉണ്ടാക്കിയത് ….

ഫാത്തിമ ….. ഫാആഹ്‌ …. ഇരപ്പെ …. സാമാനവും  ഇല്ലാതെ പെണ്ണുംകെട്ടി ….. ഒരു വീട്ടുകാരെ മൊത്തത്തിൽ ചതിച്ചതും പോരാ …. അവന്റെ ഹുങ്ക് കണ്ടില്ലേ നിന്നോട് ഞാൻ അന്നേ  പറഞ്ഞില്ലെടാ …. ആണും പെണ്ണും കെട്ടവനെ ഇത് നിന്റെ കുഞ്ഞ് അല്ലാന്ന് …. ഞാൻ എന്റെ കുഞ്ഞിന്റെ ബാപ്പയെയും ചൂണ്ടി കാണിച്ചു തന്നില്ലേ?  എന്നിട്ടും നീ എന്റെ പണം മോഹിച്ചല്ലേ പട്ടിയെപ്പോലെ കൂടി കഴിഞ്ഞത് ……  കണ്ടില്ലെങ്കിൽ ദാ നോക്ക് എന്റെ കുഞ്ഞിന്റെ ബാപ്പാ ……

Leave a Reply

Your email address will not be published. Required fields are marked *