പ്രേമവും കല്യാണവും Likeഅടിപൊളി 

കിരൺ …. അവരുമായി അകലണം എന്നല്ല ഞാൻ ഉദ്ദേശിച്ചത് …. നമ്മളുടെ സ്വകാര്യതകളിൽ അവർ വേണ്ടെന്നേ പറഞ്ഞുള്ളു …..

ശങ്കർ ….. വേണ്ടാ …… തീർന്നല്ലോ ….. പിന്നെ നീ ആ രണ്ടു പേപ്പർ കൂടി എഴുതി എടുക്കാൻ നോക്ക് … നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല …..കിരണിന്റെ തലയിൽ തടവിക്കൊണ്ട് ശങ്കർ താഴേക്ക് പോയി … കൂടെ  മോളിയും ….

ആ ഒരു വെക്കേഷന് തീരാൻ അധികം സമയം എടുത്തില്ല …. ഫോൺ വിളിയും വീഡിയോ ചാറ്റുമായി ആത് പെട്ടെന്ന് കടന്നുപോയി ……  വെക്കേഷന് കഴിഞജ് കിരണും ആശയും കോളേജിൽ തിരികെ എത്തി ….. റൂമിലെത്തി നല്ലൊരു കളിയും കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി …. ജിജിയും തോമസും ഇതുവരെ എത്തിയില്ല ….  രണ്ടു ദിവസം കഴിഞ്ഞ് തോമസ് എത്തി ….. അവൻ ആകപ്പാടെ മൂഡോഫ് ആയിരുന്നു …

ആശ … ജിജി എവിടെ ?

തോമസ് …. അവൾ അത്യാവശ്യമായി നാട്ടിലേക്ക് പോയി ….അവളുടെ ആരോ മരിച്ചു …. രണ്ടു ദിവസത്തിനകം വരും …..

കിരൺ …. അതുകൊണ്ടാണോടാ …. ഇത്രക്ക് മൂഡോഫ് ….. ഞാൻ കുപ്പി കൊണ്ടുവന്നിട്ടുണ്ട് …. ആശ … മൂന്ന് ഗ്ലാസ് എടുത്ത് വയ്ക്ക് …..

തോമസ് …. നിങ്ങൾ അടിക്ക് എനിക്ക് മൂഡില്ല ….

തോമസ് പുറത്തേക്കിറങ്ങി … പിന്നാലെ കിരണും …… തോമസ് സ്റ്റെപ്പിൽ ഇരിക്കുന്നതുകണ്ട് കിരണും അവനോടൊപ്പം ഇരുന്നു …

കിരൺ ….. ഡാ ഞാൻ അവളെ വിളിച്ചിരുന്നു …. അവൾ നാളെ അവിടെന്ന് വണ്ടി കയറും …. നീ വെറുതെ ടെൻഷൻ അടിക്കരുത് …. ഇങ്ങനെയും ഉണ്ടോ ഒരു പ്രേമം ……

തോമസ് …. ഇല്ലാളിയാ .. ഒരു ചെറിയ പ്രശ്നം ഉണ്ട് … ‘

കിരൺ … എന്തുപറ്റിയെടാ ……

തോമസ് ….. വാ നമുക്ക് പുറത്തേക്ക് വെറുതെ നടക്കാം ……  നീ ആശയോട് പറഞ്ഞിട്ട് വാ ….

കിരൺ ആശയോട് പറഞ്ഞിട്ട് പെട്ടെന്ന് തോമസ്സിനടുത്തെത്തി ……

കിരൺ …. അളിയാ … നീ ടെൻഷൻ അടുപ്പിക്കാതെ കാര്യം പറ …. വീട്ടിൽ അറിഞ്ഞോ ജിജിയുടെ കാര്യം …

തോമസ് … അതൊന്നും അല്ലേടാ …. ഇത് ഇത്തിരി സീരിയസ് ആണ് …. ചെറിയൊരു ഫാമിലി പ്രോബ്ലം …

കിരൺ …. എന്ത് മയിരാണെങ്കിലും ഒന്ന് പറഞ്ഞ് തുലക്ക് …

തോമസ് ….. നീ എനിക്ക് സത്യം ചെയ്ത തരണം …. തല പോയാലും ആരോടും പറയില്ലെന്ന് ….

