ദിൽ ഹേ ഫാത്തിമ 2അടിപൊളി  

മാസ്സി ….. നീ ഒരുപാട് അഹങ്കരിക്കയെന്നും വേണ്ടാ ……. നിന്റെ അഹങ്കാരം തീരാൻ സമയമായി …..

ഫാത്തിമ ….. ഇനി നീ എന്റെയോ കുഞ്ഞിന്റെയോ അലിയുടെയോ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ ആ ഡൽഹിയിലെ സംഭവം നിനക്ക് ഓർമ്മയുണ്ടല്ലോ? ഗിരിയെ നീ മറന്നിട്ടൊന്നും ഇല്ലല്ലോ …… അത് ഈ നാട്ടിൽ ഞാൻ അവളെക്കൊണ്ട് പാട്ടാക്കിക്കും …… നിനക്ക് ഈ നാട്ടിൽ ജീവിക്കാൻ പോലും പറ്റാത്ത രീതിയിൽ …. ഇനി നിന്റെ ഒരു നോട്ടം പോലും ഞങളുടെ കുടുംബത്തിന്റെ നേർക്ക് വീഴരുത് …… വീണാൽ … നീ വിവരമറിയും …..

അലി ….. ഫാത്തി …. ഒരു ആണിന്റെ മുഖത്ത് നോക്കി ഇങ്ങനെയൊന്നും പറയരുത് ……..  ഇക്ക വാ പുറത്തേക്ക് നിക്കാം … അലി മാസ്സിയെയും വിളിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി ……..

അലി …. യ്ക്ക് ഒരു കാര്യം ചെയ്യ് …. ഇവളുടെ ബാപ്പടെ കയ്യിന്ന്  പോയി വല്ലതും വാങ്ങിക്ക്  അത് സാബിറക്ക് കൊടുത്തിട്ട് അവളെയും വിളിച്ചുകൊണ്ട് ഇങ്ങോട്ട് വാ അന്ന് ഗിരി റെക്കോർഡ് ചെയ്ത CD ഫാത്തിടെ കയ്യിലുണ്ട് …….. അത്  ഞാൻ വാങ്ങിത്തരാം ……..

മാസി …. അത് ഇവളുടെ കയ്യിലാണോ ഇരിക്കുന്നത് ….

അലി ……. ഇനി കോടതിയിലൊന്നും പോകാൻ നിൽക്കണ്ട ആ CD വല്ലതും  അവരൊക്കെ കണ്ടാൽ ഇക്കാടെ മാനം പോകും എന്ന മാത്രമല്ല … ജയിലിൽ കൂടി കിടക്കേണ്ടിവരും ….. എന്തിന് വെറുതെ ….?

മാസ്സി  …. എനിക് കൂടി വല്ലതും വേണ്ടേ ? എനിക്കും ജീവിക്കണ്ടേ ?

അലി …. എടാ തായോളി …. ഞാൻ വേറെ പ്രെശ്നം ഒന്നും വേണ്ടെന്നാണ് പറഞ്ഞത്   അത് പോരെങ്കിൽ പോയി കേറിക്കോട് …….. ഞാൻ അന്ന് പറഞ്ഞതുപോലെ നിന്റെ കൊട്ടയുടെ കാറ്റ് അയാൾ തുറന്നു വിടും …….. ഇല്ലെങ്കിൽ CD ഇന്റർനെറ്റിൽ കിടന്ന് കറങ്ങും ……  നീ പോയി കരഞ്ഞ് കാലു പിടിച്ച് വല്ലതും കൂടി വാങ്ങിച്ചോ  ……

മാസ്സി …. എനിക്ക് ആ കട നഷ്ടപരിഹാരമായി തരാമെന്ന് സമ്മതിച്ചതാണല്ലോ ?