കിരൺ തോമസ്സിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു ….അപ്പോൾ അത്രയേ ഉള്ളു നിനക്ക് എന്നോടുള്ള വിശ്വാസം ….. നീ പറയണ്ട മയിരേ ഞാൻ പോകുന്നു …..

കിരൺ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും തോമസ് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു ….. നിനക്ക് അറിയാമല്ലോ എനിക്ക് ആകപ്പാടെ വിശ്വസിച്ച് എന്തെങ്കിലും പറയാൻ നീ മാത്രമേ ഉള്ളു …. നിന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ല … ഇതൊരു നാറ്റ  കേസ് ആണ് ….. ജിജി അറിഞ്ഞാൽ അവളെന്നെ അപ്പോൾ ഇട്ടിട്ട് പോകും … ആശ അറിഞ്ഞാൽ പിന്നെ എന്നെയും അവൾ ആ കണ്ണു കൊണ്ടേ കാണു ……  ഇപ്പോൾ നടക്കുന്നതെല്ലെന്ന വച്ച് കൂട്ടി വായിച്ചാൽ അവൾക്കല്ല എല്ലാവർക്കും അങ്ങിനെയേ തോന്നു …….

കിരൺ തോമസ്സിന്റെ കയ്യിൽ മുറുകെ പിടിച്ചു ……

തോമസ് …. നിനക്ക് അറിയാമല്ലോ എന്റെ കുടുബം …. ഡാഡിയും മമ്മിയും  കോടികൾ ആസ്തിയുള്ള കുടുംബക്കാരാണ് ….. ആവശ്യത്തിലധികം പണമുള്ളതുകൊണ്ട് അവർ അങ്ങോട്ടും ഇങ്ങോട്ടും ഒരുതരം മത്സരമാണ് ……..  എന്നും വീട്ടിൽ വഴക്കാണ് ….. അതിനിടയിൽ ഞാൻ വീർപ്പുമുട്ടിയാണ് വീട്ടിൽ നിന്നും അകന്നു നിന്നു പഠിക്കുന്നത് ….. ഇതുവരെ ഇവിടേക്ക് വന്നതിനു ശേഷം ഞാൻ നാട്ടിലേക്ക് പോയിട്ടില്ല …..   പോകാൻ തോന്നിയിട്ടുമില്ല ……  അത്രക്ക് പ്രശ്നങ്ങൾ ആണ് വീട്ടിൽ ….. മമ്മി മമ്മിക്ക് തോന്നുംപോലെ ജീവിക്കും ഡാഡി അയാടെ ഇഷ്ടത്തിനും …….  ഡാഡി എസ്റ്റേറ്റിൽ ജോലിക്ക് വന്ന മായ  എന്ന  അകൗണ്ടെന്റുമായി അടുപ്പത്തിലായി ….. അവർക്ക് ഒരു പെൺ കുഞ്ഞ് ജനിച്ചു …… പക്ഷെ ഡാഡി അവരെ ഉപേക്ഷിച്ചതൊന്നും ഇല്ല …. ആ അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാൻ വേണ്ടതെല്ലാം നൽകി  …… കുറച്ചു നാൾ കഴിഞ്ഞ് മമ്മി ഇതെല്ലം അറിഞ്ഞു …… . ഈ വഴക്കിനിടയിൽ അയാളും  ആഗ്രഹിക്കില്ലേ സമാധാനത്തോടുള്ള കുറച്ചു നിമിഷങ്ങൾ …. എനിക്ക് ആ സ്ത്രീയോടോ കുട്ടിയോടോ ഒരു തരത്തിലുള്ള ദേഷ്യമോ അകൽച്ചയോ ഇല്ല ….. മമ്മി അവരെ കുറെ കള്ളാ കേസിൽ കുടുക്കി ഉപദ്രവിച്ചുകൊണ്ടിരുന്നു ….. ഡാഡി നൽകിയ എല്ലാം അവരിൽ നിന്നും തിരിച്ചു വാങ്ങിച്ചു ….. പിന്നെ അവർ അവിടെ നിന്നില്ല … ആരോടും പറയാതെ ആ കുഞ്ഞിനേയും കൊണ്ട് എങ്ങോട്ടോ പോയി ……  കുറച്ചു നാൾ കഴിഞ്ഞ് ഞാൻ കേൾക്കുന്നത് അവരുടെ മരണ വാർത്തയായിരുന്നു …….

തോമസ് കുറച്ചു സമയം സംസാരിച്ചില്ല ……

കിരൺ ….. എന്നിട്ട് ?

തോമസ് ….. ഞാൻ രണ്ടു ദിവസം മുൻപ്പ് ആ കുട്ടിയെ  ഇവിടെ വച്ച് കണ്ടു ….. ആ കുട്ടിക്ക്  ഇപ്പോൾ ഇവിടെ അഡ്മിഷൻ കിട്ടി ….. മായമ്മയുടെ അതെ മുഖമാണ്  അവൾക്കും …… വെറുതെ ഒരു സംശയം തീർക്കാൻ അവളുടെ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതാണ് …… ആ ഫൈലിനുള്ളിൽ അവളുടെയും മായമ്മയുടെയും ഒരു ഫോട്ടോയും ഉണ്ടായിരുന്നു …… ഞാൻ അവളോട് കാര്യങ്ങൾ തിരക്കി ….. അവൾ ഒരു ഓർഫനേജിൽ നിന്നാണ് വളർന്നതെന്ന് എന്നോട് പറഞ്ഞു …..  എന്റെ കണ്ണ് നിറയാതിരിക്കാൻ ഞാൻ ആകുന്നിടത്തോളം നോക്കി …… സ്വന്തം രക്തമല്ലെടാ ? സഹിക്കാൻ പറ്റുമോ  ….. അച്ഛന്റെ സ്ഥാനത്ത് എന്റെ അച്ഛന്റെ പേരാണ് …. വിലാസം ഞങ്ങളുടെ എസ്റ്റേറ്റ് ഷെഡ് ……..  എന്തോ അതിനെ കണ്ടപ്പോൾ മുതൽ സങ്കടവും സഹതാപവും തോന്നിപ്പോയി ….

കിരൺ …. നിനക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അവളിവിടെ പഠിക്കിട്ടെടാ ……

തോമസ് …. എനിക്ക് പ്രശ്നം ഒന്നും ഇല്ല അവളുടെ ആ അവസ്ഥ കാണുമ്പൊൾ ഉള്ള ഒരു വിഷമം …. എന്റെ  ഡാഡി കരണമാണല്ലോ അവൾക്ക് ഈ അവസ്ഥ വന്നതെന്നുള്ള സങ്കടം  ……

കിരൺ ….. നിനക്ക് അവരെ സഹായിക്കണമെന്ന് തോന്നുന്നുണ്ടോ ?

തോമസ് ;;;; എങ്ങിനെ ?

കിരൺ …. അത് വിട് …. നിന്റെ പെങ്ങൾ ഇന്നുമുതൽ എന്റെയും പെങ്ങൾ ആണ് … പോരേ … മയിരേ …

തോമസ് ….. അളിയാ …. ഈ കാര്യം നമ്മൾ രണ്ടാളുമല്ലാതെ മൂന്നാമത് ഒരാൾ അറിയരുത് ……

കിരൺ …. എന്റെ ജീവൻ പോയാലും ഞാൻ ആരോടും പറയില്ല …. ഇത് കിരണിന്റെ വാക്കാണ് …..

തോമസ് …… നിന്നെ ഞാൻ വിശ്വസിക്കുന്നു ….. ജിജിയും ആശയും ഇത് ഒരിക്കലും അറിയരുത് ……

കിരൺ ….. ഇല്ല അളിയാ ….. ആ കുഞ്ഞിനെ ഇനി ഞാൻ എന്റെ സ്വന്തം അനുജത്തിയായി നോക്കിക്കോളാം ….

തോമസ് ….. കിരൺ അവൾക്ക് ഇനി അങ്ങോട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് …. നിന്നോട് ഞാൻ കാശിന്റെ കണക്ക് പറയുന്നില്ല …… ചോദിക്കാനും മടിക്കരുത് …..

കിരൺ …. പോടാ മയിരേ …… നീ എന്നിൽ നിന്നും അകന്നു പോകുന്നതുപോലെ എനിക്ക് തോന്നുന്നു …..

തോമസ് ….. ഇല്ലെടാ … ഞാൻ പറഞ്ഞെന്നേയുള്ളൂ …..

Leave a Reply

Your email address will not be published. Required fields are marked *