അലി ….. അത് CD കിട്ടുന്നതിന് മുൻപ്പ് ……. ആ CD  അവരുടെ കയ്യിൽ ഉള്ളിടത്തോളം കാലം നീ അവരെ പേടിച്ചേ പറ്റു ,,,,……. നിന്നെ ചുമ്മാ പിടിചു കൊണ്ടങ്ങ്  പോകും …… പീഡനമാണ് മോനെ … നീ ജയിൽ ഇടിഞ്ഞാൽ വെളിലോകം  കാണില്ല അറിയാല്ലോ അവളുടെ ബാപ്പയുടെ സ്വഭാവം ….. നിന്നെ കൊന്ന് കളയാനും  അയാൾ മടിക്കില്ല …….  അതുകൊണ്ട് മോൻ ചെല്ല് …. പിന്നെ ഇനി നീ ഫാത്തിമ്മടെ  മൂന്നിലൊന്നും പോയി ചാടരുത് ….. ചിലപ്പോൾ പറയാൻ പറ്റില്ല വേറെ കോപ്പി വല്ലതും എടുത്ത് വച്ചിട്ടുണ്ടോന്ന് ആർക്കറിയാം ……….

മാസ്സി ….. ശരി … ഞാൻ ഒരിക്കലും ഇനി നിങ്ങളുടെ മുന്നിലോ , നിങ്ങളുടെ കാര്യത്തിലോ ഇടപെടാൻ വരില്ലാ …. പിന്നെ അലി എനിക്ക് ഒരു സംശയം …. നീ അവക്കടെ കൊച്ചും ഉണ്ടാക്കികൊടുത്തിട്ട് നിനക്കെന്റെ മൊഖത്ത് നോക്കാൻ ഒരു ചമ്മലും ഇല്ലായിരുന്നോ ? ഞാൻ അപ്പോൾ അവളുടെ ഭർത്താവായിരുന്നല്ലോ ? എന്നിട്ടും നിനക്കെന്നെ അവളുടെ മുന്നിൽ വച്ച് ഇക്കാ എന്ന് വിളിക്കാൻ ഒരു ഉളുപ്പും തോന്നിയില്ലേ ?

അലി …. അത്  ഇക്കാ ….

മാസ്സി ……  സാബിറയെ എന്നോടൊപ്പം കണ്ടകാര്യം നീ അവളോട് പറഞ്ഞതുകൊണ്ടാണ് ഇന്ന് എനിക്ക് ഈ ഗതി വന്നത് ……  എനിയ്ക്ക് ഉറപ്പാണ് ചതിച്ചത് നീയാണ് …..

അലി ….. നിങ്ങൾക്ക് അവളെ കൊണ്ടുപോയി കളിക്കാമെങ്കിൽ ഇവൾക്ക് അതുപോലെ ആയിക്കൂടെ …  ചതി ചതിതന്നെയാണ് ….  വികാരം നിങ്ങൾക്ക് മാത്രമേ  ഉള്ളോ ? സ്വായം ന്യായികരിച്ച് എല്ലാവരെയും തെറ്റുകാരാക്കുന്ന ഈ സംസാരം എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല …… താൻ പോയി പണിനോക്ക് …. അല്ലെങ്കിൽ എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് വച്ചാൽ ചെയ്യ് …. ഇനി മേലാൽ ഞങ്ങളെ  ദ്രോഹിക്കാൻ വരരുത് ….. സഹിക്കുന്നതിനും ഒരു പരിധിയുണ്ട് ….

മാസി …. ഇവളെക്കാളും നല്ല മൊഞ്ചത്തി പെണ്ണിനെ നിനക്ക് കിട്ടുമായിരുന്നു … ഞാൻ കാണാത്തതൊന്നുമല്ലല്ലോ അവളുടെ ശരീരം …. നീ പിന്നെ എന്തിനാടാ കണ്ടവന്റെ എച്ചിൽ തിന്നുന്നത് ……

അലി … ഞാൻ എച്ചിൽ തിന്നുന്നതിന്റെ കണക്കെടുക്കാൻ നിങ്ങൾ വരണ്ട ….. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും … നിങ്ങൾ ഒരുമിച്ച് താമസിക്കുമ്പോൾ ആണ് അവളെ ഞാൻ വിളിച്ചു കൊണ്ട് പോയതെങ്കിൽ നിങ്ങൾ പറയുന്നതിന് ഒരു ന്യായം ഉണ്ടാകും …..

Leave a Reply

Your email address will not be published. Required fields are marked *